കൊച്ചി: ഒളിംപ്യന്‍ മയൂഖ ജോണി ഉന്നയിച്ച സുഹൃത്തിന്റെ പീഡന പരാതിയില്‍ ശാസ്ത്രീയ തെളിവില്ലെന്ന് ഹൈക്കോടതിയില്‍ പോലീസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയ തെളിവ് ശേഖരിക്കല്‍ പ്രായോഗികമല്ലെന്നാണ് പോലീസ് പറയുന്നത്.…
Tag:
#mayookha johny
-
-
Crime & CourtNewsPoliceThrissurWomen
സുഹൃത്തിന് നേരെയുണ്ടായ പീഡനം ഉന്നയിച്ച മയൂഖ ജോണിക്കെതിരെ പൊലീസ് കേസെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സുഹൃത്തിൻ്റെ പീഡന പരാതി ഉന്നയിച്ച ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ പൊലീസ് കേസെടുത്തു. സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് അപകീര്‍ത്തിക്കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചാലക്കുടി കോടതിയുടെ ഉത്തരവ്…
-
Crime & CourtKeralaNewsPolice
സുഹൃത്ത് ബലാത്സംഗത്തിന് ഇരയായി; കേസില്‍ മന്ത്രിയും ജോസഫൈനും പ്രതിക്കായി ഇടപെട്ടു; ഗുരുതര ആരോപണവുമായി കായിക താരം മയൂഖ ജോണി
by രാഷ്ട്രദീപംby രാഷ്ട്രദീപംബലാത്സംഗക്കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണവുമായി മുന്‍ ദേശീയ കായിക താരം മയൂഖ ജോണി. കൂട്ടുകാരി നല്കിയ പീഡന പരാതി അട്ടിമറിക്കാന്‍ പൊലീസും വനിതാ കമ്മിഷനും ശ്രമിച്ചെന്നാണ് ആരോപണം. ഇരയ്ക്കൊപ്പം തൃശൂരില്‍…