ഷെയിന്‍ നാളെ ഷൂട്ടിംഗ് തുടങ്ങും. വെയില്,കുര്‍ബാനി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കും. ഏപ്രില്‍ 15 മുതല്‍ പുതിയ സിനിമകളില്‍ അഭിനയിച്ച് തുടങ്ങാം. സിനിമ രംഗത്ത് എല്ലാവര്ക്കും പെരുമാറ്റചട്ടം കൊണ്ടു വരും കൊച്ചി: യുവനടന്…
#Malayala cinema
-
-
CinemaKeralaMalayala Cinema
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ഒറിജിനല്‍ കുഞ്ഞപ്പനെ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
രതീഷ് ബാലകൃഷ്ണന് പൊതുവാളിന്റെ സംവിധാനത്തിലെത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25ല്‍ സുരാജ് വെഞ്ഞാറമൂടും സൗബിനുമാണ് നായക വേഷം ചെയ്തത്. എന്നാല്‍ ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയത് റോബോട്ടായെത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനാണ്.ഇപ്പോള്‍…
-
Be PositiveCinemaEntertainmentMalayala Cinema
അബി വിടവാങ്ങിയിട്ട് രണ്ട് വര്‍ഷം
by വൈ.അന്‍സാരിby വൈ.അന്സാരിനടന്,മിമിക്രി കലാകാരന് കലാഭവന്‍ അബി വിടപറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. രക്ത സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ 2017 നവംബര്‍ 30 നാണ് അബി മരണത്തിന്…
-
EntertainmentMalayala CinemaRashtradeepam
നടൻ ഷെയിൻ നിഗമിനെതിരായ പരാതി: പ്രോഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ന് കൊച്ചിയിൽ യോഗം ചേരും
by NEWS DESK 3by NEWS DESK 3കൊച്ചി: നടൻ ഷെയിൻ നിഗമിനെതിരായ പരാതിയിൽ തുടർ നടപടി ആലോചിക്കുന്നതിനായി നിർമ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ന് കൊച്ചിയിൽ യോഗം ചേരും. ഇന്നലെ നിശ്ചയിച്ച യോഗം ഭാരവാഹികളെല്ലാവരും എത്താതിനെ തുടർന്ന്…
-
CinemaEntertainmentMalayala CinemaRashtradeepam
നീ ചെയ്യുന്നത് തെറ്റാണ് ജോബിയോടും ശരതിനോടും ക്ഷമ പറയുക, ഷെയ്നിന് ഉപദേശവുമായി ശ്രീകുമാര്‍ മേനോന്
by NEWS DESK 3by NEWS DESK 3ഇപ്പോള്‍ ഷെയ്ന് ചെയ്യുന്നത് തെറ്റാണ്. ഇത്ര നേരവും വെള്ളംകോരിയിട്ട് കുടം ഉടയ്ക്കുകയാണ്. സിനിമ എന്ന വ്യവസായത്തിലെ ഒരു കണികയാണ് അഭിനേതാവ്.ഏറ്റവും വലുത് നിര്‍മ്മാതാവും. കാരണം അയാള്‍ക്ക് സിനിമ നിര്‍മ്മിക്കുന്ന കാശുകൊണ്ട്…
-
Be PositiveCinemaEntertainmentMalayala Cinema
ഷെയ്ൻ നിഗത്തിനെതിരായി നടക്കുന്നത് ആസൂത്രിത ഗൂഡാലോചന : എൻ.അരുൺ
by വൈ.അന്‍സാരിby വൈ.അന്സാരിയുവ നടൻ ഷെയ്ൻ നിഗത്തി നെതിരെ നടക്കുന്ന കുപ്രചരണങ്ങൾ ആസൂത്രിത ഗൂഢാലോചനയാണെന്നും വിലക്ക് ഏർപ്പെടുത്തുവാനുള്ള സിനിമാ സംഘടനകളുടെ തീരുമാനം ഒഴിവാക്കണമെന്നും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവും എ ഐ വൈ…
-
CinemaIndian CinemaKeralaMalayala CinemaYouth
യുവനടന് ഷെയ്ന് നിഗം വീണ്ടും വിവാദത്തിലേക്ക്; വിലക്കിനൊരുങ്ങി സിനിമാപ്രവര്‍ത്തകര്‍
ഷെയിന്‍ നിങ്ങള്‍ നല്ല നടനാണു. ഈ ഇന്‍ഡസ്ട്രിയില്‍ നിങ്ങള്‍ കൂടി ഉണ്ടാവണം. പക്വതയോടു കൂടി വിവേകത്തോടു കൂടി സമചിത്തതയോടെ വിഷയങ്ങളെ നേരിടു. നിങ്ങളൊരു കൊച്ചു കുട്ടിയല്ല. മുതിര്‍ന്ന നടനാണു. വൈകാരികമായ…
-
CinemaEntertainmentRashtradeepam
താടിയും മുടിയും വെട്ടി ഷെയ്ൻ നിഗം : അമ്പരന്ന് വെയിൽ സിനിമാ ടീം
by NEWS DESK 3by NEWS DESK 3വെയില് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ സിനിമാ പ്രവർത്തകരെയും സംഘടനയെയും വെല്ലുവിളിച്ച് ഷെയ്ൻ നിഗം. സിനിമയുടെ ചിത്രീകരണം പാതിവഴിയിൽ ഉപേക്ഷിച്ചുപോയ താരം ഇപ്പോഴിതാ മുടി പറ്റെവെട്ടി താടിയും വടിച്ച് രംഗത്ത്. വെയിൽ…
-
AccidentCinemaDeathEntertainmentMalayala Cinema
നടന് ജോസ് തോമസ് വാഹനാപകടത്തില്‍ മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: നടനും നാടക ചലച്ചിത്ര പ്രവര്‍ത്തകനുമായ ജോസ് തോമസ് (56) വാഹനാപകടത്തില്‍ മരിച്ചു. വെഞ്ഞാറമൂടിനു സമീപം പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം മരിച്ചത്. കോട്ടയം കുടമാളൂര്‍ സ്വദേശിയായ ജോസ്…
-
EntertainmentKeralaVideos
എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന മൂന്നാംകിട നടനൊപ്പം വേദിപങ്കിടില്ലെന്ന് സംവിധായകന്
by NEWS DESK 3by NEWS DESK 3പാലക്കാട്: പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായെത്തിയ നടന് ബിനീഷ് ബാസ്റ്റിനെ അപമാനിച്ച് സംവിധായകന് അനില്‍ രാധാകൃഷ്ണമേനോന്. എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു…
