കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന് സമരം രമ്യമായി പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി. ജീവനക്കാരും ബോര്‍ഡും തമ്മിലുള്ള ചര്‍ച്ചയിലൂടെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബോര്‍ഡ് ചര്‍ച്ച ചെയ്ത്…
KSEB
-
-
KeralaNewsPolitics
കെഎസ്ഇബിയിലെ തര്‍ക്ക പരിഹാരത്തിന് സിപിഐഎം ഇടപെടുന്നു; വൈദ്യുതി മന്ത്രിയുമായി എകെ ബാലന് ചര്‍ച്ച നടത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംകെഎസ്ഇബി ചെയര്‍മാനും ഇടത് അനുകൂല സര്‍വീസ് സംഘടനയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സിപിഐഎം ഇടപെടുന്നു. എ കെ ബാലന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി ചര്‍ച്ച നടത്തും. വൈകിട്ട്…
-
KeralaNews
വൈദ്യുതി ഭവന് മുന്നില്‍ ഭരണാനുകൂല സംഘടനയുടെ സത്യാഗ്രഹം ഇന്ന് മുതല്‍; സസ്പെന്ഷന് പിന്‍വിലക്കുക, ചെയര്‍മാന്റെ ഏകാധിപത്യ സമീപനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധം
by രാഷ്ട്രദീപംby രാഷ്ട്രദീപംവൈദ്യുതി ഭവന് മുന്നില്‍ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും. നാളെ തലസ്ഥാനത്ത് തിരിച്ചെത്തുന്ന വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രശ്നം…
-
ErnakulamPolice
മൂവാറ്റുപുഴയിൽ വില്ലേജ് ഓഫിസ് നിർമ്മാണം തടസപ്പെടുത്തി; എൺപതോളം കെ.എസ്.ഇ ബി ജീവനക്കാർ അറസ്റ്റിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴയിൽ വില്ലേജ് ഓഫിസ് നിർമ്മാണം തടസപ്പെടുത്തി; എൺപതോളം കെ.എസ്.ഇ ബി ജീവനക്കാർ അറസ്റ്റിൽ വില്ലേജ് ഓഫിസ് നിർമ്മാണം തടസപ്പെടുത്തിയ സംഭവത്തിൽ മൂവാറ്റുപുഴയിൽ നൂറോളം കെ.എസ്.ഇ ബി ജീവനക്കാർ അറസ്റ്റിൽ .…
-
KeralaNews
കെഎസ്ഇബിയില്‍ അച്ചടക്ക നടപടി തുടരുന്നു; ബി ഹരികുമാറിന് സസ്പെന്ഷന്; ബോര്‍ഡ് യോഗത്തില്‍ തള്ളിക്കയറിയവര്‍ക്കെതിരേയും നടപടി ഉണ്ടാകുമെന്ന് ചെയര്മാന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകെഎസ്ഇബിയില് ഇടത് സംഘടനകളും ചെയര്‍മാനും തമ്മിലുള്ള പോരിനിടെ സംഘടനാ നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി തുടരുന്നു. സംഘടനാ നേതാക്കള്‍ക്കെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയര്മാന് ബി അശോക്. കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്…
-
KeralaNews
കെഎസ്ഇബിയില്‍ പോര് മുറുകുന്നു: ചെയര്‍മാനെതിരെ പ്രതിഷേധവുമായി ഇടത് സംഘടന; ഡയസ്നോണ്‍ പ്രഖ്യാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകെഎസ്ഇബിയില് ഇടത് സംഘടനകളും ചെയര്‍മാനും തമ്മിലുള്ള പോര് മുറുകുന്നു. കെഎസ്ഇബി ഓഫിസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധവും സത്യാഗ്രഹവും നടക്കും. എന്നാല്‍ സമരത്തെ നേരിടാന്‍ ചെയര്മാന്…
-
KeralaNewsPolitics
കെഎസ്ഇബിയിലെ തര്‍ക്കം: സമര സമിതിയുമായി ഇന്ന് ചര്‍ച്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംകെഎസ്ഇബി തര്‍ക്ക വിഷയത്തില്‍ സമര സമിതിയുമായി ഇന്ന് ചര്‍ച്ച നടത്തും. വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി ഉച്ചക്ക് 12.30 നാണ് സമരസമിതി പ്രതിനിധികളുമായി ചര്‍ച്ച നടത്തുക. ഈ വിഷയത്തില്‍…
-
KeralaNews
കോടതി വിധി ലംഘിച്ച് നിര്‍മ്മാണം; കെ.എസ്.ഇ.ബി ഭൂമി വിവാദത്തില്‍ പുതിയ തെളിവുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൈക്കോടതി ഉത്തരവ് മറികടന്നാണ് മുന്നാറിലെ കെ.എസ്.ഇ.ബി ഭൂമിയില്‍ അനധികൃത നിര്‍മ്മാണം നടത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. സിപിഐഎം ഭരിക്കുന്ന മൂന്നാര്‍ സഹകരണ ബാങ്കിനാണ് ഭൂമി നല്‍കിയിരുന്നത്. ഇവിടെ കളക്ടറുടെ എന്‍ഒസി…
-
KeralaNewsPolitics
മുന്‍മന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ല’; സര്‍ക്കാര്‍ അറിയേണ്ടത് അറിഞ്ഞുതന്നെ ചെയ്യണമെന്ന് നിലപാട് വ്യക്തമാക്കി വീണ്ടും കെഎസ്ഇബി ചെയര്മാന്
തിരുവനന്തപുരം: മുന്‍മന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ലെന്നും, മുന്‍ സര്‍ക്കാരിന്റെ കാലത്തെ അഴിമതിയെ കുറിച്ച് പരാമര്‍ശം നടത്തിയിട്ടില്ലെന്നും ട്വിസ്റ്റ് കൊടുത്ത് അനാവശ്യ വിവാദം ഉണ്ടാക്കരുതെന്നും കെഎസ്ഇബി ചെയര്മാന് ബി അശോക്.…
-
KeralaNews
വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കെഎസ്ഇബി; നീക്കം സുരക്ഷ കൂട്ടാന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംവൈദ്യുതി ബോര്‍ഡ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നു. ഇതുവഴി ഡേറ്റാ ബേസുകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാനാണ് ശ്രമം. റെക്കോര്‍ഡിംഗ് ഡേറ്റാ ട്രാന്‍സ്ഫര്‍ ഉപകരണങ്ങള്‍ എന്നിവ ബോര്‍ഡ് ഓഫീസുകളുടെ നിയന്ത്രിത ഭാഗങ്ങളില്‍…
