മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പനി ബാധിച്ചവരെ കണ്ടെത്താനുള്ള പനി പരിശോധന ഇന്ന് മുതൽ ആരംഭിക്കും. നിപ സ്ഥിരീകരിച്ച പ്രദേശത്തിൻ്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് സർവേ നടക്കുക. നിലവിൽ തിരുവാലി,…
#Malappuram
-
-
മലപ്പുറം കോട്ടക്കൽ കോഴിച്ചെനയില്‍ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുള്ള കുട്ടി മരിച്ചു. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടില്‍ നൗഫലിന്റെ മകള്‍ ഹൈറ മറിയം ആണ് മരിച്ചത്. വീട്ടിലെ ബാത്ത്റൂമിലെ…
-
KeralaLOCALPolicePolitics
പിവി അന്‍വര്‍ ഉയര്‍ത്തിവിട്ട കൊടുങ്കാറ്റില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് വീണ്ടും മുട്ടുവിറച്ചു, ഒടുവില്‍ ഗത്യന്തരമില്ലാതെ മലപ്പുറം പോലിസിലെ അഴിച്ചുപണി
മലപ്പുറം: പോലീസിലെ ഉന്നതതലത്തില്‍ വന്‍ അഴിച്ചുപണി നടത്തിയുള്ള കൂട്ട സ്ഥലംമാറ്റത്തിന് പിന്നില്‍ പാര്‍ട്ടിയുടെ ഇടപെടല്‍. മുഖംരക്ഷിക്കാനായി ജില്ലയില്‍ ഡിവൈഎസ്പി റാങ്കിനു മുകളിലുള്ള എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയത് അന്‍വറിനെയും മുന്നണിയിലെ ഘടകകക്ഷികളേയും…
-
പള്ളിപ്പുറത്ത് യുവാവിനെ കാണാതായ സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം സാമ്പത്തിക ഇടപാടിന്റെ പേരിൽ സഹോദരനെ ആരെങ്കിലും പിടിച്ചു…
-
പള്ളിപ്പുറത്ത് യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം. പള്ളിപ്പുറം കുരുന്തല വീട്ടിൽ വിഷ്ണുജിത്ത് (30)നെയാണ് കാണാതായത്. വിഷ്ണുജിത്തിൻ്റെ വിവാഹം ഇന്ന് നടക്കേണ്ടതായിരുന്നു. ഈ മാസം നാലിനാണ് യുവാവ് പാലക്കാട് പോയത്. അതിനു…
-
മലപ്പുറം: കരിപ്പൂരില്‍ വിവാഹദിവസം വരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിന്‍ (30) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30-ന് ജിബിനെ ശുചിമുറിയില്‍ കൈഞരമ്പ് മുറിച്ച നിലയില്‍…
-
KeralaLOCALPolicePolitics
വായ്പാതട്ടിപ്പില്‍ മുസ്ലിം ലീഗ് നേതാവ് ഇസ്മായില്‍ മൂത്തേടത്തിനെതിരെ വിജിലന്‍സ് കേസ്; ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ് ഇസ്മയില്‍
മലപ്പുറം: വായ്പാതട്ടിപ്പില്‍ മുസ്ലിം ലീഗ് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇസ്മായില്‍ മൂത്തേടത്തിനെതിരെ വിജിലന്‍സ് കേസ്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ…
-
LOCALSuccess Story
ലൈഫ് പദ്ധതിയില്‍ ഭൂമി അനുവദിച്ചതില്‍ ജില്ലാ പഞ്ചായത്തിന് റെക്കോര്‍ഡ് നേട്ടം, 758 ഭൂരഹിത കുടുംബങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കിയത് 2274 സെന്റ് ഭൂമി
മലപ്പുറം: ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ജില്ലയിലെ ഭൂരഹിതരായ ഭവന രഹിതര്‍ക്ക് ഭൂമി വാങ്ങുന്നതിന് മലപ്പുറം ജില്ലാ പഞ്ചായത്ത് വകയിരുത്തിയ ബ്രഹത്തായ പദ്ധതിയിലൂടെ 758 കുടുംബങ്ങള്‍ക്ക് മൊത്തം നല്‍കിയത് 2274 സെന്റ്…
-
മലപ്പുറം ജില്ലയിലെ നീലമ്പൂരിൽ പശു ഫാമിൻ്റെ മറവിൽ എംഡിഎംഎ മയക്കുമരുന്ന് വിൽപന നടത്തിയിരുന്ന യുവാവിനെ പോലീസും ഡാൻസാഫ് സംഘവും അറസ്റ്റ് ചെയ്തു. മമ്പാട് നടുവക്കാട് സ്വദേശി മധുരക്കറിയൻ അബൂബക്കറാണ് (37)…
-
ദുരന്തഭൂമിയായി മാറിയ വയനാട്ടിലേക്ക് വരും വഴി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു.മഞ്ചേരിയിലാണ് അപകടമുണ്ടായത്. മഞ്ചേരിയിൽ മന്ത്രിയുടെ കാറിൽ രണ്ട് മോട്ടോർ സൈക്കിളുകൾ കൂട്ടിയിടിച്ചു. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈക്കിൾ…