തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്ന് തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ്. ഇന്ത്യയിലാകെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വരുന്ന ഭീഷണികളോ ആക്രമണങ്ങളോ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുഭവിക്കേണ്ടിവരുന്നില്ല.…
#Media
-
-
KeralaNewsPolitics
എസ്എഫ്ഐ ക്കെതിരെ വാർത്ത നൽകിയാൽ ഇനിയും കേസെടുക്കും: അടിമുടി ഗൂഡാലോചനയെന്നും എംവി ഗോവിന്ദൻ
കണ്ണൂര്‍: ആര്‍ഷോയുമായി ബന്ധപ്പെട്ട ആരോപണത്തിലെ റിപ്പോര്‍ട്ടിങ്ങും ഗൂഢാലോചനയുടെ ഭാഗമായാണ് കാണേണ്ടതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പറഞ്ഞു. ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയെ അടക്കം പ്രതിചേര്‍ത്ത് കേസെടുത്ത പോലീസ് നടപടിയെ…
-
ErnakulamKeralaNews
മാധ്യമ വേട്ട എല്ലാ പരിധികളും ലംഘിക്കുന്നു: ഓൺലൈൻ മീഡിയ പ്രസ്ക്ലബ്, മാധ്യമ ഭീകരതക്കെതിരെ, തിങ്കളാഴ്ച ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രവർത്തകർ വായി മൂടികെട്ടി പ്രതിഷേധിക്കും
കൊച്ചി: ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റുകളെ പോലും നാണിപ്പിക്കും വിധമാണ് പിണറായി സർക്കാരിന്റെയും കേരള പോലീസിന്റെയും പ്രവർത്തനങ്ങളെന്ന് ഓൺലൈൻ മീഡിയ പ്രസ്ക്ലബ് ദേശീയ നിർവാഹകസമിതി യോഗം കുറ്റപ്പെടുത്തി. കേന്ദ്ര…
-
Ernakulam
മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബ് ഭാരവാഹികള്‍: കെ.പി.റസാക്ക് പ്രസിഡന്റ്, മുഹമ്മദ് ഷഫീഖ് സെക്രട്ടറി
മൂവാറ്റുപുഴ: മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബിന്റെ 2023-24 വര്‍ഷത്തെ ഭാരവാഹികളായി കെ.പി.റസാക്ക് (പ്രസിഡന്റ്) കെ.എം.ഫൈസല്‍ (വൈസ് പ്രസിഡന്റ്) മുഹമ്മദ് ഷഫീഖ് (സെക്രട്ടറി) അബ്ബാസ് ഇടപ്പിള്ളി (ജോ: സെക്രട്ടറി) രാജേഷ് രണ്ടാര്‍ (ട്രഷറര്‍)…
-
DeathThiruvananthapuram
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കലാകൗമുദി ബ്യൂറോ ചീഫുമായ എസ് എല്‍ ശ്യാം അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കലാകൗമുദി ബ്യൂറോ ചീഫുമായ എസ് എല്‍ ശ്യാം (45) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എസ് എല്‍ ശ്യാം. കുടപ്പനക്കുന്ന് മേരിഗിരി റോഡ്…
-
CourtKeralaNewsPolice
ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി, രണ്ടാം പ്രതിയായ വഫ ഫിറോസിനെ കേസില്‍ നിന്ന് ഒഴിവാക്കി.
കൊച്ചി: മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സെഷന്‍സ് കോടതി ഉത്തരവ് ഭാഗികമായി റദ്ദാക്കി. ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടിയായി കോടതി…
-
ErnakulamInaugurationKeralaNews
പുതിയ അന്താരാഷ്ട്ര മാധ്യമക്രമം അനിവാര്യം: മുഖ്യമന്ത്രി, ഗ്ലോബല്‍ മീഡിയ ഫെസ്റ്റിവല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംവികസ്വര രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു പുത്തന്‍ അന്താരാഷ്ട്ര മാധ്യമക്രമം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മലയാള മാധ്യമപ്രവര്‍ത്തനത്തിന്റെ 175-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയും ന്യൂസ്…
-
DelhiKeralaNationalNewsPolitics
അദാനിയും മോദിയും തമ്മിലുളള ബന്ധമെന്തെന്ന് ചോദിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് രാഹുൽ ഗാന്ധി, ‘അദാനിയുടെ ഷെല്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയതാരൊക്കെയാണ് രാഹുൽ ഗാന്ധി ചോദിച്ചു. വയനാട്ടിലെ ജനങ്ങൾ തന്റെ കുടുംബമെന്നും രാഹുൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡൽഹി: തനിക്ക് എതിരെയുളള നടപടി തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുളള ചോദ്യങ്ങളെ തുടര്‍ന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കില്ല. ജനാധിപത്യത്തിന് മേല്‍ ആക്രമണം നടക്കുകയാണ്. താന്‍…
-
CourtDelhiNationalNews
വ്യാജ വാര്‍ത്തകള്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള സാധ്യതയുണ്ട്; ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്, വാര്‍ത്തകള്‍ വസ്തുതാപരമാണോയെന്ന് പരിശോധിക്കാന്ുള്ള സവിധാനം ആവശ്യമാണെന്നും ജസ്റ്റിസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: വ്യാജ വാര്‍ത്തകള്‍ സമൂഹത്തില്‍ വിള്ളലുണ്ടാക്കുമെന്നും ജനാധിപത്യത്തെ തകര്‍ക്കാനുള്ള സാധ്യതയുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. അതിനാല്‍ വാര്‍ത്തകള്‍ വസ്തുതാപരമാണോയെന്ന് പരിശോധിക്കാനുള്ള സവിധാനം ആവശ്യമാണെന്നും ജസ്റ്റിസ് പറഞ്ഞു.…
-
KeralaNewsReligiousThrissur
പ്രതിഷേധം ഭയന്നാണ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഒരു ഭീരുവിനെ പോലെ അകമ്പടി വാഹനങ്ങളുടെ നടുവില്‍ ഏകാധിപത്യത്തില്‍ ചീറിപ്പായുന്നതെന്ന് തൃശൂര്‍ അതിരൂപത മുഖപത്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: സര്‍ക്കാര്‍ സഞ്ചരിക്കുന്നത് ഏകാധിപത്യത്തിന്റെ വഴിയിലാണെന്ന് തൃശൂര്‍ അതിരൂപത മുഖപത്രം. സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ചാണ് പുതിയലക്കം. ചീറിപ്പായുന്നത് ഏകാധിപത്യത്തിന്റെ വഴിയിലോ എന്ന പേരിലാണ് ലേഖനം. സര്‍വ…
