1. Home
  2. kpcc

Tag: kpcc

ലീഗ് കോണ്‍ഗ്രസിനെക്കുറിച്ച് ആശങ്ക അറിയിച്ചിട്ടില്ലെന്ന് മുല്ലപ്പള്ളി

ലീഗ് കോണ്‍ഗ്രസിനെക്കുറിച്ച് ആശങ്ക അറിയിച്ചിട്ടില്ലെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: മുസ്ലീംലീഗ് കോണ്‍ഗ്രസിനെക്കുറിച്ച് ആശങ്ക അറിയിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കുഞ്ഞാലിക്കുട്ടി ഇന്നലെ രാവിലെ തന്നെ സന്ദര്‍ശിച്ചിരുന്നു. യുഡിഎഫിലെ അസ്വാരസ്യങ്ങള്‍ പറഞ്ഞു തീര്‍ക്കണമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങളില്ല, അത് മാധ്യമ സൃഷ്ടി മാത്രമാണ്. കെപിസിസി പ്രസിഡന്റെന്ന നിലയില്‍ എല്ലാവരെയും ഒരുമിപ്പിച്ചാണ് കൊണ്ടുപോകുന്നത്. രാഷ്ട്രീയകാര്യ സമിതിക്കുശേഷം…

Read More
ഫാസിസത്തിനെതിരെ ഉണര്‍ത്തുപാട്ടായി ‘ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍’

ഫാസിസത്തിനെതിരെ ഉണര്‍ത്തുപാട്ടായി ‘ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍’

 ‘ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍’ ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകത്തില്‍ മതം നോക്കി പൗരത്വം നിര്‍ണയിക്കുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്. പെരുമ്പാവൂര്‍: ഫാസിസത്തിനെതിരെ ഉണര്‍ത്തുപാട്ടായി മാറുകയാണ് ഭരണഘടന സംരക്ഷിക്കാന്‍ സംസ്‌ക്കാര സാഹിതി നടത്തുന്ന കാവല്‍യാത്രയിലെ തെരുവുനാടകം ‘ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍’ ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും…

Read More
മതംപറഞ്ഞുള്ള പൗരത്വം ഭരണഘടനയെ തകര്‍ക്കാന്‍: പി.പി തങ്കച്ചന്‍

മതംപറഞ്ഞുള്ള പൗരത്വം ഭരണഘടനയെ തകര്‍ക്കാന്‍: പി.പി തങ്കച്ചന്‍

പെരുമ്പാവൂര്‍: മതംപറഞ്ഞ് പൗരത്വം നല്‍കല്‍ രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങളെ തകര്‍ക്കാനുള്ള നീക്കമാണെന്ന് മുന്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിയാവണം പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം നയിക്കാനെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനസംരക്ഷിക്കാനായി ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന സംസ്‌ക്കാര സാഹിതി കാവല്‍യാത്രക്ക് എറണാകുളം ജില്ലാതല സ്വീകരണം കുറുപ്പംപടിയില്‍ ഉദ്ഘാടനം ചെയ്ത്…

Read More
ഒരാള്‍ക്ക് ഒരു പദവി താരമായി കെപിസിസി ജനറല്‍സെക്രട്ടറി മാത്യു കുഴല്‍നാടന്‍

ഒരാള്‍ക്ക് ഒരു പദവി താരമായി കെപിസിസി ജനറല്‍സെക്രട്ടറി മാത്യു കുഴല്‍നാടന്‍

നിലപാടുകള്‍ പറയാന്‍ മാത്രമുള്ളതല്ല, പ്രാവര്‍ത്തികമാക്കാന്‍ കൂടിയുള്ളതാണെന്ന് ഒരിക്കല്‍കൂടി അക്ഷരം പ്രതി തെളിയിച്ച് മാത്യു കുഴലനാടന്‍ തിരുവനന്തപുരം : നിലപാടുകള്‍കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലെ മിന്നും താരമായി മാറി കെപിസിസി ജനറല്‍സെക്രട്ടറി ഡോ. മാത്യു എം കുഴല്‍നാടന്‍. സ്ഥാനമേറ്റ് മിനിട്ടുകള്‍ക്കകം നിലവില്‍ ചുമതലയുണ്ടായിരുന്ന പ്രഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ടായിരുന്നു…

Read More
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി ഭാരവാഹികളുടെ ആദ്യ യോഗം ഇന്ന്

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി ഭാരവാഹികളുടെ ആദ്യ യോഗം ഇന്ന്

തിരുവനന്തപുരം: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി ഭാരവാഹികളുടെ ആദ്യ യോഗം ഇന്ന് നടക്കും. ഭാരവാഹികൾക്കുള്ള ചുമതല വിഭജിച്ച് കൊടുക്കലാണ് ഇന്നത്തെ യോഗത്തിന്‍റെ പ്രധാന അജണ്ട. പൗരത്വ നിയമത്തിനെതിരായ തുടർസമരങ്ങളും ചർച്ച ചെയ്യും. അതിനിടെ പട്ടികയ്‍ക്കെതിരെ കെ മുരളീധരൻ ഉന്നയിച്ച വിമർശനവും യോഗത്തിൽ ചർച്ചയാകും. കെപിസിസി ഭാരവാഹി പട്ടികയില്‍ ആകെ 47…

