കൊല്ലം ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷാവിധിയാണ് ഇനി അറിയാനുള്ളത്. സൂരജിന് എന്താണ് ശിക്ഷ വിധിക്കുകയെന്ന് മറ്റന്നാള്‍ അറിയാം. ഉത്ര കൊല്ലപ്പെട്ട് ഒരു വര്‍ഷവും 5…
#Kollam
-
-
Crime & CourtKeralaKollamLOCALNewsPolice
ഉത്ര വധക്കേസ് അന്വേഷണം വെല്ലുവിളി നിറഞ്ഞത്, പ്രതി അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല: എസ്പി എസ് ഹരിശങ്കര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം അഞ്ചല്‍ ഉത്ര വധക്കേസ് അന്വേഷണം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് മുന്‍ കൊല്ലം റൂറല്‍ എസ്പി എസ് ഹരിശങ്കര്‍. ഒരു ഘട്ടത്തിലും പ്രതി അന്വേഷണത്തോട് സഹകരിച്ചിരുന്നില്ലെന്ന് എസ് ഹരിശങ്കര്‍ പറയുന്നു.…
-
HealthKeralaKollamLOCALNews
കൊല്ലം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. അഞ്ചാം ബാച്ചിന് അനുമതി; 100 സീറ്റുകള്‍ക്ക് അനുമതിയെന്ന് മന്ത്രി വീണാ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2021-22 അക്കാഡമിക് വര്‍ഷത്തേക്കുള്ള എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.…
-
DeathKeralaKollamLOCALNews
കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം അഞ്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ വെസ്റ്റ് ഗവ. എച്ച്എസ്എസ് വിദ്യാര്‍ത്ഥി അഭിഷേക് ആണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.…
-
Crime & CourtKeralaNewsPolice
‘ഓപ്പറേഷന് പി ഹണ്ട്’; കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റര്‍നെറ്റില്‍ തിരഞ്ഞവര്‍ക്കും പങ്കുവച്ചവര്‍ക്കുമെതിരെ നടപടി; ഫോറന്‍സിക് പരിശോധന ഫലം വന്ന ശേഷം അറസ്റ്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റര്‍നെറ്റില്‍ തിരഞ്ഞവര്‍ക്കും പങ്കുവച്ചവര്‍ക്കുമെതിരെ ‘ഓപ്പറേഷന് പി ഹണ്ട്’ എന്ന പേരില്‍ കൊല്ലം സിറ്റി സൈബര്‍ സെല്ലും സിറ്റി സൈബര്‍ ക്രൈം പൊലീസും പരിശോധന നടത്തി.…
-
Crime & CourtKeralaKollamLOCALNewsPolice
കൊല്ലത്ത് യുവാവിനെ റോഡിലിട്ട് തല്ലിച്ചതച്ച സംഭവം; ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ആരോപണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം കുളത്തൂപ്പുഴയില്‍ പരസ്യമായി യുവാവിനെ റോഡിലിട്ട് തല്ലിച്ചതച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് ആരോപണം. മര്‍ദനത്തിനിരയായ സജികുമാറാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു സജികുമാറിന്…
-
KeralaKollamLOCALNewsPolitics
പിരിവ് നല്‍കിയില്ല; പ്രവാസിക്ക് സിപിഎം നേതാവിന്റെ ഭീഷണി; ശബ്ദരേഖ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലത്ത് പ്രവാസിയെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി പരാതി. കൊല്ലം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെയാണ് അമേരിക്കന്‍ മലയാളി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കെട്ടിടത്തില്‍ കൊടി…
-
KeralaKollamLOCALNews
കായംകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മരണം; 12 പേരെ രക്ഷപ്പെടുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം ഓച്ചിറ വലിയഴീക്കലില്‍ കടലില്‍ പോയ വള്ളം മറിഞ്ഞ് നാലു മരണം. 16 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ 12 പേര് ചികില്‍യിലാണ്. സുനില്‍ദത്ത്, സുദേവന്, തങ്കപ്പന്, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്.…
-
KeralaNewsPolitics
കൊടിക്കുന്നിലിന് പിരിക്കാന്‍ തറവാട് സ്വത്തല്ല; രൂക്ഷവിമര്‍ശനം, പോസ്റ്റര്‍ പ്രതിഷേധം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലത്ത് കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ പോസ്റ്ററുകള്‍. ഡിസിസി പ്രസിഡന്റിനെ നിര്‍ദേശിച്ചതില്‍ വിമര്‍ശിച്ചാണ് പോസ്റ്ററുകള്‍. കൊടിക്കുന്നിലിന് പിരിക്കാന്‍ തറവാട് സ്വത്തല്ലെന്നും പോസ്റ്ററുകളില്‍ പരാമര്‍ശമുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി രാജേന്ദ്രപ്രസാദിനെ ആക്ഷേപിച്ചും പോസ്റ്റര്‍…
-
Crime & CourtKollamLOCALNewsPolice
മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി നടന്ന് സ്ത്രീകളെ അക്രമിക്കുന്ന സംഘം പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകായംകുളം: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളെ അക്രമിച്ച് സ്വര്‍ണമാല കവരുന്ന സംഘം അറസ്റ്റില്‍. കൊല്ലം കരിക്കോട് ടി.കെ.എം കോളജിന് സമീപം ദീപാ മന്ദിരത്തില്‍ അഖില്‍ (23), കുമ്പളത്ത് വീട്ടില്‍…
