തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാരന് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി. പൂവാറിലാണ് സംഭവം. അരുമാനൂര്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഷാനുവിനാണ് മര്‍ദനമേറ്റത്. കെഎസ്ആര്‍ടിസിയിലെ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാറിനെതിരെയാണ് പരാതി.…
Tag:
