തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസിൽ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. മേയറുടെ സഹോദരൻ അരവിന്ദിനെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം. അരവിന്ദാണ്…
#MAYOR ARYA RAJENDRAN
-
-
മേയര്‍ -ഡ്രൈവര്‍ തര്‍ക്കത്തില്‍ എംഎല്‍എ സച്ചിന് ദേവിനെതിരെ സാക്ഷിമൊഴി. സംഭവം നടക്കുമ്പോള്‍ എംഎല്‍എ ബസില്‍ കയറിയെന്നാണ് മൊഴിയുള്ളത്.ബസിലെ യാത്രക്കാരാണ് മൊഴി നൽകിയത്. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ ആവശ്യപ്പെട്ടുവെന്നും മൊഴിയുണ്ട്.ബസിലെ…
-
Kerala
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്കിയ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്കിയ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. വൈകുന്നേരം മൂന്ന് മണിക്ക് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തിരുവനന്തപുരം മേയര്‍ ആര്യ…
-
CourtNewsPolice
മേയര്‍ക്കും എംഎല്‍എക്കും എതിരെയുള്ള കേസ്: മൊഴിയെടുക്കല്‍ തുടങ്ങി, വകുപ്പുകളില്‍ മാറ്റംവരും
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യ്ക്കും എതിരായ കേസില്‍ വാദികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി തുടങ്ങി. അഭിഭാഷകനായ ബൈജു നോയല്‍, കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍ യദു എന്നിവര്‍ വാദികളായി…
-
തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ വഴിത്തിരിവ്.ബസിലെ മെമ്മറി കാർഡ് കാണാനില്ല എന്ന് പൊലീസ് അറിയിച്ചു.ബസ് പരിശോധിച്ച ശേഷം പോലീസാണ് ഇക്കാര്യം അറിയിച്ചത്. ബസിലെ മൂന്ന് ക്യാമറകളിലെ…
-
KeralaNewsPolitics
മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന് ദേവ് എംഎല്‍എയും വിവാഹിതരായി; മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന് ദേവും വിവാഹിതരായി. രാവിലെ 11 മണിക്ക് തിരുവനന്തപുരം എ കെ ജി ഹാളില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരും പരസ്പരം…
-
KeralaLIFE STORYNewsPoliticsSuccess StoryWedding
ആര്യരാജേന്ദ്രനെ ആദ്യം കണ്ടത് എസ്.എഫ്.ഐ സമരസ്ഥലത്ത്്, രണ്ടാം കൂടികാഴ്ച സംസ്ഥാന കമ്മിറ്റി ഓഫീസില്‍, സൗഹൃദം വളര്‍ന്നതോടെ ഒരുമിച്ച് ജീവിച്ചാലോയെന്ന് സച്ചിന് ദേവ്, പ്രണയ വിശേഷങ്ങളുമായി മനംതുറന്ന് മേയറൂട്ടിയും എംഎല്‍എയും
by രാഷ്ട്രദീപംby രാഷ്ട്രദീപംBy- സായികൃഷ്ണ 4 വര്‍ഷം മുമ്പ് സാങ്കേതിക സര്‍വകലാശാലയ്ക്കെതിരായ സമരം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. സമരങ്ങളുടെ ഭാഗമായി എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറിയായിരുന്ന സച്ചിന്‍ദേവ് തിരുവനന്തപുരത്ത് വരുമ്പോഴാണ് ആര്യയെ ആദ്യമായി കാണുന്നത്. സംഘടനാപരമായ കാര്യങ്ങളുമായി…
