കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുനേരെ ഷൂ എറിഞ്ഞ കേസില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. പ്രതികള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത സംഭവത്തിലായിരുന്നു പെരുമ്ബാവൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടെ വിമര്‍ശം.…
ksu
-
-
KeralaPoliticsThiruvananthapuram
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരേ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: നവകേരള ബസിന് നേരെ ഷൂ എറിഞ്ഞുള്ള പ്രതിഷേധത്തെ തള്ളിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരേ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണന്. പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന പ്രസ്താവന നേതൃത്വത്തിന്റെ ഭാഗത്തുനിന്ന്…
-
KeralaKozhikodePolice
ലോ കോളജില്‍ കെഎസ്യുക്കാരനെ മര്‍ദിച്ച ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു
by NEWS DESK 3by NEWS DESK 3കോഴിക്കോട്: കോഴിക്കോട് ലോ കോളജില്‍ കെഎസ്യുക്കാരനെ മര്‍ദിച്ച ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. ശ്യാം കാര്‍ത്തിക്ക്, റിത്തിക്ക്, അബിന്‍ രാജ്, ഇനോഷ്, ഇസ്മായില്‍, യോഗേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. വധശ്രമം,…
-
KeralaKozhikode
കെ എസ് യു പ്രവര്‍ത്തകനെ എസ് എഫ് ഐക്കാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചു, ദൃശ്യം പ്രചരിച്ചിട്ടും കേസ്സെടുക്കാതെ പോലീസ്
by NEWS DESK 3by NEWS DESK 3കോഴിക്കോട്: കോഴിക്കോട് ലോ കോളജില്‍ കെ എസ് യു പ്രവര്‍ത്തകനെ എസ് എഫ് ഐക്കാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചു. രണ്ടാം വര്‍ഷ വിദ്യാര്‍ഥി സഞ്ജയ് ജസ്റ്റിനാണ് ക്രൂര മര്‍ദനത്തിനിരയായത്. യൂണിയന്…
-
കോഴിക്കോട്: നവകേരള സദസ് പ്രതിഷേധത്തിനിടെ കെഎസ്യു പ്രവര്‍ത്തകന്റെ കഴുത്തില്‍ പോലീസ് ഞെരിച്ചതില് പ്രതിഷേധിച്ച് കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷധ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക്…
-
Court
കേരളവര്‍മ കോളജിലെ എസ്.എഫ്.ഐ ചെയര്‍മാന്റെ വിജയം ഹൈക്കോടതി റദ്ദാക്കി
by NEWS DESK 3by NEWS DESK 3തൃശൂർ: കേരളവര്‍മ കോളജിലെ എസ്.എഫ്.ഐ ചെയര്‍മാന്റെ വിജയം ഹൈക്കോടതി റദ്ദാക്കി . മാനദണ്ഡങ്ങൾ അനുസരിച്ച് വീണ്ടും വോട്ടെണ്ണാൻ കോടതി ഉത്തരവിട്ടു. ആദ്യം ഒരു വോട്ടിനു ജയിച്ചതിനുശേഷം റീകൗണ്ടിങ്ങിൽ യൂണിയൻ ചെയർമാൻ…
-
AlappuzhaKerala
എസ്ഡി കോളജില്‍ കെഎസ്യു നല്കിയ പത്രികകള്‍ തള്ളിയെന്ന് ആരോപിച്ച് പ്രതിഷേധം
by NEWS DESK 3by NEWS DESK 3ആലപ്പുഴ: എസ്ഡി കോളജില്‍ കെഎസ്യു നല്കിയ പത്രികകള്‍ തള്ളിയെന്ന് ആരോപിച്ച് പ്രതിഷേധം. പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്.ഈ മാസം 25നാണ് കേരള സര്‍വകലാശാലയിലെ കോളജുകളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്…
-
KeralaThiruvananthapuram
സംസ്ഥാനത്ത് ഇന്ന് കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്.ബിന്ദുവിന്റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്.സംസ്ഥാന…
-
ElectionKeralaKozhikode
എട്ടുപേരെ സസ്പെന്‍ഡ് ചെയ്തു, സംഘര്‍ഷം ഉണ്ടായ കുന്ദമംഗലം കോളജില്‍ വീണ്ടും തിരഞ്ഞെടുപ്പ്
by NEWS DESK 3by NEWS DESK 3കോഴിക്കോട് :യൂണിയന് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായ കുന്ദമംഗലം ഗവണ്മെന്റ് കോളജില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ജിസ ജോസ് പറഞ്ഞു. അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് കോളജിന് രണ്ട് ദിവസം അവധി…
-
KeralaNewsPolitics
ഒടുവില്‍ കെ.എസ്.യു ജംബോ പട്ടിക റദ്ദാക്കി; അലോഷ്യസിന് ഇളവ് വിവാഹിതര്‍ക്കും പ്രായപരിധി പിന്നിട്ടവര്‍ക്കും ഇനി പട്ടികയില്‍ സ്ഥാനമുണ്ടാകില്ല
തിരുവനന്തപുരം: കെ.എസ്.യുവിന്റെ വിവാദ ജംബോ പട്ടിക റദ്ദാക്കി. കെ.എസ്.യു പുനഃസംഘടനാ പട്ടിക സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. പുതിയ പട്ടിക ഉടന്‍ പുറത്തുവരും. വിവാഹിതര്‍ക്കും പ്രായപരിധി പിന്നിട്ടവര്‍ക്കും ഇനി…
