കെവി തോമസിനെ പുറത്താക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കെവി തോമസിനെതിരായ അച്ചടക്ക സമിതിയുടെ തീരുമാനം അംഗീകരിക്കുകയാണ്. ആര്‍ക്കും കോണ്‍ഗ്രസുകാരനായി തുടരാമെന്നും കെ സുധാകരന് പ്രതികരിച്ചു.…
#KV Thomas
-
-
KeralaNewsPolitics
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് കെ.വി തോമസിനെ നീക്കി; എഐസിസി അംഗത്വത്തില്‍ തുടരും, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്തുകയെന്ന തന്ത്രം പയറ്റി നേതൃത്വം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും കെപിസിസി നിര്‍വാഹക സമിതിയില്‍ നിന്നും കെ.വി തോമസിനെ നീക്കി. കെ.വി തോമസിനെതിരെ കടുത്ത നടപടിയില്ല. എഐസിസി അംഗത്വത്തില്‍ തന്നെ തുടരും. കെ വി…
-
KeralaNewsPolitics
പദവികള്‍ കസേരയും മേശയുമാണ്; സ്റ്റൂള് തന്നാലും കുഴപ്പമില്ല; നിലപാട് പറയേണ്ട സമയത്ത് പറയുമെന്ന് കെ.വി തോമസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംരാഷ്ട്രീയ അഭയം നല്‍കുമെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് കെ.വി തോമസ്. വീടില്ലാത്തവര്‍ക്കാണ് രാഷ്ട്രീയ അഭയം വേണ്ടത്. ഇപ്പോഴും കോണ്‍ഗ്രസ് വീട്ടില്‍ തന്നെയാണുള്ളത്. പാര്‍ട്ടി പദവികളില്‍ നിന്ന്…
-
KeralaNewsPolitics
കെ.വി തോമസിനെതിരെ സസ്പെന്ഷന് നടപടിയില്ല; താക്കീത് ചെയ്യും, പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ തീരുമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംകെ.വി തോമസിനെതിരെ സസ്പെന്ഷന് നടപടിയില്ല. പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് തീരുമാനം. കെ.വി തോമസിനെ താക്കീത് ചെയ്യാനും തീരുമാനിച്ചു. സുനില്‍ ജാക്കറിന് രണ്ടു വര്‍ഷത്തേക്ക് സസ്പെന്‍ഷനും അച്ചടക്ക…
-
KeralaNewsPolitics
കെവി തോമസിനെതിരായ നടപടി; അച്ചടക്ക സമിതിയുടെ നിര്‍ണായക യോഗം ഇന്ന്; വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സസ്പെന്‍ഷനും പുറത്താക്കലും ഉള്‍പ്പെടെയുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ സമിതിക്ക് സാധിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംപാര്ട്ടി വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനുള്ള നടപടി തീരുമാനിക്കാന്‍ കോണ്‍ഗ്രസ്. എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി ഇന്ന് യോഗം ചേര്‍ന്ന് വിഷയം…
-
KeralaKollamNewsPolitics
താന്‍ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ കെ-റെയില്‍ പദ്ധതി നടപ്പാക്കുമായിരുന്നുവെന്ന് കെ.വി. തോമസ്, കോണ്‍ഗ്രസിലെ യുവനേതാക്കളുടെ മുഖഭാഷ ധാര്‍ഷ്ട്യത്തിന്റേത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ താന്‍ കെ-റെയില്‍ പദ്ധതി നടപ്പാക്കുമായിരുന്നുവെന്ന് കെ വി തോമസ്. വികസനം ജനങ്ങള്‍ക്കുവേണ്ടിയാണെന്നും അതിനായി എതിര്‍പ്പുകള്‍ മാറ്റിവെച്ച് എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്…
-
KeralaNewsPolitics
എകെ ആന്റണിയില്‍ പ്രതീക്ഷ, നടപടി എന്തായാലും കോണ്‍ഗ്രസുകാരനായി തുടരും; പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലെന്നും കെവി തോമസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐഎം സെമിനാറില്‍ പങ്കെടുത്തതില്‍ വിശദീകരണം നല്കിയ ശേഷം താരിഖ് അന്‍വറുമായി സംസാരിച്ചെന്ന് കെവി തോമസ്. എകെ ആന്റണിയാണ് അച്ചടക്ക സമിതിയുടെ ചെയര്മാന്. അദ്ദേഹത്തില്‍ പ്രതീക്ഷയുണ്ട്. നടപടി എന്തായാലും കോണ്‍ഗ്രസുകാരനായി…
-
KeralaNews
എനിക്കൊരു നീതിയും മറ്റുള്ളവര്‍ക്ക് വേറെ നീതിയും എന്ന രീതി ശരിയാണോ?; സെമിനാറില്‍ പങ്കെടുക്കുമെന്ന കാര്യം കൃത്യമായി എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.; വിമര്‍ശിച്ച് കെവി തോമസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നിലും പങ്കെടുത്തതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. രണ്ട് പരിപാടികളോടും തനിക്ക് വ്യക്തിപരമായ എതിര്‍പ്പില്ലാത്തതിനാലാണ് പങ്കെടുത്തതെന്ന് കെവി തോമസ്…
-
KeralaNewsPolitics
കെ.വി. തോമസിനെതിരായ അച്ചടക്ക നടപടി താക്കീതില്‍ മാത്രമായി ഒതുങ്ങിയേക്കും; കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന്റെ പേരിലുള്ള വിവാദത്തില്‍ കെ.വി. തോമസിന്റെ വിശദീകരണം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗം ചേരും. അച്ചടക്ക നടപടി താക്കീതില്‍…
-
Crime & CourtKeralaNewsPolicePolitics
50 ലക്ഷം മെമ്പര്‍ഷിപ്പ് എന്ന് പറഞ്ഞിട്ട് ഒന്നും ഇല്ലാത്ത അവസ്ഥ; ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് കോണ്‍ഗ്രസിന്റെ സമ്പ്രദായമല്ല; ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല: കെവി തോമസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പരാജയപെട്ടുവെന്ന വിമര്‍ശനവുമായി കെവി തോമസ്. 50 ലക്ഷം മെമ്പര്‍ഷിപ്പ് എന്ന് പറഞ്ഞിട്ട് ഒന്നും ഇല്ലാത്ത അവസ്ഥയാണുളളത്. ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല. ഇത് നേരത്തെ…
