നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.പ്ലസ്വൺ സീറ്റ് പ്രതിസന്ധിയിൽ വ്യാപക…
ksu
-
-
കെഎസ്യു ക്യാമ്പില്‍ തമ്മില്‍ത്തല്ല്. നെയ്യാര്‍ ഡാമില്‍ നടക്കുന്ന മേഖലാ ക്യാമ്പിലാണ് കെഎസ്യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ക്യാമ്പിൽ ഡിജെ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.രണ്ട് ദിവസമായി നടന്നുവരുന്ന ക്യാമ്പിന്റെ സമാപനം…
-
തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിനിടെ സംഘര്‍ഷം. കലോത്സവത്തിനിടെ എസ്എഫ്ഐക്കാര്‍ വിദ്യാര്‍ഥികളെ മര്‍ദിക്കുന്നെന്ന് ആരോപിച്ച് കെഎസ്യുക്കാര് പ്രധാന സ്റ്റേജായ സെനറ്റ് ഹാളിലേക്ക് തള്ളിക്കയറി. എസ്എഫ്ഐക്കെതിരേ മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. കലോത്സവ…
-
KeralaThiruvananthapuram
ഇന്ന് കെ എസ് യുവിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം:പൂക്കോട് വെറ്റിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നേതാക്കളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് കെ.എസ്.യുവിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. എസ്എസ്എല്‍സി പ്ലസ് ടു, യൂണിവേഴ്സ്റ്റി പരീക്ഷകളെ ബന്ദ് ബാധിക്കില്ലെന്ന്…
-
EducationNewsWayanad
സിദ്ധാര്‍ഥന്റെ ജീവനെടുത്ത ആള്‍ക്കൂട്ട വിചാരണയില്‍ പ്രതിഷേധം; വെറ്ററിനറി സര്‍വ്വകലാശാലയിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം.
കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ജീവനെടുത്ത ആള്‍ക്കൂട്ട വിചാരണയില്‍ പ്രതിഷേധിച്ച് വെറ്ററിനറി സര്‍വ്വകലാശാലയിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.…
-
KeralaThiruvananthapuram
എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ലോ കോളജിലുണ്ടായ എസ്എ ഫ്ഐ-കെഎസ്യു സംഘർഷത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കോളജ് പരിസരത്തുവച്ച് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പരിക്കേറ്റ രണ്ട്…
-
ErnakulamKerala
മഹാരാജാസ് കോളജിലുണ്ടായ സംഘർഷo, 21 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: എറണാകുളം മഹാരാജാസ് കോളജിലുണ്ടായ സംഘർഷങ്ങളില്‍ വിദ്യാർഥികള്‍ക്കെതിരെ നടപടി. 21 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു.13 കെഎസ്യു-ഫ്രട്ടേണിറ്റി പ്രവർത്തകരെയും, എട്ട് എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികളെയുമാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട്…
-
ErnakulamKerala
മഹാരാജാസ് കോളജിലെ സംഘര്‍ഷം ; എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മഹാരാജാസ് കോളജിലെ സംഘര്‍ഷത്തില്‍ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് അറസ്റ്റിലായത്.കലൂരില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ആശുപത്രിയില്‍…
-
ErnakulamKeralaPolitics
മഹാരാജാസ് കോളേജിലെ സംഘര്‍ഷം , എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മഹാരാജാസ് കോളേജിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പ്രകടനം നടത്തി മാര്‍ഗതടസം സൃഷ്ടിച്ചു എന്ന കുറ്റത്തിനാണ് കേസ്. കണ്ടാല്‍ അറിയാവുന്ന 200 പേര്‍ക്കെതിരെയാണ്…
-
കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ദുരന്തത്തെ സംബന്ധിച്ച് പൊലീസ് നല്കിയ അന്വേഷണ…