കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും പണം തട്ടിയ കേസ് സിബിഐ ഏറ്റെടുത്തു. കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്നടക്കം പണം തട്ടിയ കേസാണ് സിബിഐ ഏറ്റെടുത്തത്. സിബിഐ അന്വേഷണത്തിന് ജൂലൈ…
#Kozhikode
-
-
CourtKeralaKozhikodePolice
ജാനകിക്കാട് കൂട്ടബലാല്‍സംഗo, പ്രതികള്‍ കുറ്റക്കാരെന്ന് നാദാപുരം പോക്സോ കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ജാനകിക്കാട് കൂട്ടബലാല്‍സംഗക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് നാദാപുരം പോക്സോ കോടതി. മരുതോങ്കര സ്വദേശികളായ ഷിബു, അക്ഷയ്, സായൂജ്,രാഹുല്‍ എന്നിവരാണ് പ്രതികള്‍. ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കും. പ്ലസ്ടു വിദ്യാര്‍ഥിനിയായ ദലിത്…
-
KeralaKozhikodePolice
സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. പേരാമ്ബ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്. യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. കെഎസ്ആര്‍ടിസി…
-
വടകര: മാഹി കനാലില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചെരണ്ടത്തൂര്‍ എടത്തുംകര സ്വദേശികളായ ആദിദേവ് (17), ആദി കൃഷ്ണ (17) എന്നിവരാണ് മരിച്ചത്.പരിക്കേറ്റ അഭിമന്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മീൻ പിടിക്കാനായി പോയപ്പോള്‍…
-
DeathKeralaKozhikode
ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ പ്രവീൺ കുമാർ (47) അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂര്‍ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി…
-
KeralaKozhikode
ചിട്ടി കമ്ബനി തട്ടിപ്പ് കേസ് , അന്വേഷണ സംഘത്തിലുണ്ടായിരുന്ന പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ചിട്ടി കമ്ബനി തട്ടിപ്പ് കേസ് അന്വേഷണ സംഘത്തി ലുണ്ടായിരുന്ന പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പാതിരിപ്പറ്റ മൈത്രി ബസ് സ്റ്റോപ്പിന്…
-
KozhikodeLOCAL
കോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് ദമ്ബതികള്‍ മരിച്ച സംഭവo : ഡ്രൈവറും ഉടമയും അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് ദമ്ബതികള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറും ഉടമയും അറസ്റ്റില്‍.ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.…
-
AccidentDeathKeralaKozhikode
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം.കക്കോടി സ്വദേശികളായ ഷൈജു(48), ഭാര്യ ജീമ(40) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ വെങ്ങളം ബൈപ്പാസില്‍ വേങ്ങേരിയിലാണ് അപകടമുണ്ടായത് രണ്ട് ബസുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് ഗുരുതരമായി…
-
KeralaKozhikode
തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതെന്ന് പി.എം.എ സലാം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതെന്ന് പി.എം.എ സലാം എസ് കെ എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റിനെതിരായ വിവാദപരാമര്‍ശത്തില്‍ വിശദീകരണവുമായി മുസ്്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. തന്റെ…
-
ElectionKozhikodePolitics
കോഴിക്കോട് ലോക്സഭാ സീറ്റ് തിരിച്ച് വേണമെന്ന് എം വി ശ്രേയാംസ് കുമാര്‍, കോടിയേരി നല്കിയ ഉറപ്പ് പാലിക്കണമെന്നും ആവശ്യം
കോഴിക്കോട്: കോഴിക്കോട് ലോക്സഭ സീറ്റ് തിരിച്ചുവേണമെന്ന് എല്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാര്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് തിരിച്ചു ചോദിച്ചിരുന്നു. അടുത്ത തവണ നല്‍കുമെന്ന് അന്നത്തെ സിപിഎം…
