മൂവാറ്റുപുഴ : മണ്ണൂരില്‍ കാര്‍ ട്രിപ്പര്‍ ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി ജിനീഷ് (38) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്.…
#Malappuram
-
-
KeralaLOCALMalappuramNews
നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: എടപ്പാളില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ എടപ്പാള്‍ തുയ്യത്ത് വെച്ചായിരുന്നു അപകടം.…
-
മലപ്പുറം: പ്രഥമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദേശീയ പുരസ്ക്കാരം ദയാബായിക്ക്. ട്രസ്റ്റ് ചെയര്മാന് മുഈന്‍ അലി തങ്ങളാണ് പുരസ്കാരം നല്‍കിയത്. കഴിഞ്ഞാഴ്ച്ചയാണ് മുസ്ലീം ലീഗില്‍ നിന്നും സസ്പെന്‍ഡ്…
-
AccidentDeathGulfKeralaMalappuramNewsPravasi
കെഎസ്ആര്‍ടിസിക്കു പിന്നില്‍ ടൂറിസ്റ്റു ബസ് ഇടിച്ചു; ചില്ലു തകര്‍ന്ന് റോഡിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം, സൗദിയില്‍ നിന്ന് എത്തി നാട്ടിലേക്ക് മടങ്ങിയ മലപ്പുറം ചെമ്മാട് സ്വദേശിയായ സെലീന(38) ആണ് മരിച്ചത്.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു പ്രവാസി മലയാളി മരിച്ചു. കെഎസ്ആര്‍ടിസി ബസ്സിലെ യാത്രികയായിരുന്ന മലപ്പുറം ചെമ്മാട് സ്വദേശിയായ സെലീന(38) ആണ് മരിച്ചത്. ഇന്നലെ വിദേശത്തു…
-
Crime & CourtEducationKeralaMalappuramNewsPolitics
മലപ്പുറത്ത് എംഎസ്എഫ്- എസ്എഫ്ഐ സംഘര്‍ഷം; ആശുപത്രിയില്‍ കയറി മര്‍ദിച്ചതായി പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറത്ത് എംഎസ്എഫ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എംഎസ്എഫ് പ്രവര്‍ത്തകര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറി മര്‍ദിച്ചതായി പരാതി. തിരുരങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ എംഎസ്എഫ് ആക്രമണം നടന്നിനു പിന്നാലെയാണ്…
-
KeralaLOCALMalappuramNews
വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി റോഡിലിറങ്ങി പ്രിന്‍സിപ്പാള്‍, ബസ് തടഞ്ഞു നിര്‍ത്തി; വീഡിയോ വൈറല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: കരിങ്കല്ലത്താണിയില്‍ സ്കൂളിന് മുന്നിലെ സ്റ്റോപ്പില്‍ ബസ് നിര്‍ത്തുന്നില്ലെന്ന പരാതിയില്‍ ഇടപെട്ട് പ്രിന്‍സിപ്പാള്‍. ബസ് തടഞ്ഞ് നിര്‍ത്തി, വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ കുട്ടികളുടെ ഹീറോ ആയി മാറിയിരിക്കുകയാണ്…
-
Crime & CourtKeralaNewsPolice
മലപ്പുറത്ത് ഓട്ടോയില്‍ കയറിയ യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു, സംഭവം പുറത്തു പറയരുതെന്ന് ഭീഷണി; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: വഴിക്കടവില്‍ ജോലി കഴിഞ്ഞ് ഓട്ടോയില്‍ മടങ്ങുകയായിരുന്ന യുവതിയെ ഓട്ടോ ഡ്രൈവര്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി കയറിയതിന് പിന്നാലെ ഓട്ടോ വഴി…
-
മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പന്തല്ലൂര്‍ മുടിക്കോടില്‍ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വെള്ളുവങ്ങാട് പറമ്പന്‍പൂള സ്വദേശി…
-
KeralaNewsPolitics
ന്യൂനപക്ഷ വേട്ട: ലീഗ് ദേശീയ നേതൃത്വത്തിന് മിണ്ടാട്ടമില്ലെന്ന് വിമര്‍ശനം
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ലീഗ് അഖിലേന്ത്യാ നേതൃത്വം പ്രതികരിക്കുന്നില്ലെന്ന് കടുത്ത വിമര്‍ശം. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയില്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം…
-
KeralaLOCALMalappuramNews
യുവാവും ബന്ധുവായ യുവതിയും തൂങ്ങി മരിച്ച നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: മൂന്നു ദിവസം മുന്‍പ് വീട്ടില്‍ നിന്ന് കാണാതായ യുവാവിനെ ബന്ധുവായ യുവതിക്കൊപ്പം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരത്തില്‍ ഒരേ തുണി ഉപയോഗിച്ച് തൂങ്ങി നില്ക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍.…
