കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുട്ടി പീഡനത്തിനിരയായെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്.മെഡിക്കൽ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത…
#medical report
-
-
HealthKeralaKollamNews
വന്ദനാദാസ് കൊലപാതകം; വാതില്‍ പുറത്ത് പൂട്ടിയതിനാലാണ് ആക്രമണം നടത്താനായത്, പൊലീസിനും ഡോക്ടര്‍മാര്‍ക്കും വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്
by NEWS DESK 3by NEWS DESK 3കൊട്ടാരക്കര: ഡോ. വന്ദനാദാസ് കൊലപാതകത്തില്‍ പൊലീസിനും ഡോക്ടര്‍മാര്‍ക്കും ഗുരുതര വീഴ്ചയുണ്ടായതായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. അക്രമം നടക്കുന്ന സമയത്ത് ഡ്യൂട്ടയിലുണ്ടായിരുന്ന പൊലീസ് പുറത്തേക്കോടിയെന്നും വാതില്‍ പുറത്ത് നിന്ന് പൂട്ടിയതിനാലാണ്…
-
KeralaNewsNiyamasabhaPolicePolitics
നിയമസഭാ സംഘര്‍ഷക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി; വാച്ച് ആന്റ് വാര്‍ഡ് അംഗത്തിന്റെ കൈയുടെ എല്ലിന് പൊട്ടല്‍ ഇല്ല
by NEWS DESK 3by NEWS DESK 3നിയമസഭാ സംഘര്‍ഷക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. വാച്ച് ആന്റ് വാര്‍ഡ് അംഗത്തിന്റെ കൈയുടെ എല്ലിന് പൊട്ടല്‍ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. പൊട്ടലുണ്ടെന്ന് പറഞ്ഞാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയത്. ഇതോടെ…
-
HealthKerala
1000 നവജാത ശിശുക്കളില്‍ എട്ടുപേര്‍ ഹൃദ്രോഗത്തോടെ ജനിക്കുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: 1000 നവജാത ശിശുക്കളില്‍ എട്ടുപേര്‍ ഹൃദ്രോഗത്തോടെ ജനിക്കുന്നെന്ന് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. പ്രതിവര്‍ഷം രാജ്യത്ത് 1,80,000 കുട്ടികളാണ് ഹൃദ്രോഗ ബാധിതരായി ജനിക്കുന്നത്. മറ്റ് വികസ്വര രാജ്യങ്ങളിലെ ശിശുമരണങ്ങള്‍ക്ക് പ്രധാനകാരണവും ഹൃദ്രോഗമാണ്.…
