ആറ്റിങ്ങല്‍ : മോഡി ഭരണത്തില്‍ രാജ്യം കണ്ടത്, ജനദ്രോഹവും കര്‍ഷക ദ്രോഹവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്തിന്റെ മതനിരപേക്ഷതയുടെ പ്രതീകമായ ബാബറി മസ്ജിദ് സംഘപരിവാര്‍ തകര്‍ത്തുവെന്നും പിണറായി പറഞ്ഞു. ആറ്റിങ്ങല്‍…
#LDF
-
-
Rashtradeepam
കച്ചേരിത്താഴത്തെ ഹൈടെക് ബസ്ഷെല്ട്ടറിനെതിരെയുള്ള യു.ഡി.എഫ് കുപ്രചരണം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്: എന്‍.അരുണ്‍
മൂവാറ്റുപുഴ: മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നിര്‍മിക്കുന്ന ഹൈടെക് ബസ് ഷെല്‍ട്ടറിനെതിരെ യുള്ള യു.ഡി.എഫ് കുപ്രചരണം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടുള്ളതാണന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എന്‍.അരുണ്‍ പറഞ്ഞു. മൂവാറ്റുപുഴ നഗര വികസനത്തിന്റെ ഭാഗമായി…
-
ElectionPolitics
ആറ് എംപിമാരും ആറ് എംഎല്‍മാരും രണ്ടു സ്വതന്ത്രരുമടക്കം ഇടതു സ്ഥാനാര്‍ത്ഥികള്‍ പോര്‍ക്കളത്തില്‍
ലോക്സഭാ തെരഞ്ഞെടുിനുള്ള ഇടതു പട്ടിക സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പ്രഖ്യാപിച്ചു. ആറ് സിറ്റിംഗ് എംപിമാര്‍ക്ക് പുറമെ ആറ് എംഎല്‍എമാരും രണ്ടു സിപിഎം സ്വതന്ത്രന്മാരു മടങ്ങുന്നതാണ് പട്ടിക. എംഎല്‍എമാരില്‍…
-
തിരുവനന്തപുരം: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പൊന്നാന്നി ലോക്സഭാ മണ്ഡലത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ മത്സരിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണ. താനൂര്‍ എം.എല്‍.എ. വി. അബ്ദുറഹിമാന്, സിഡ്കോ ചെയര്മാന് നിയാസ് പുളിക്കലകത്ത്,…
-
ElectionIdukkiPolitics
ജോയ്സ് ജോർജ് കാഴ്ച്ചവെച്ചത് മികച്ച പ്രവർത്തനം; പൂർണ്ണ പിന്തുണയുമായി ഹൈറേഞ്ച് സംരക്ഷണ സമിതി
by വൈ.അന്‍സാരിby വൈ.അന്സാരിപാർലമെൻറ് അംഗമെന്ന നിലയിൽ ജോയ്സ് ജോർജ് മികച്ച പ്രവർത്തനം കാഴ്ച വെച്ചതായും ഇടുക്കിയിൽ ജോയ്സ് ജോർജ്ജ് ഇത്തവണ സ്ഥാനാർത്ഥിയായാൽ പൂർണ പിന്തുണ നൽകുമെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി. ഇടുക്കി ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ…
-
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എമ്മില്‍ ധാരണയായി. മണ്ഡലം കമ്മറ്റി യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. യോഗത്തില്‍ പി സതീദേവിയുടെയും പി.എ…
-
KeralaNationalPolitics
ലോക്സഭാ തെരഞ്ഞെടുപ്പ്: സിപിഐ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തര്‍ക്കങ്ങള്‍ക്കൊടുവില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനമായി. ഒരു മുന്‍ എം എല്‍ എയും രണ്ടു സിറ്റിങ് എംഎല്‍എമാരും അടങ്ങുന്നതാണ് സിപിഐ പട്ടിക.. തിരുവനന്തപുരത്ത് സി.ദിവാകരനും തൃശൂരില്‍…
-
മൂവാറ്റുപുഴ: ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നവെന്ന വ്യാജ പ്രചാരണം നടത്തി എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ പുതിയൊരു സമരമുഖം അണിയറയില്ചിലര് ഒരുക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എല്‍.ഡി.എഫ്.…
