ആലപ്പുഴ: കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പരാജയപെട്ടുവെന്ന വിമര്‍ശനവുമായി കെവി തോമസ്. 50 ലക്ഷം മെമ്പര്‍ഷിപ്പ് എന്ന് പറഞ്ഞിട്ട് ഒന്നും ഇല്ലാത്ത അവസ്ഥയാണുളളത്. ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല. ഇത് നേരത്തെ…
#KV Thomas
-
-
KeralaNewsPolitics
അച്ചടക്ക സമിതി നോട്ടിസില്‍ ഇന്ന് വിശദീകരണം നല്‍കും; രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ വി തോമസ്
by NEWS DESK 3by NEWS DESK 3ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് ലഭിച്ച നോട്ടിസില്‍ ഇന്ന് രാത്രി അച്ചടക്ക സമിതി നോട്ടിസില്‍ വിശദീകരണം നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ…
-
KeralaNewsPolitics
കെ.വി തോമസ് കോണ്‍ഗ്രസിനെ ഒറ്റിക്കൊടുത്തു; ഇടതു പക്ഷവുമായി വര്‍ഷങ്ങളായി കെവി തോമസിന് ധാരണയുണ്ടെന്ന് കെ. സുധാകരന്
by NEWS DESK 3by NEWS DESK 3കെ വി തോമസ് കോണ്‍ഗ്രസിനെ ഒറ്റിക്കൊടുത്തെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. കെ വി തോമസിന് അജണ്ടയുണ്ടെന്നും ഇടതു പക്ഷവുമായി വര്‍ഷങ്ങളായി കെ വി തോമസിന് ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.…
-
KeralaNewsPolitics
കെവി തോമസിനെതിരെ നടപടി? എഐസിസി അച്ചടക്ക സമിതി യോഗം ഇന്ന്; കടുത്ത നടപടി വേണമെന്ന് കെപിസിസി നിര്‍ദേശം
by NEWS DESK 3by NEWS DESK 3വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ എഐസിസി അച്ചടക്ക സമിതി യോഗം ഇന്ന് ചേരും. എകെ ആന്റണി അധ്യക്ഷനായ…
-
KeralaNewsPolitics
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തമായ മുഖം; ഇടതുപക്ഷ പ്രസ്ഥാനത്തിന് കനത്ത ആഘാതം, ജോസഫൈന്റെ വിയോഗത്തില്‍ അനുശോചിച്ച് കെവി തോമസ്
by NEWS DESK 3by NEWS DESK 3സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷന് മുന്‍ അധ്യക്ഷയുമായ എംസി ജോസഫൈന് അനുശോചനം അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തമായ മുഖമായിരുന്നു…
-
KeralaNewsPolitics
കാലുമാറ്റത്തിന് മുഖ്യമന്ത്രി നേതൃത്വം കൊടുക്കുന്നു, കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനം തകര്‍ക്കാനാകില്ല; സോണിയ ഗാന്ധിയുടെ നിര്‍ദേശം ലംഘിച്ച് പോകുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനം തകര്‍ക്കാമെന്ന് സിപിഎം കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് കെ.വി തോമസ് സമ്മേളനത്തില്‍…
-
KeralaNewsPolitics
കാത്തിരിക്കണം; കെവി തോമസിനെതിരെ ഉടന്‍ നടപടിയുണ്ടാകില്ല; കെവി തോമസിനെതിരെ തക്കതായ കര്‍ശന നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യുന്നതായി കെ. സുധാകരന്
by NEWS DESK 3by NEWS DESK 3കെപിസിസി നിര്‍ദ്ദേശം ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ നടപടി ഉടന്‍ ഉണ്ടാകില്ല. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമായിരിക്കും നടപടിയില്‍ തീരുമാനമുണ്ടാവുക. കെപിസിസി നല്കിയ…
-
KannurKeralaNewsPolitics
പിണറായിയെ എതിര്‍ക്കാന്‍ വേണ്ടി കെ റെയിലിനെ തടയരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്
by NEWS DESK 3by NEWS DESK 3പിണറായിയെ എതിര്‍ക്കാന്‍ വേണ്ടി കെ റെയിലിനെ തടയരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. ഗുണപരമായ പധതിക്കായി ഒറ്റക്കെട്ടായി നിലകൊള്ളണം. നാടിന്റെ വികസനത്തെ എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും. ഇത്തരക്കാരെ ജനങ്ങള്‍ തള്ളിക്കളയും .വികസനത്തിനായി ഒറ്റക്കെട്ടായി…
-
KeralaNewsPolitics
സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍, നടപടികളില്‍ ആശങ്ക ഇല്ല; കെ.വി തോമസ്
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസിന്റെ നടപടികളില്‍ തനിക്ക് ആശങ്ക ഇല്ലെന്ന് കെ വി തോമസ്. നിലവില്‍ ഒരു സാധാരണ കോണ്‍ഗ്രസ് അംഗമാണ് താന്‍, അത് തുടരും. സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന…
-
KeralaNewsPolitics
ചെയ്തത് ശരിയല്ല; എന്നാലും കെ.വി തോമസിനെ അപമാനിക്കരുത്: കെ. മുരളീധരന്
by NEWS DESK 3by NEWS DESK 3നേതൃത്വത്തിന്റെ തീരുമാനം ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെ.വി. തോമസ് പങ്കെടുക്കുന്നത് ശരിയല്ലെന്ന് കെ. മുരളീധരന് എം.പി. കുത്തിത്തിരുപ്പ് ഉണ്ടാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ഈ പ്രായത്തില്‍ ഇങ്ങനെ…
