തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയ കേരളാ സര്‍ക്കാരിന്റെ ആറാം വാര്‍ഷികത്തില്‍ ‘ഇടതു സര്‍ക്കാരിന്റെ ആറ് വര്‍ഷം: ഉറപ്പാണ് കേരളത്തിന്റെ തകര്‍ച്ച’ എന്ന മുദ്രാവാക്യമുയര്‍ത്തി ജൂണ്‍ നാലിന്…
#LDF
-
-
ElectionKeralaNewsPolitics
തൃക്കാക്കരയില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗ്; ആശങ്കയില്‍ മുന്നണികള്‍; വോട്ടുകള്‍ എങ്ങോട്ട് ചായുമെന്നത് നിര്‍ണായകം
by NEWS DESK 3by NEWS DESK 3വമ്പന്‍ പ്രചാരണങ്ങള്‍ നടത്തിയിട്ടും തൃക്കാക്കരയില്‍ പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവില്‍ ആശങ്കയിലായി മുന്നണികള്‍. 68.75 % ആണ് പോളിംഗ് ശതമാനം. മണ്ഡലത്തില്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗ്…
-
ElectionKeralaNewsPolitics
പ്രതിപക്ഷ നേതാവ് അസ്വസ്ഥനാകുന്നു, തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് യു.ഡി.എഫ് ചെയ്തത്; പ്രതിപക്ഷ നേതാവിന്റെ കൈകള്‍ ശുദ്ധമല്ലെന്നും ഇ.പി ജയരാജന്
by NEWS DESK 3by NEWS DESK 3കൊച്ചി: വ്യാജ അശ്ലീല വീഡിയോ കേസില്‍ അബ്ദുല്‍ ലത്തീഫിനെ പിടികൂടിയതോടെ പ്രതിപക്ഷ നേതാവ് അസ്വസ്ഥനാകുന്നെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. മരണവെപ്രാളം കൊണ്ടു പലരും വീര്പ്പുമുട്ടുന്നെന്നും വ്യാജ വീഡിയോ…
-
ElectionKeralaNewsPolitics
വ്യാജ വിഡിയോയ്ക്ക് പിന്നില്‍ ഗൂഢാലോചന; തരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെയില്ലാത്ത മോശം പ്രചാരണമാണ് നടത്തിയത്; എല്‍ഡിഎഫിന്റെ ജയം ഉറപ്പായിക്കഴിഞ്ഞെന്ന് കോടിയേരി ബാലകൃഷ്ണന്
by NEWS DESK 3by NEWS DESK 3തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വിഡിയോ പ്രചാരണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തോല്‍വി ഭയന്നാണ് യുഡിഎഫ് വ്യാജ പ്രചാരണവുമായി…
-
ElectionKeralaNewsPolitics
പോസിറ്റിവ് പൊളിറ്റിക്സിന് ജനം വോട്ട് ചെയ്യും, ഇടതു മുന്നണി സെഞ്ച്വറിയടിക്കും, തൃക്കാക്കരയില്‍ കോട്ടകള്‍ തകരും; ആത്മവിശ്വാസത്തോടെ ജോ ജോസഫ്
by NEWS DESK 3by NEWS DESK 3ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ വിജയ പ്രതീക്ഷയിലാണ് മുന്നണികള്‍. കോട്ട നിലനിര്‍ത്തുമെന്ന് യുഡിഎഫ് ആവര്‍ത്തിക്കുമ്പോള്‍ അട്ടിമറിയുണ്ടാകുമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പോളിംഗ് ദിനത്തില്‍ പങ്കുവെക്കുന്നത്. നൂറ് ശതമാനം…
-
ElectionKeralaNewsPolitics
ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആള് പിടിയില്‍
by NEWS DESK 3by NEWS DESK 3തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആള് പിടിയില്‍. മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് ഇയാളെ…
-
ElectionKeralaNewsPolitics
തൃക്കാക്കരയില്‍ കനത്ത പോളിങ്; 11% പിന്നിട്ടു; 9.24 ശതമാനം പുരുഷന്മാരും 7.13 ശതമാനം സ്ത്രീകളുമാണ് ഇതുവരെ വോട്ട് ചെയ്തത്
by NEWS DESK 3by NEWS DESK 3വോട്ടെടുപ്പ് ചൂടില്‍ തൃക്കാക്കര മണ്ഡലത്തില്‍ ആദ്യ ഒന്നേകാല്‍ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇതുവരെ രേഖപ്പെടുത്തിയത് 11.04 ശതമാനം പോളിങ്. 9.24 ശതമാനം പുരുഷന്മാരും 7.13 ശതമാനം സ്ത്രീകളുമാണ് ഇതുവരെ വോട്ട് ചെയ്തത്.…
-
KeralaNewsPolitics
ജനകീയ മാര്‍ഗങ്ങളിലൂടെ ശാസ്ത്രബോധം വളര്‍ത്തണം: സില്‍വര്‍ ലൈന്‍ പോലുള്ള വന്‍കിട പദ്ധതികള്‍ കേരളത്തിന് ആവശ്യമാണെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3കെ ഫോണ്‍ പദ്ധതി ശാസ്ത്ര പുരോഗതിയെ ജനോപകാര പ്രദമാക്കുന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ വാര്‍ഷികവും സംസ്ഥാന ശാസ്ത്ര അവാര്‍ഡ് വിതരണവും നടത്തി സംസാരിക്കുകയായിരുന്നു…
-
ElectionKeralaNewsPolitics
വീറും വാശിയും നിറഞ്ഞ കൊട്ടിക്കലാശം; തൃക്കാക്കരയില്‍ പരസ്യ പ്രചാരണം അവസാനിച്ചു
by NEWS DESK 3by NEWS DESK 3ഒരു മാസത്തെ വീറും വാശിയും നിറഞ്ഞ പരസ്യ പ്രചാരണത്തിന് തൃക്കാക്കക്കരയില്‍ കൊടിയിറങ്ങി. കോട്ട കാക്കാമെന്ന പ്രതീക്ഷയില്‍ യു.ഡി.എഫും യു.ഡി.എഫിനെ വീഴ്ത്തുമെന്ന ആത്മവിശ്വാസത്തില്‍ എല്‍.ഡി.എഫും വിജയ പ്രതീക്ഷ ഒട്ടും…
-
Crime & CourtElectionKeralaNewsPolicePolitics
ജോ ജോസഫിനെതിരെ വ്യാജ വീഡിയോ; യൂത്ത് ലീഗ് പ്രവര്‍ത്തകനടക്കം മൂന്ന് പേര് കൂടി കസ്റ്റഡിയില്‍
by NEWS DESK 3by NEWS DESK 3തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര് കൂടി കസ്റ്റഡിയില്‍. യൂത്ത് ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പിടിയിലായത്. കണ്ണൂര്‍, കളമശ്ശേരി,…
