പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ന് പ്രസിഡന്റുമായി ഫോണില്‍ സംസാരിക്കും. ഇന്ത്യയുടെ രക്ഷാദൗത്യം അന്തിമ ഘട്ടത്തിലേത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ച. അതിനിടെ, യുക്രെയ്നില്‍ വെടിവയ്പില്‍ പരുക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിയെ ഇന്ന് നാട്ടിലെത്തിക്കും. കീവില്‍…
#modi
-
-
NationalNews
മോദി പുടിനുമായി സംസാരിക്കണം; യുദ്ധത്തില്‍ ഇന്ത്യ ഇടപെടണം, സഹായമഭ്യര്‍ത്ഥിച്ച് യുക്രൈന്
by രാഷ്ട്രദീപംby രാഷ്ട്രദീപംറഷ്യ- യുക്രൈന് യുദ്ധത്തില്‍ ഇന്ത്യ ഇടപെടണണെന്ന് അഭ്യര്‍ത്ഥിച്ച് യുക്രൈന് നയതന്ത്ര ഉദ്യോഗസ്ഥന് ഇഗോര്‍ പൊലിഖ. ഇന്ത്യ വളരെയധികം സ്വാധീനമുള്ള രാജ്യമാണെന്നും അതുകൊണ്ട് തന്നെ ഇന്ത്യയുടെ ശക്തമായ നിലപാടാണ്…
-
NationalNewsPolitics
കൊവിഡിലും ആരും പട്ടിണി കിടന്നിട്ടില്ല; എല്ലാ ദരിദ്രര്‍ക്കും സൗജന്യ റേഷന്‍ നല്‍കുന്നുണ്ട്: മോദി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് സമയത്ത് പോലും ഒഴിഞ്ഞ വയറുമായി ആരും ഉറങ്ങേണ്ടി വന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിലെ ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ വികസന പദ്ധതികള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി, പാവപ്പെട്ടവരെ…
-
NationalNewsPolitics
മൂന്ന് സംസ്ഥാനങ്ങളില്‍ കൊവിഡ് പടര്‍ത്തിയത് കോണ്‍ഗ്രസ്’; മോദിയുടെ പ്രസ്താവനയ്ക്കെതിരെ പ്രിയങ്ക
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലോക്ക്ഡൗണ്‍ സമയത്ത് പാവപ്പെട്ടവര്‍ കാല്‍നടയായി വീടുകളിലേക്ക് മടങ്ങുമ്പോള്‍ നോക്കി നില്‍ക്കണമായിരുന്നോ എന്ന് പ്രിയങ്ക ചോദിച്ചു. കുടിയേറ്റക്കാര്‍ക്ക് മഹാരാഷ്ട്ര…
-
NationalNewsPolitics
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച: എസ്.എസ്.പി ഉള്‍പ്പെടെ ഏഴ് ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ആഭ്യന്തര മന്ത്രാലയം
by രാഷ്ട്രദീപംby രാഷ്ട്രദീപംപഞ്ചാബില് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഒരു എസ്.എസ്.പിയെയും ആറ് ഐ.പി.എസ്. ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. ഫിറോസ്പൂരിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഏഴ് ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍…
-
CourtCrime & CourtNationalNewsPolitics
പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച: അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും; ഹര്‍ജി പരിഗണനയ്ക്ക് വരുന്നതിനു മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അന്വേഷണം പ്രഖ്യാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുള്ള സുരക്ഷ വീഴ്ച അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായ മുതിര്‍ന്ന അഭിഭാഷകന് മനീന്ദര്‍ സിംഗാണ് കോടതിയെ സമീപിച്ചത്.…
-
NationalNewsPolitics
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച, ഇരുപത് മിനിറ്റോളം ഫ്ളൈ ഓവറില്‍ കുടുങ്ങി: പഞ്ചാബ് സര്‍ക്കാരിനെതിരെ ആഭ്യന്തര മന്ത്രാലയം
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച. ദേശീയ രക്തസാക്ഷി സ്മാരകത്തിന് മുപ്പത് കിലോമീറ്റര്‍ അകലെ വച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിച്ചിരുന്ന റോഡില്‍ പ്രതിഷേധക്കാര്‍ തടസമുണ്ടാക്കുകയായിരുന്നു. ശക്തമായ കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന്…
-
NationalNewsPolitics
പ്രധാനമന്ത്രി ഇന്ന് പഞ്ചാബില്‍: ഫിറോസ്പുരില്‍ നടക്കുന്ന പ്രചാരണ റാലിയില്‍ പങ്കെടുക്കും; തടയുമെന്ന് കര്‍ഷകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പഞ്ചാബില്‍ എത്തും. പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള അതിവേഗ പാതയടക്കമുള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ഫിറോസ്പുരില്‍ നടക്കുന്ന പ്രചാരണ റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും.…
-
NationalNewsPolitics
ഒമിക്രോണ്‍ രോഗ വ്യാപനം കൂടിയ മേഖലകളില്‍ നൈറ്റ് കര്‍ഫ്യു; കൂടുതല്‍ ജാഗ്രത വേണം, സംസ്ഥാനങ്ങള്‍ക്കുള്ള പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംഒമിക്രോണ് രോഗവ്യാപനം കൂടിയ മേഖലകളില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. നിര്‍ദേശം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍. സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം…
-
NationalNewsPolitics
ഗംഗയിലിറങ്ങി പുണ്യസ്നാനം ചെയ്ത് മോദി; കാശിധാം ഇടനാഴി രാജ്യത്തിന് തുറന്നു കൊടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംവാരാണസിയില് കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് 12 മണിക്ക് കാലഭൈരവ ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി, ഗംഗാസ്നാനം ചെയ്താണ് ഇടനാഴി ഉദ്ഘാടനത്തിന്…
