കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി നിര്‍ത്തലാക്കിയ മെട്രോ സര്‍വ്വീസുകള്‍ രാജ്യത്ത് ഇന്നു പുനരാരംഭിക്കും. ഒന്നിലധികം ലൈനുകളുള്ള മെട്രോകളില്‍ ഘട്ടം ഘട്ടമായായിരിക്കും സര്‍വ്വീസ് പുനരാരംഭിക്കുക. സാമൂഹിക അകലം പാലിക്കുന്നതിനും വ്യക്തി ശുചിത്വം ഉറപ്പാക്കുന്നതിനും…
Tag:
