മേയര്‍ക്കെതിരെ തിരുവനന്തപുരം നഗരസഭയില്‍ പ്രതിഷേധം. കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ വിളിച്ച കൗണ്‍സില്‍ യോഗത്തിലാണ് ബഹളം. കൗണ്‍സില്‍ യോഗത്തില്‍ മേയറെത്തിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തുകയായിരുന്നു. ആര്യ രാജേന്ദ്രന് യോഗത്തിന്റ…
#LDF
-
-
KeralaNewsPolitics
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം; കീരംപാറയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് 29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. കോതമംഗലം കീരംപാറ ഗ്രാമപഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സാന്റി ജോസ് വിജയിച്ചതോടെ എല്‍ഡിഎഫിന്…
-
KeralaNewsPolitics
രാജ്ഭവന് മുന്നില്‍ ഒരു ലക്ഷം പേരെ അണിനിരത്തി ഗവര്‍ണര്‍ക്കെതിരെ സമരം നടത്തും; പോരാട്ടത്തിന് ഇടതുമുന്നണി
by NEWS DESK 3by NEWS DESK 3ഗവര്‍ണര്‍ക്കെതിരായ പ്രക്ഷോഭത്തില്‍ ഒരു ലക്ഷംപേരെ പങ്കെടുപ്പിക്കാന്‍ സിപിഐഎം തീരുമാനം. ജില്ലാ കേന്ദ്രങ്ങളില്‍ വന്‍ പങ്കാളിത്തത്തോടെ പ്രതിഷേധ പരിപാടി നടത്തും. പ്രതിഷേധ രീതി വിലയിരുത്താന്‍ എല്‍ഡിഎഫ് യോഗം ചേരും.…
-
KeralaNewsPolitics
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പൊലീസ് ചെയ്യുന്ന കാര്യങ്ങള്‍ നാണക്കേട്, ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ.
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രീയ റിപ്പോര്‍ട്ടിന്റെ രൂപീകരണ ചര്‍ച്ചയ്ക്ക് ഇടയിലാണ് വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പൊലീസ് ചെയ്യുന്ന കാര്യങ്ങള്‍ സര്‍ക്കാരിനാകെ…
-
ErnakulamFacebookPolitics
നഗരസഭ അക്രമങ്ങളില്‍ ഭരണപക്ഷത്തെ ന്യായികരിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും സിപിഐ ബ്രാഞ്ച് സെക്രട്ടറികൂടിയായ കൗണ്‍സിലര്‍ സെബി സണ്ണി, എന്റെ നിലപാടുകള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റാന്‍ ഉള്ളതല്ല; സിപിഐക്കാരിയായി തുടരുമെന്നും കൗണ്‍സിലര്‍
നഗരസഭ അക്രമങ്ങളില്‍ ഭരണപക്ഷത്തെ ന്യായികരിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ചും സിപിഐ ബ്രാഞ്ച് സെക്രട്ടറികൂടിയായ കൗണ്‍സിലര്‍ സെബി സണ്ണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. നല്ല വ്യക്തിത്വമുള്ള ആള്‍ക്ക് നല്ല നിലപാടുകള്‍ എടുക്കുവാന്‍ സാധിക്കുകയുള്ളുവെന്ന് സെബി.…
-
Politics
മൂവാറ്റുപുഴ നഗരസഭയിലെ തര്‍ക്കം: വൈസ്ചെയര്‍മാന്‍ സിനിബിജു രാജിവക്കും, രാജശ്രീയോ, ലൈലയോ വൈസ് ചെയര്‍മാനാകും, ആദ്യം ആരെന്ന തർക്കത്തിനൊപ്പം ചെയര്മാന് സ്ഥാനം ആവശ്യപ്പെട്ട് ജിനുമടേയ്ക്കലും രംഗത്ത്, അവിശ്വാസത്തിനൊരുങ്ങി വീണ്ടും എല്‍ഡിഎഫ്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: അവിശ്വാസ നിഴലിൽ ആടി ഉലയുന്ന മൂവാറ്റുപുഴ നഗരസഭയിൽ ഗത്യന്തരമില്ലാതെ നേതൃമാറ്റത്തിന് തയ്യാറായി. അവിശ്വാസത്തിനായി പ്രതിപക്ഷനീക്കം ശക്തമായതോടെ എങ്ങനെയും ഭരണം നിലനിർത്താൻ മാരത്തൺ ചർച്ചകൾ തുടങ്ങി നേതാക്കൾ . ലീഗ്…
-
KeralaNewsPolitics
മട്ടന്നൂര്‍ നഗരസഭാ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്; ഇടത് ശക്തികേന്ദ്രങ്ങള്‍ കൈയ്യടക്കി യു.ഡി.എഫ്
by NEWS DESK 3by NEWS DESK 3മട്ടന്നൂര്‍ നഗരസഭാ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്. 35 വാര്‍ഡുകളില്‍ എല്‍ഡിഎഫ് 21ഉം യുഡിഎഫ് 14ലും വിജയിച്ചു. ബിജെപിക്ക് ഒരു വാര്‍ഡും ലഭിച്ചില്ല. ഇത് ആറാം തവണയാണ് എല്‍ഡിഎഫ് നഗരസഭ…
-
ErnakulamPolitics
മൂവാറ്റുപുഴ നഗരസഭയില്‍ അവിശ്വാസ പ്രമേയം പാസായി, ക്ഷേമ കാര്യ സ്റ്റാന്റീങ്ങ് കമ്മറ്റി ചെയര്മാന് രാജശ്രീ രാജു പുറത്തായി, നഗരസഭ ചെയര്മാന് രാജി വെക്കണമെന്ന് : പ്രതിപക്ഷം
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : നഗരസഭയില്‍ അവിശ്വാസം പാസായി. ക്ഷേമ കാര്യ സ്റ്റാന്റീങ്ങ് കമ്മറ്റി ചെയര്മാന് രാജശ്രീ രാജു പുറത്തായി. ഇന്ന് രാവിലെ 12നായിരുന്നു അവിശ്വാസ നോട്ടീസ് ചര്‍ച്ചക്കെടുത്തത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രമീള…
-
ElectionKeralaNewsPolitics
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന് മേല്‍ക്കൈ; യു.ഡി.എഫ് എട്ടിടത്ത് വിജയിച്ചു, ബിജെപിക്ക് ഒരു സീറ്റ്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ. ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, 13 ഗ്രാമ പഞ്ചായത്ത്…
-
KeralaNewsPolitics
മൂവാറ്റുപുഴ നഗരസഭയില്‍ യുഡിഎഫ് ഭരണസമിതിയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് വനിത കൗണ്‍സിലര്‍ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്കി, പ്രമീള ഗിരീഷ്കുമാര്‍ നോട്ടീസ് നല്‍കിയത് നഗരകാര്യ റീജനല്‍ ജോയിന്റ് ഡയറക്ടറുടെ കാക്കനാട്ട് ഓഫീസിലെത്തി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: യുഡിഎഫ് ഭരിക്കുന്ന മൂവാറ്റുപുഴ നഗരസഭയില്‍ പൊട്ടിത്തെറി. യുഡിഎഫ് ഭരണസമിതിയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് വനിത കൗണ്‍സിലര്‍ പ്രമീള ഗിരീഷ്കുമാര്‍ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്കി. നഗരകാര്യ റീജനല്‍ ജോയിന്റ് ഡയറക്ടറുടെ…
