മുംബൈ: മഹാരാഷ്ട്രയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ അഞ്ച് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയുടെ നില ഗുരുതരമാണ്. ഇയാള്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.…
maharashtra
-
-
NationalNewsPolitics
എന്‍സിപി അദ്ധ്യക്ഷ സ്ഥാനത്തേക്ക് സുപ്രിയ സുലേ; അല്ലങ്കിൽ അജിത് പവാർ, രാജി പിൻവലിക്കാൻ പവാറിന് മേൽ സമ്മർദ്ധങ്ങൾ ഏറെ
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ശരദ് പവാര്‍ രാജി പ്രഖ്യാപിച്ചതോടെ പകരക്കാരിയാവാൻ സുപ്രിയ സുലേ എംപി . എന്‍സിപി ദേശീയ അദ്ധ്യക്ഷ ചുമതല സുപ്രീയ ഏറ്റെടുത്തേക്കും. ശരദ് പവാര്‍ രാജി പ്രഖ്യാപിച്ചതോടെയാണ് ഉത്തരവാദിത്തം മകളിലേക്ക്…
-
KeralaMumbaiNationalNewsPalakkadPolice
എലത്തൂര്‍ തീവണ്ടി ആക്രമണം: ഷാരൂഖ് കുറ്റം സമ്മതിച്ചു, കേരള പൊലീസിന് കൈമാറി
by NEWS DESK 3by NEWS DESK 3മുംബൈ: കോഴിക്കോട് എലത്തൂരിലെ തീവണ്ടി ആക്രമണ കേസില്‍ പിടിയിലായ ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചുവെന്ന് മഹാരാഷ്ട്ര എടിഎസ്. പ്രതിയെ കേരള പൊലീസിന് കൈമാറി. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ സംയുക്ത…
-
KeralaNationalNewsPolice
ട്രെയിനില്‍ തീവച്ച കേസിലെ പ്രതി ഷഹ്റൂഖ് സെയ്ഫി അറസ്റ്റില്‍. പിടിയിലായത് മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്ന്, മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ കസ്റ്റഡിയിലാണ് ഷഹറൂഖ്, കേരള പോലീസും രത്നഗിരിയിലെത്തി
by NEWS DESK 3by NEWS DESK 3ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിനില്‍ തീവച്ച കേസിലെ പ്രതി ഷഹ്റൂഖ് സെയ്ഫി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്ന്. ഇന്നലെ രാത്രിയിലാണ് ഇയാള്‍ പിടിയിലായ്ത്. കേന്ദ്ര ഇന്റലിജന്‍സിന്റെയും മഹാരാഷ്ട്ര എടിഎസിന്റെയും സംയുക്ത സംഘമാണ്…
-
HealthInformationKeralaNationalNews
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ കേരളത്തില്‍; രാജ്യവ്യാപക മോക് ഡ്രില്ലിനൊരുങ്ങി കേന്ദ്രം, സംസ്ഥാനങ്ങല്‍ക്ക് കത്തെഴുതി ആരോഗ്യ മന്ത്രാലയം, തീരുമാനങ്ങളിങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരില്‍ ഏറ്റവും കൂടുതല്‍ പേര് കേരളത്തിലെന്ന് റിപ്പോര്‍ട്ട്. 2,186 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരില്‍ 26.4 ശതമാനവും കേരളത്തിലാണ്. കേരളത്തിന് പുറമേ…
-
NationalNews
മഹാരാഷ്ട്രയില്‍ പഞ്ചസാര മില്ലില്‍ വന്‍ തീപിടിത്തം; എട്ട് പേര്‍ക്ക് പൊള്ളലേറ്റു
by NEWS DESK 3by NEWS DESK 3മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ പഞ്ചസാര മില്ലില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ എട്ട് പേര്‍ക്ക് പൊള്ളലേറ്റു. 80 ഓളം പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഷെവ്ഗോണിലെ ഗംഗാമയി പഞ്ചസാര മില്ലിലാണ് തീ പിടിത്തം…
-
ErnakulamPoliceThrissur
പൊലീസ് ചമഞ്ഞ് കവര്‍ച്ച; നാലംഗ മഹാരാഷ്ട്ര സംഘം പിടിയില്‍ പിടിയിലായവര്‍ എറണാകുളത്തും ത്യശൂരിലുമായി നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതികളെന്ന് പൊലിസ്, ഒരാളോടി രക്ഷപെട്ടു
by NEWS DESK 3by NEWS DESK 3കൊച്ചി: പൊലീസെന്ന വ്യാജേന ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവരുന്ന മഹാരാഷ്ട്ര സ്വദേശികളായ നാലംഗ സംഘത്തെ പൊലിസ് സാഹസീകമായി പിടികൂടി. എറണാകുളത്തും ത്യശൂരിലുമായി നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതികളാണ് പിടിയിലായവരെന്ന് പൊലീസ് അറിയിച്ചു.…
-
Crime & CourtNationalNewsPolice
ഗര്‍ഭിണിയാകാന്‍ ദുര്‍മന്ത്രവാദം; യുവതിയെ മനുഷ്യാസ്ഥി പൊടിച്ചത് കഴിപ്പിച്ചു: ഭര്‍ത്താവടക്കം 7 പേര് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ കുട്ടികളുണ്ടാകാന്‍ ദുര്‍മന്ത്രവാദം നടത്തിയ ഏഴു പേര് അറസ്റ്റില്‍. ഗര്‍ഭിണിയാകാനായി യുവതിയെ ഭര്‍ത്താവും മറ്റുള്ളവരും ചേര്‍ന്ന് നിര്‍ബന്ധിച്ച് മനുഷ്യാസ്ഥി പൊടിച്ചത് കഴിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് പൂനെ…
-
RashtradeepamSpecial Story
കല്ല്യാണം കഴിക്കാന്‍ പെണ്ണില്ല, കണ്ടെത്തി തരണം, ആവശ്യവുമായി മണവാളന്റെ വേഷത്തില്‍ കളക്ട്രേറ്റിലേക്ക് യുവാക്കളുടെ മാര്‍ച്ച്
by NEWS DESK 3by NEWS DESK 3സ്ത്രീ- പുരുഷ അനുപാതത്തില്‍ വലിയ വ്യത്യാസം വന്നാല്‍ അത് കുറേ പ്രശ്നങ്ങളുണ്ടാക്കും അല്ലേ? എന്തിന് വിവാഹം നടക്കാതിരിക്കാന്‍ വരെ അത് കാരണമായി തീര്‍ന്നേക്കും. അതുപോലെ സംഭവിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ സോലാപൂര്‍…
-
NationalNews
ആണ്‍കുഞ്ഞിന് ജന്മം നല്കാന് പ്രത്യേക പൂജ; യുവതിയെ പൊതുമധ്യത്തില്‍ നഗ്നയായി കുളിക്കാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ ഭര്‍ത്താവുള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്
by NEWS DESK 3by NEWS DESK 3മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയായ യുവതിയെ പൊതുമധ്യത്തില്‍ നഗ്നയായി കുളിക്കാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ആണ്‍കുട്ടിക്ക് ജന്മം നല്കാന് വേണ്ടി നടത്തിയ പ്രത്യേക പൂജയുടെ ഭാഗമായാണ് യുവതിയോട്…
