മാസം തികയാതെ പ്രസവിച്ച കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനാല്‍ അമ്മയുടെ കണ്മുന്നില് നവജാത ഇരട്ടക്കുട്ടികള്‍ മരിച്ചു. അമിതമായി രക്തം വാര്‍ന്ന സ്ത്രീയെ ഏകദേശം 3 കിലോമീറ്ററോളം ചുമന്നാണ് ആശുപത്രിയില്‍…
maharashtra
-
-
NationalNewsPolitics
കള്ളപ്പണം വെളുപ്പിക്കല്‍കേസില്‍ ശിവസേനാ നേതാവും രാജ്യസഭാ എം.പി.യുമായ സഞ്ജയ് റാവുത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്തു. പണവും നിര്‍ണ്ണായക രേഖകളും കണ്ടെടുത്തതായി ഇഡി
by NEWS DESK 3by NEWS DESK 3മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍കേസില്‍ ശിവസേനാ നേതാവും രാജ്യസഭാ എം.പി.യുമായ സഞ്ജയ് റാവുത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്തു. ആറുമണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യംചെയ്തശേഷം ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ വീട്ടില്‍നിന്ന്…
-
NationalNewsPolitics
മഹാരാഷ്ട്രയില്‍ ഇന്ധന വില കുറച്ച് ഷിന്‍ഡെ സര്‍ക്കാര്‍; പെട്രോളിന് അഞ്ച് രൂപയും, ഡീസലിന് മൂന്ന് രൂപയും കുറച്ചു
by NEWS DESK 3by NEWS DESK 3മഹാരാഷ്ട്രയില്‍ പെട്രോള്‍- ഡീസല്‍ വില കുറച്ചു. പെട്രോളിന് അഞ്ച് രൂപയും, ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇന്ധന നിരക്ക് കുറയ്ക്കുമെന്ന് ഏകനാഥ്…
-
MetroMumbaiNationalNews
ഏക്നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ 43 അംഗങ്ങളുണ്ടാകുമെന്ന് സൂചന; ബിജെപി വിട്ടു വീഴ്ചകള്‍ക്ക് തയാറായേക്കും, ഉദ്ധവ് താക്കറെ മന്ത്രി സഭയില്‍ നിന്നും വിമത പക്ഷത്തെത്തിയ മുഴുവന്‍ പേര്‍ക്കും മന്ത്രി സ്ഥാനങ്ങള്‍ നല്‍കും
by NEWS DESK 3by NEWS DESK 3മഹാരാഷ്ട്ര മന്ത്രി സഭ വിപുലീകരണം ഉടന്‍ ഉണ്ടാകും. ഏക്നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ 43 അംഗങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ബിജെപിയും ശിവസേന വിമതപക്ഷവും തമ്മില്‍ ചില വകുപ്പുകള്‍ സംബന്ധിച്ച് ഇപ്പോഴും…
-
MetroMumbaiNationalNewsPolitics
രാഹുല്‍ നര്‍വേക്കര്‍ മഹാരാഷ്ട്ര സ്പീക്കര്‍; 164 പേരുടെ പിന്തുണയുമായി കരുത്തുകാട്ടി ബി.ജെ.പി- ഷിന്‍ഡെ സഖ്യം
by NEWS DESK 3by NEWS DESK 3മഹാരാഷ്ട്ര സ്പീക്കര്‍ ആയി ബി.ജെ.പിയുടെ രാഹുല്‍ നര്‍വേക്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. രാഹുല്‍ നര്‍വേക്കറിന് 164 വോട്ടുകള്‍ ലഭിച്ചു. 164 പേരുടെ പിന്തുണയുമായി മുഖ്യമന്ത്രി ഷിന്‍ഡെയും ബി.ജെ.പിയും കരുത്തു കാട്ടി. ഉദ്ധവ്…
-
MetroMumbaiNationalNewsPolitics
ഏക്നാഥ് ഷിന്‍ഡെയ്ക്ക് അഗ്നിപരീക്ഷ; മഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ്, ഷിന്‍ഡെയ്ക്ക് ഒപ്പമുള്ള ശിവസേന വിമതരുടെ വോട്ട് നിര്‍ണായകം; മുംബൈയില്‍ കനത്ത സുരക്ഷ
by NEWS DESK 3by NEWS DESK 3മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്ക് അഗ്നിപരീക്ഷയായി നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. ബിജെപിയുടെ രാഹുല്‍ നര്‍വേക്കറും ശിവസേനയുടെ രാജന് സാല്‍വിയും തമ്മിലാണ് പോരാട്ടം. ഷിന്‍ഡെയ്ക്ക് ഒപ്പമുള്ള ശിവസേന വിമതരുടെ…
-
NationalNewsPolitics
മഹാരാഷ്ട്രയില്‍ വീണ്ടും ട്വിസ്റ്റ്; ഫഡ്നാവിസല്ല, ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും, ഇന്ന് സത്യപ്രതിജ്ഞ
by NEWS DESK 3by NEWS DESK 3മഹാരാഷ്ട്രയില്‍ വീണ്ടും അപ്രതീക്ഷ നീക്കവുമായി ബിജെപി. താനല്ല പകരം ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു. താന്‍ പുതിയ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് കൂടി ഫഡ്നാവിസ് അല്പ…
-
MetroMumbaiNationalNewsPolitics
അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും അവസാനം; മുഖ്യമന്ത്രി കസേരയിലേക്ക് താന്‍ ഉടന്‍ മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ച് രാജ് ഭവനിലെത്തി രാജി സമര്‍പ്പിച്ച് ഉദ്ധവ് താക്കറെ
by NEWS DESK 3by NEWS DESK 3ഏറെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ ഉദ്ധവ് താക്കറെ രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചു. രണ്ട് വര്‍ഷവും 213 ദിവസവും നീണ്ട ഭരണത്തിനൊടുവിലാണ് രാജി. വലിയ കൂട്ടം ശിവസേന…
-
NationalNewsPolitics
മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ ഉദ്ധവ് താക്കറേ ഒരുങ്ങിയിരുന്നു; പിന്തിരിപ്പിച്ചത് മഹാവികാസ് അഘാഡി സഖ്യത്തിലെ മുതിര്‍ന്ന നേതാവാണെന്ന് റിപ്പോര്‍ട്ട്
by NEWS DESK 3by NEWS DESK 3മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ ഉദ്ധവ് താക്കറേ ഒരുങ്ങിയിരുന്നെന്നും അതില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചത് മഹാവികാസ് അഘാഡി സഖ്യത്തിലെ മുതിര്‍ന്ന നേതാവാണെന്നും റിപ്പോര്‍ട്ട്. വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍…
-
NationalNewsPolitics
മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം: രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ് താക്കറെ
by NEWS DESK 3by NEWS DESK 3മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം. രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കാറെ. ഫേസ്്ബുക്ക് ലൈവിലൂടെയാണ് ഉദ്ധവ് നിലപാട് വ്യക്തമാക്കുന്നത്. ഹിന്ദുത്വമൂല്യത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. ഹിന്ദുത്വവും ശിവസേനയും ഒരേ…
