ഇടുക്കി: കുമളിയില്‍ കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കുമളി സ്വദേശിയായ റോയി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. ആത്മഹത്യയാണോ എന്ന് പൊലീസിന് സംശയമുണ്ട്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് റോയി ആത്മഹത്യ ചെയ്തതാവാം…
#Kumali
-
-
IdukkiKerala
മക്കള്‍ പരിപാലിക്കാതെ അമ്മ മരിച്ച സംഭവo, മകളെ ജോലിയില്‍നിന്നു പിരിച്ചു വിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംകുമളി: മക്കള്‍ പരിപാലിക്കാതെ അമ്മ മരിച്ച സംഭവത്തില്‍ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായിരുന്ന മകളെ ജോലിയില്‍നിന്നു പിരിച്ചു വിട്ടു.കുമളി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയും അന്തരിച്ച കുമളി സ്വദേശി അന്നക്കുട്ടിയുടെ മകളുമായ സിജിയെ…
-
Rashtradeepam
ബിയര്‍ നല്‍കാത്തതിന് മര്‍ദ്ദനം, എക്സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടി; നാല് പേര് പിടിയില്‍
കുമളി: കുമളിയില്‍ അതിഥി തൊഴിലാളിയെ ആക്രമിച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടിയ സംഭവത്തില്‍ നാല് പേര് പിടിയില്‍. നെടുങ്കണ്ടം സ്വദേശികളായ പച്ചടി പള്ളിക്കടവില്‍ അനൂപ്, പുല്‍പ്പാറ പുത്തന്‍ വീട്ടില്‍…
-
IdukkiPolice
കുമളിയില്‍ യുവാവ് വഴിയരികില്‍ കുത്തേറ്റ് മരിച്ച നിലയില്‍; രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ഇടുക്കി: കുമളി റോസാപ്പൂക്കണ്ടത്ത് യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. റോസാപ്പൂക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന രുക്മാന്‍ അലി(36) ആണ് മരിച്ചത്. വഴിയരികില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ രണ്ട്…
-
ഇടുക്കി ജില്ലയിലെ കുമളിയിലെ കുഴിക്കണ്ടം വാര്‍ഡിലെ അഞ്ചു വയസുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നും എത്തിയ വലിയകണ്ടം സ്വദേശികളായ മാതാവിനും രണ്ട് മക്കളും കോവിഡ് പോസിറ്റീവ് ആണെന്ന്…
