മൂവാറ്റുപുഴ: ഒരുനാടിനെ ആകെ ഭീതിയിലാക്കി അപകാടവസ്ഥയിലിരിക്കുന്ന ട്രാന്‍സ്ഫോമര്‍ രണ്ട് മാസത്തിനുള്ളില്‍ മാറ്റി സ്ഥാപിക്കുമെന്ന് പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പറഞ്ഞു. ഇന്നലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദര്‍ശിച്ച ശേം…
#MATHEWS WORKY
-
-
EducationErnakulam
തൃക്കളത്തൂര്‍ ഗവ എല്‍ പി ബി സ്കൂളില്‍ കുട്ടികളുടെ പാര്‍ക്കും കവാടവും ഒരുങ്ങുന്നു
മൂവാറ്റുപുഴ: അക്കാദമിക് രംഗത്തും കലാരംഗത്തും മികച്ച നിലവാരം പുലര്‍ത്തുന്ന തൃക്കളത്തൂര്‍ ഗവണ്മെന്റ് എല്‍ പി ബി സ്കൂളില്‍ ചിത്രകലയോടു കൂടിയ കമാനവും കുട്ടികളുടെ പാര്‍ക്കും ഒരുങ്ങുന്നു. കുട്ടികളുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന…
-
Ernakulam
പള്ളിചിറ ടൂറിസം പദ്ധതി യാതാര്‍ഥ്യമാകുന്നു, പദ്ധതി പ്രദേശം ടൂറിസം ഡയറക്ടര്‍ പിബി നൂഹ് ഐഎഎസ് സന്ദര്‍ശിച്ചു.
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പള്ളിച്ചിറങ്ങരയിലെ പള്ളിചിറ ടൂറിസം പദ്ധതി യാതാര്‍ഥ്യമാകുന്നു, പദ്ധതി പ്രദേശം ടൂറിസം ഡയറക്ടര്‍ പിബി നൂഹ് ഐഎഎസ് സന്ദര്‍ശിച്ചു. പദ്ദതിക്ക് അന്തിമ അനുവാദം നല്‍കുന്നതിന് മുന്നോടിയാണ് സ്ഥലത്ത്…
-
EnvironmentErnakulamNews
പോയാലി മല ടൂറിസം പദ്ധതി അട്ടിമറിക്കാന്‍ ഭൂമാഫിയ, പദ്ധതിക്കായി 12.94 ഏക്കര്‍ പുറമ്പോക്ക് സ്ഥലം കണ്ടെത്തിയ സാഹചര്യത്തിലാണ് ചിലര്‍ ഇടപെട്ട് ഇത് 50 സെന്റാക്കി കുറച്ചതെന്നും ആക്ഷേപം, പദ്ധതി ഇല്ലാതാക്കാനുള്ള നീക്കമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: പായിപ്രയിലെ പോയാലി മല ടൂറിസം പദ്ധതിക്ക് തുരങ്കം വയ്ക്കാന്‍ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി വിട്ടുകിട്ടാനിരിക്കുന്ന സ്ഥലം വെട്ടികുറയ്ക്കാനായി ഭൂമാഫിയ ശ്രമിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പറഞ്ഞു.…
-
Ernakulam
ടിപ്പര്‍, ടോറസ് ലോറി സമരം ഒത്തുതീര്‍പ്പാക്കണം; ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്. ജില്ലാ സെക്രട്ടറി മാത്യൂസ് വര്‍ക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ടിപ്പര്‍, ടോറസ് ലോറി സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് ജില്ലാ ജനറല്‍ സെക്രട്ടറി മാത്യൂസ് വര്‍ക്കി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ടിപ്പര്‍, ടോറസ് ലോറി…
