ചെന്നൈ: നരേന്ദ്രമോദി അല്ല, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകുന്നത് കാണാനാണ് ജനങ്ങള്‍ കാത്തിരിക്കുന്നതെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി. നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറിയാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ…
#modi
-
-
National
മോദിക്കെതിരെ കോണ്‍ഗ്രസ് നല്കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: പെരുമാറ്റച്ചട്ടം ലംഘിച്ചതിൽ നരേന്ദ്ര മോദിക്കും അമിത്ഷാക്കുമെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു.…
-
NationalPolitics
ബി.ജെ.പി ഉത്തര്‍പ്രദേശില്‍ തകര്‍ന്നടിയുമെന്ന് പ്രിയങ്ക ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ബി.ജെ.പി ഉത്തര്‍പ്രദേശില്‍ തകര്‍ന്നടിയുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. കോണ്‍ഗ്രസ് അതിന്റെ ശക്തി കേന്ദ്രങ്ങളിലും മികച്ച പോരാട്ടം കാഴ്ച വെക്കുന്ന സീറ്റുകളിലും വന്‍ വിജയം നേടുമെന്ന്…
-
National
മോദി എവിടെയെങ്കിലും പ്രസംഗിക്കുന്നെന്ന് അറിഞ്ഞാല്‍ ഇമ്രാന് ഖാന് ഭയമാണ്: അദ്ദേഹം ഇസ്ലാമാബാദിലെ എ.സി മുറിയിലിരുന്ന് വിയര്‍ക്കും – യോഗി ആദിത്യനാഥ്
by വൈ.അന്‍സാരിby വൈ.അന്സാരിലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ എവിടെയെങ്കിലും പ്രസംഗിച്ചെന്ന് അറിഞ്ഞാല്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഭയന്ന് വിയര്‍ക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ തീവ്രവാദ…
-
National
മോദിക്കെതിരെ കഴിഞ്ഞ അഞ്ചു വർഷം പോരാടിയത് കോൺഗ്രസാണ്: രാഹുല്‍ ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ‘കാവൽക്കാരൻ കള്ളൻ’ എന്ന പരാമർശം ആവർത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോഷണം നടത്തിയ ശേഷം മോദി പറയുന്നു എല്ലാവരും കാവൽക്കാരാണെന്ന്. എന്നാല്‍ ബാക്കി കാവൽക്കാരെല്ലാം നല്ലവരാണ്. 56 ഇഞ്ച്…
-
National
മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുടെ പൊതുകടം 57% ശതമാനമായി വര്‍ദ്ധിച്ചെന്ന് കോണ്‍ഗ്രസ്
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുടെ പൊതുകടം 57% ശതമാനമായി വര്‍ദ്ധിച്ചെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. ധനകാര്യ മന്ത്രാലയത്തിന്റെ രേഖകള്‍ പുറത്തുവിട്ടു കൊണ്ടാണ് കോണ്‍ഗ്രസിന്റെ ആരോപണം. 2014…
-
National
തൃണമൂലിന്റെ 40 എംഎൽഎമാർ ഞങ്ങളോടൊപ്പമാണ്: വെളിപ്പെടുത്തലുമായി നരേന്ദ്രമോദി
by വൈ.അന്‍സാരിby വൈ.അന്സാരികൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ 40 എംഎൽഎമാർ ബിജെപിയുമായി നിരന്തരമായി ബന്ധം പുലർത്തുന്നുവെന്ന ഞെട്ടിക്കുന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമബംഗാളിലെ സെറാംപൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയാണ് പ്രധാനമന്ത്രി ഞെട്ടിക്കുന്ന അവകാശവാദം നടത്തിയത്.…
-
National
മോദിയെ ആരും ജാതിപ്പേരു പറഞ്ഞ് ആക്ഷേപിച്ചിട്ടില്ല: പ്രിയങ്ക ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരിലഖ്നൗ: ആരുടേയും വ്യക്തി ജീവിതങ്ങള്‍ തിരഞ്ഞെടുപ്പില്‍ വലിച്ചിഴച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജാതിപ്പേര് പറഞ്ഞ് തന്നെ കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്ഷേപിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായാണ്…
-
National
മോദി ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യും, രാഹുലോ: രാഹുലിനെ പരിഹസിച്ച് അമിത് ഷാ
by വൈ.അന്‍സാരിby വൈ.അന്സാരിപലാമു: രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകളെ പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ രാഹുല്‍ രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ എന്ന കണക്കിന്…
-
ദില്ലി: അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദലിന്റെ കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹം തേടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്നതിന് മുമ്പാണ് മോദി…
