മൂവാറ്റുപുഴ: സിപിഎം മൂവാറ്റുപുഴ ഏരിയ സമ്മേളനത്തിന്റെ ലോഗോ ജില്ല സെക്രട്ടേറിയറ്റ് അംഗം പി ആര് മുരളീധരന് പ്രകാശിപ്പിച്ചു. ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രന് അധ്യക്ഷനായി. സംഘാടകസമിതി ചെയര്മാന് പി…
#Logo
-
-
EducationErnakulamKerala
മൂവാറ്റുപുഴ ഉപജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ഉപജില്ലാതല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു.പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാത്യൂസ് വർക്കി ലോഗോ പ്രകാശനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാൻ്റി എബ്രഹാം ഈ വർഷത്തെ കലോത്സവത്തിൻ്റെ…
-
National
മുഖം മാറ്റി എയര്‍ ഇന്ത്യ; പുതിയ ലോഗോ പുറത്തിറക്കി, ചുവപ്പ്, പര്‍പ്പിള്‍, ഗോള്‍ഡ് നിറങ്ങളിലാണ് പുതിയ ഡിസൈന്‍.
ഡല്‍ഹി: ടാറ്റയിലേക്ക് തിരികെയെത്തിയ എയര്‍ ഇന്ത്യ പുതിയ ലോഗയിലേക്ക് മാറി. ചുവപ്പ്, പര്‍പ്പിള്‍, ഗോള്‍ഡ് നിറങ്ങളിലാണ് പുതിയ ഡിസൈന്‍. അശോക ചക്രത്തോട് സാമ്യമുള്ള പഴയ ലോഗോ ഇനി ഉണ്ടാകില്ല. ദ…
-
LOCALThiruvananthapuram
പ്രസ് ക്ലബ് കുടുംബമേള ലോഗോ പ്രകാശനം നടന് മോഹന്‍ലാല്‍ നിര്‍വഹിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം പ്രസ് ക്ലബ് കുടുംബ മേളയുടെ ലോഗോ പ്രകാശനം നടന് മോഹന്‍ലാല്‍ നിര്‍വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്, സെക്രട്ടറി എച്ച്. ഹണി, സംഘാടക സമിതി ചെയര്മാന്…
-
NationalNews
ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് രണ്ടാം പതിപ്പിന്റെ ലോഗോ, മാസ്കോട്ട്, ജേഴ്സി എന്നിവ പ്രകാശനം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംരണ്ടാം ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ ലോഗോ, മാസ്കോട്ട്, ജേഴ്സി എന്നിവയുടെ പ്രകാശനം ബംഗലൂരുവില്‍ നടന്നു. ശ്രീ കാണ്ഠീരവ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ്…
-
ErnakulamLOCAL
സംസ്ഥാന പുരുഷ വനിത വടംവലി ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ മാത്യു കുഴല്നാടന് എംഎല്‍എ പ്രകാശനം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ: ഇരുപത്തിയെട്ടാമത് സംസ്ഥാന പുരുഷ വനിത വടംവലി ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം മാത്യു കുഴല്നാടന് എംഎല്‍എ മുന്‍സിപ്പല്‍ ചെയര്മാന് പി പി എല്‍ദോസിനു കൈമാറികൊണ്ട് നിര്‍വഹിച്ചു. മാര്‍ച്ച് പന്ത്രണ്ടിന്…
-
CULTURALKeralaNews
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി ആഘോഷങ്ങള്‍: ലോഗോ പ്രകാശനം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്റര്നെറ്റില് വിവരങ്ങളുടെ പ്രളയമാണെന്നും അതില്‍നിന്ന് ശരിയായവ തെരഞ്ഞെടുക്കാന്‍ സമൂഹത്തെ പ്രാപ്തമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ ശാസ്ത്രസാഹിത്യ പരിഷത്ത് ശ്രമിക്കണമെന്നും പ്രശസ്ത ചിത്രകാരി സജിത ആര് ശങ്കര്‍ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്…
-
തൃശൂര്‍: ആയുര്‍വേദ ദന്ത, കേശ, ചര്‍മ പരിപാലന ഉത്പന്നനിര്‍മ്മാണത്തിലും വിപണനത്തിലും 95 വര്‍ഷത്തെ പാരമ്പര്യമുള്ള കെപി നമ്പൂതിരീസ് ആയൂര്‍ വേദിക്സ് പുതിയ ലോഗോയും പുതുതലമുറയ്ക്ക് കൂടി ആകര്‍ഷകമായ പാക്കിങ്ങും അവതരിപ്പിച്ചു.…
-
എറണാകുളം: സപ്ലൈകോ പുതിയ ലോഗോയ്ക്കു വേണ്ടി നടത്തിയ മത്സരത്തില്‍ ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ സ്വദേശി അപര്‍ണ മുരളീധരന് വിജയിയായി. സംസ്ഥാനത്തു നിന്നും സംസ്ഥാനത്തിനു പുറത്തു നിന്നുമായി 549 ലോഗോകളാണ് മത്സരത്തിനെത്തിയത്.…