ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ജപ്പാന് സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദി…
#modi
-
-
KeralaNewsPolitics
ശ്രീനാരായണഗുരുവില്‍ ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ശ്രമം; നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്
by രാഷ്ട്രദീപംby രാഷ്ട്രദീപംശിവഗിരി നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയില്‍ ശ്രീനാരായണ ഗുരുവിനെ പുകഴ്ത്തി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ശ്രീനാരായണ ഗുരുവിനെ റാഞ്ചി തീവ്രവര്‍ഗീയതയുടെ…
-
NationalNewsPolitics
ഇന്ധന നികുതി കുറയ്ക്കണം; കേന്ദ്രം എക്സൈസ് ഡ്യൂട്ടി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ല, ബിജെപി ഇതര സംസ്ഥാനങ്ങളെ വിമര്‍ശിച്ച് പ്രധാനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ധന നികുതി കുറയ്ക്കണമെന്ന് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രം എക്സൈസ് ഡ്യൂട്ടി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.…
-
KeralaNews
ശിവഗിരി തീര്‍ത്ഥാടന നവതി ആഘോഷം; മലയാളത്തില്‍ പ്രസംഗിച്ച് മോദി, ഭാരതത്തിന്റെ ആദ്ധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുദേവനെന്ന് മോദി
by രാഷ്ട്രദീപംby രാഷ്ട്രദീപംശിവഗിരി തീര്‍ത്ഥാടന നവതി ആഘോഷങ്ങളുടെ ആഗോളതല ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളത്തില്‍ പ്രസംഗത്തിന് തുടക്കമിട്ടത് കൗതുകമായി. ഭാരതത്തിന്റെ ആദ്ധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുദേവനെന്ന് മോദി പറഞ്ഞു.…
-
NationalNews
കൊവിഡ് ഉയരുന്നു; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി, 27 ന് വീഡിയോ കോണ്‍ഫറന്‍സ് വഴി കൂടിക്കാഴ്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് ഉയര്‍ന്നു വരുന്ന കൊവിഡ് സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ഏപ്രില്‍ 27 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും കൂടിക്കാഴ്ച. കേന്ദ്ര…
-
KeralaNewsPolitics
സില്‍വര്‍ ലൈന്‍; പ്രധാനമന്ത്രി എല്ലാം അനുഭാവപൂര്‍വം കേട്ടുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍; മുഖ്യമന്ത്രി വൈകിട്ട് മാധ്യമങ്ങളെ കാണും
by രാഷ്ട്രദീപംby രാഷ്ട്രദീപംസില്വര് ലൈനില്‍ പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ചീഫ് സെക്രട്ടറിക്കും ജോണ്‍ ബ്രിട്ടാസ് എം.പിക്കുമൊപ്പം പാര്‍ലമെന്റിലാണ് കൂഴിക്കാഴ്ച്ച നടന്നത്. പ്രധാനമന്ത്രി…
-
NationalNews
മോദി സെലന്‍സ്കി ചര്‍ച്ച ഇന്ന്: ഇന്ത്യയുടെ രക്ഷാദൗത്യം അന്തിമ ഘട്ടത്തില്‍, പരുക്കേറ്റ ഹര്‍ജോതിനെ ഇന്ന് നാട്ടിലെത്തിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ന് പ്രസിഡന്റുമായി ഫോണില്‍ സംസാരിക്കും. ഇന്ത്യയുടെ രക്ഷാദൗത്യം അന്തിമ ഘട്ടത്തിലേത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ച. അതിനിടെ, യുക്രെയ്നില്‍ വെടിവയ്പില്‍ പരുക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിയെ ഇന്ന് നാട്ടിലെത്തിക്കും. കീവില്‍…
-
NationalNews
മോദി പുടിനുമായി സംസാരിക്കണം; യുദ്ധത്തില്‍ ഇന്ത്യ ഇടപെടണം, സഹായമഭ്യര്‍ത്ഥിച്ച് യുക്രൈന്
by രാഷ്ട്രദീപംby രാഷ്ട്രദീപംറഷ്യ- യുക്രൈന് യുദ്ധത്തില്‍ ഇന്ത്യ ഇടപെടണണെന്ന് അഭ്യര്‍ത്ഥിച്ച് യുക്രൈന് നയതന്ത്ര ഉദ്യോഗസ്ഥന് ഇഗോര്‍ പൊലിഖ. ഇന്ത്യ വളരെയധികം സ്വാധീനമുള്ള രാജ്യമാണെന്നും അതുകൊണ്ട് തന്നെ ഇന്ത്യയുടെ ശക്തമായ നിലപാടാണ്…
-
NationalNewsPolitics
കൊവിഡിലും ആരും പട്ടിണി കിടന്നിട്ടില്ല; എല്ലാ ദരിദ്രര്‍ക്കും സൗജന്യ റേഷന്‍ നല്‍കുന്നുണ്ട്: മോദി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് സമയത്ത് പോലും ഒഴിഞ്ഞ വയറുമായി ആരും ഉറങ്ങേണ്ടി വന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിലെ ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ വികസന പദ്ധതികള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി, പാവപ്പെട്ടവരെ…
-
NationalNewsPolitics
മൂന്ന് സംസ്ഥാനങ്ങളില്‍ കൊവിഡ് പടര്‍ത്തിയത് കോണ്‍ഗ്രസ്’; മോദിയുടെ പ്രസ്താവനയ്ക്കെതിരെ പ്രിയങ്ക
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലോക്ക്ഡൗണ്‍ സമയത്ത് പാവപ്പെട്ടവര്‍ കാല്‍നടയായി വീടുകളിലേക്ക് മടങ്ങുമ്പോള്‍ നോക്കി നില്‍ക്കണമായിരുന്നോ എന്ന് പ്രിയങ്ക ചോദിച്ചു. കുടിയേറ്റക്കാര്‍ക്ക് മഹാരാഷ്ട്ര…
