സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. സംസ്ഥാന വ്യാപകമായി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനങ്ങള്‍. സെക്രട്ടറിയേറ്റിനു മുന്നില്‍ വന്‍…
#kt jaleel
-
-
Crime & CourtKeralaNewsPolice
മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസും
by രാഷ്ട്രദീപംby രാഷ്ട്രദീപംഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. നയതന്ത്ര പാഴ്സല്‍ വഴി മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. മന്ത്രിക്ക് കസ്റ്റംസ് ഉടന്‍ നോട്ടിസ്…
-
കൊച്ചി: നയതന്ത്ര പാഴ്സലുകളെത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെതിരെ മൊഴി നല്കിയ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറെ എന്‍ഐഎ വിളിച്ചുവരുത്തി. മന്ത്രി കെ.ടി ജലീലിന്റെ കേസുമായി ബന്ധപ്പെട്ട നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍…
-
മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അന്വേഷണം. വിദേശത്തുനിന്ന് അനുമതിയില്ലാതെ സംഭാവന സ്വീകരിച്ചു എന്ന ആരോപണത്തിലാണ് നടപടി. ജലീലിനെതിരെ ആഭ്യന്തര മന്ത്രാലയവും വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. രണ്ട് തരത്തിലുള്ള അന്വേഷണമാണ്…
-
Crime & CourtKeralaNewsPolicePolitics
നയതന്ത്ര പാഴ്സലുകള്‍ക്ക് രണ്ട് വര്‍ഷമായി അനുമതിയില്ല; ഇളവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല; ജലീലിനെ വെട്ടിലാക്കി പ്രോട്ടോക്കോള്‍ ഓഫീസര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമന്ത്രി കെ ടി ജലീലിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര പാഴ്സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ വെളിപ്പെടുത്തി. യുഎഇയില്‍ നിന്നുള്ള നയതന്ത്ര പാഴ്സലിന് ഇളവ്…
-
KeralaPoliticsRashtradeepam
മന്ത്രി ജലീലിന് ധിക്കാരത്തിനുള്ളത് കിട്ടി: രാജിവച്ചു പുറത്തു പോകണമെന്ന് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: സാങ്കേതിക സർവ്വകലശാലയിലെ അദാലത്ത് ചട്ടവിരുദ്ധമാണെന്ന് ഗവർണ്ണർ കണ്ടെത്തിയ സാഹചര്യത്തിൽ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അദാലത്ത് നടത്തി മാർക്ക് ദാനം…
-
KeralaPoliticsRashtradeepam
സര്‍വകലാശാല അദാലത്തുകളില്‍ ചട്ടവിരുദ്ധ ഇടപെടല്‍; കെടി ജലീലിനെതിരെ കൂടുതല്‍ തെളിവുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: സര്‍വകലാശാല അദാലത്തുകളില്‍ മന്ത്രി കെടി ജലീലിന്റെ ചട്ടവിരുദ്ധ ഇടപെടലിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. അദാലത്തുകളിലെ ഫയലുകള്‍ മന്ത്രിക്ക് കാണാന്‍ സൗകര്യമൊരുക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിരവധി ഉത്തരവുകളിറക്കി. അദാലത്തിലെ തീരുമാനങ്ങളുടെ…
-
Crime & CourtKerala
മാര്‍ക്ക് ദാനം, മന്ത്രി കെടി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണറുടെ ഓഫീസ്
തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന്. സാങ്കേതിക സര്‍വകലാശാലയില്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് മന്ത്രി കെടി ജലീല്‍ ഇടപെട്ടെന്ന് ഗവര്‍ണ്ണറുടെ ഓഫീസ്. സാങ്കേതിക സര്‍വകലാശാലയില്‍ ബിടെക് വിദ്യാര്‍ത്ഥിയെ…
-
KeralaPolitics
മന്ത്രി ജലീലിന് നേരെ കെഎസ്യുവിന്റെ കരിങ്കൊടി പ്രതിഷേധം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മാര്‍ക്ക്ദാന വിവാദം ഉള്‍പ്പടെ കത്തുന്നതിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനു നേരെ കെ.എസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. തലസ്ഥാനത്തെ എല്‍എംഎസില്‍ വച്ചാണ് സംഭവം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത്…
-
Politics
ഒരുമാര്‍ക്ക് ചോദിച്ച കുട്ടിക്ക് അഞ്ച് മാര്‍ക്കി നല്കി, തോറ്റവരെ ജയിപ്പിച്ചു: കെടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരിമന്ത്രി കെടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാലത്തിലൂടെ മാര്‍ക്ക് കൂട്ടിനല്‍കി തോറ്റവരെ ജയിപ്പിച്ചെന്ന് ചെന്നിത്തല ആരോപിക്കുന്നു. ജലീലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.…