Read More
ജം​ബോ പ​ട്ടി​ക​യെ പ​രി​ഹ​സി​ച്ച്‌ വി.​ടി. ബ​ല്‍​റാം

ജം​ബോ പ​ട്ടി​ക​യെ പ​രി​ഹ​സി​ച്ച്‌ വി.​ടി. ബ​ല്‍​റാം

പാ​ല​ക്കാ​ട്: കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ ജം​ബോ പ​ട്ടി​ക​യെ പ​രി​ഹ​സി​ച്ച്‌ വി.​ടി. ബ​ല്‍​റാം എം​എ​ല്‍​എ. കു​റ​ച്ചു​പേ​ര്‍ മാ​ത്ര​മു​ള്ള ഭാ​ര​വാ​ഹി പ​ട്ടി​ക സ്വ​പ്നം കാ​ണാ​നെ​ങ്കി​ലു​മു​ള്ള അ​വ​കാ​ശം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ണ്ട് എ​ന്നാ​യി​രു​ന്നു ബ​ല്‍​റാ​മി​ന്‍റെ പ​രി​ഹാ​സം. പ്ര​സി​ഡ​ന്‍റ്, ര​ണ്ടു വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ര്‍ (നി​ര്‍​ബ്ബ​ന്ധ​മാ​ണെ​ങ്കി​ല്‍), നാ​ലു വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, 15 ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍, 20 സെ​ക്ര​ട്ട​റി​മാ​ര്‍, ട്ര​ഷ​റ​ര്‍…

Read More
ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ ഉള്‍പ്പടെ 130 പേരുമായി കെ പി സി സി ഭാരവാഹി പട്ടികയായി

ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ ഉള്‍പ്പടെ 130 പേരുമായി കെ പി സി സി ഭാരവാഹി പട്ടികയായി

ന്യൂഡല്‍ഹി : കെ പി സി സി യുടെ 130 അംഗ ജംബോ ഭാരവാഹി പട്ടിക തയ്യാറായി .കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാരും 13 വൈസ് പ്രസിഡന്റുമാരും അടക്കം പട്ടികയാണ് സമര്‍പ്പിച്ചത്. പട്ടികക്ക് ഹൈക്കമാന്‍ഡ് ഉടന്‍…

Read More
വടക്കഞ്ചേരി മുന്‍ എം.എല്‍.എ വി. ബലറാം (72) അന്തരിച്ചു

വടക്കഞ്ചേരി മുന്‍ എം.എല്‍.എ വി. ബലറാം (72) അന്തരിച്ചു

കെ പി സി സി സെക്രട്ടറിയും വടക്കഞ്ചേരി മുന്‍ എം.എല്‍.എയുമായ വി. ബലറാം (72) അന്തരിച്ചു. ​ കെ. മുരളീധരന്​ മത്സരിക്കാനായി എം.എല്‍.എ സ്ഥാനം രാജിവെച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി, എഐസിസി…

Read More
കെപിസിസി പുനസംഘടനയില്‍ അതൃപ്തി തുറന്നു പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍

കെപിസിസി പുനസംഘടനയില്‍ അതൃപ്തി തുറന്നു പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കെപിസിസി പുനസംഘടനയില്‍ അതൃപ്തി തുറന്നു പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജംബോ കരട് പട്ടികയിൽ സംതൃപ്തനല്ലെന്നും ചെറിയ പട്ടികയായിരുന്നു ആഗ്രഹിച്ചതെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. ഹൈക്കമാൻഡിന്‍റെ പരിഗണനയിൽ 55 വയസ്സ് കഴിഞ്ഞവർക്ക് പ്രാധാന്യം കിട്ടിയതിൽ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്കിടയില്‍ അതൃപ്തി ശക്തമായിട്ടുണ്ട്. ഗ്രൂപ്പ് നേതാക്കളുടെ പിടിവാശിക്ക് മുന്നിലാണ് ഒരാൾക്ക് ഒരു…

Read More
കെപിസിസി സമര്‍പ്പിച്ച ഭാരവാഹി പട്ടികയിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്

കെപിസിസി സമര്‍പ്പിച്ച ഭാരവാഹി പട്ടികയിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയുടെ വിശദാംശങ്ങള്‍ പുറത്ത്. വൈസ് പ്രസിഡന്‍റ് ആയി പതിനൊന്നു പേരുടെ പട്ടികയാണ് കെപിസിസി നല്‍കിയിരിക്കുന്നത്.   വര്‍ക്കല കഹാര്‍, അടൂര്‍ പ്രകാശ്, ശൂരനാട് രാജശേഖരന്‍, വി എസ് ശിവകുമാര്‍, ജോസഫ് വാഴയ്ക്കന്‍, കെ ബാബു, കെ പി ധനപാലന്‍, എ പി അനില്‍കുമാര്‍, സി…

Read More
error: Content is protected !!