കോട്ടയം: കൊറോണ വൈറസ് ബാധയുടെ സമൂഹവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ സി.ആര്.പി.സി 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഉത്തരവായി.…
#Kottayam
-
-
KeralaKottayamRashtradeepam
കൊവിഡ് 19: നിരീക്ഷണത്തില്‍ കഴിയുന്നയാളുടെ പിതാവ് മരിച്ചത് കൊറോണ മൂലമല്ലെന്ന് സ്ഥിരീകരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: കൊവിഡ് 19 ലക്ഷണങ്ങളുമായി തിരുവല്ലയിലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുടെ പിതാവ് മരണപ്പെട്ടത് കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്നല്ലെന്ന് സ്ഥിരീകരണം. എന്നാല്‍ പ്രോട്ടോകള്‍ അനുസരിച്ച് ഒരിക്കല്‍ കൂടി…
-
കോട്ടയം: മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ള മൂന്ന് പേര്‍ക്ക് കോവിഡ് 19 രോഗബാധയില്ലെന്ന് സ്ഥിരീകരണം. ഇവരുടെ സ്രവസാമ്ബിളുകള്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇന്ന് ഫലം വന്നപ്പോഴാണ് മൂന്ന് പേര്‍ക്കും രോഗബാധയില്ലെന്ന്…
-
KeralaRashtradeepam
പത്തനംതിട്ടയ്ക്ക് പിന്നാലെ കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: കേരളത്തില്‍ വീണ്ടും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത പുലര്‍ത്തുന്നതിനായി കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച (9/3/2020) അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ പ്രഫഷണല്‍…
-
Crime & CourtKeralaKottayamRashtradeepam
വീട്ടമ്മയുടെ മാലപൊട്ടിച്ച് കാറില്‍ കടന്നു; കൊച്ചുമകന് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപൊന്കുന്നം: മുടിവെട്ടി സിനിമാസ്റ്റൈല്‍ എന്‍ട്രിയില്‍ വീട്ടമ്മയുടെ മാലപൊട്ടിച്ച് കാറില്‍ കടന്ന കൊച്ചുമകന് അറസ്റ്റില്‍. പൊന്‍കുന്നത്താണ് സംഭവം. കൊച്ചുമകനും സുഹൃത്തും ചേര്‍ന്നായിരുന്നു മോഷണം. മാലപൊട്ടിച്ച് കാറില്‍ രക്ഷപ്പെട്ട കൊച്ചുമകനെ പിന്തുടര്ന്നെത്തിയ പൊലീസ് കുറുപ്പന്തറ…
-
KeralaKottayamRashtradeepam
പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രം ഉടന്‍ പൂട്ടാനാകില്ലെന്ന് കോട്ടയം ജില്ലാ കളക്ടര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനത്ത് പ്രവര്‍ത്തിക്കുന്ന പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രം ഉടന്‍ പൂട്ടാനാകില്ലെന്ന് കോട്ടയം ജില്ലാ കളക്ടര്‍ സുധീര്‍ ബാബു. മാത്രവുമല്ല പൂട്ടാന്‍ തീരുമാനിച്ചാല്‍ പുതുജീവനിലെ അന്തേവാസികളുടെ പുനരധിവാസം സംബന്ധിച്ചും ജില്ലാ…
-
ErnakulamKeralaRashtradeepam
കോട്ടയത്ത് കിണര്‍ ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: കോട്ടയം പുന്നത്ര കമ്ബനിക്കടവില്‍ കിണര്‍ ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു. പുന്നത്ര സ്വദേശികളായ ജോയ്, സാജു എന്നിവരാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. കിണറില്‍ റിങ് താഴ്ത്തുന്നതിനിടെ മണ്ണിടിഞ്ഞ്…
-
KeralaKottayamRashtradeepam
ഫെബ്രുവരിയില്‍ രാജ്യത്ത് ഏറ്റവും കൂടിയ ചൂട് കോട്ടയത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: ഇന്ത്യയില്‍ ഫെബ്രുവരിയിലെ ഏറ്റവും കൂടിയ ചൂട് ഞായറാഴ്ച കോട്ടയത്ത് രേഖപ്പെടുത്തി. 38.5 ഡിഗ്രിയാണ് റബ്ബര്‍ ബോര്‍ഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സൈറ്റിലും ഇതേ…
-
KeralaKottayamRashtradeepam
പെണ്‍കുട്ടിയെ ബെഡ് റൂമില്‍ പൂട്ടിയിട്ട ശേഷം മോഷണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: പെണ്‍കുട്ടിയെ പൂട്ടിയിട്ട ശേഷം പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നതായി പരാതി. മുണ്ടക്കയത്തെ തുഴവഞ്ചേരിയില്‍ ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് പത്തുപവന്റെ ആഭരണങ്ങളാണ് മോഷ്ടാവ് കവര്‍ന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയായിരുന്നു സംഭവം.…
-
തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഫെബ്രുവരി 14 ന് സാധാരണ താപനിലയേക്കാൾ ഉയർന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) അനുഭപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.…
