നൂറു വര്‍ഷത്തിന് ശേഷം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഒരു മലയാളി മത്സരിക്കുന്നതില്‍ അഭിമാനമെന്ന് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന്. തരൂരിന്റെ പത്രികയില്‍ ഒപ്പുവച്ചതായും ശബരീനാഥന് വ്യക്തമാക്കി.…
KeralaNewsPolitics

വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥനയുമായി അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്റെ പ്രചരണം. ഇന്നലെ രാവിലെ മുതല്‍ പൂവച്ചല്‍ പഞ്ചായത്തിലെ വീരണകാവ്, കല്ലാമം, ചായ്ക്കുളം, കീഴ് വാണ്ട, പട്ടകുളം മേഖലകളിലെ വോട്ടര്‍മാരെ…
ഒരുകൂട്ടം ഇടതുപക്ഷ അനുഭാവികള്‍ക്ക് ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരനിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് ശുപാര്‍ശ നല്കിയ കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശബരീനാഥന് എം.എല്‍.എ. ചലചിത്ര അക്കാദമയിലേക്ക് സ്ഥിരനിയമനത്തിനായി നല്കിയ ശുപാര്‍ശയില്‍ അഞ്ചാമത്തെ പോയിന്റായി…