കോഴിക്കോട്: സ്ത്രീകള്‍ മുഖ്യമന്ത്രി ആകുന്നതില്‍ തടസമില്ലെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം കെ.കെ. ഷൈലജ എംഎല്‍എ.നവകേരള സൃഷ്ടിക്കായി ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളതെന്നും അവര്‍ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രതിനിധ്യം…
kk shylaja
-
-
KeralaKozhikodePolitics
വനിത പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള ഇടപെടല്‍ പാര്‍ട്ടിക്കുള്ളിലും നടത്തും : കെ.കെ.ശൈലജ
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്:തിരഞ്ഞെടുപ്പില്‍ വനിത പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള ഇടപെടല്‍ പാര്‍ട്ടിക്കുള്ളിലും നടത്തുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ. സ്ത്രീകള്‍ മുഖ്യധാരയിലേക്ക് ഉയര്‍ന്നു വരണം്. ലോക്സഭ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത്…
-
HealthKerala
മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകളുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു
തിരുവനന്തപുരം: കോവിഡ് അനുബന്ധ മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റുകളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. മെഡിക്കല്‍ പരിശോധനയ്ക്കും ലാബ് പരിശോധനയ്ക്കും സൗകര്യമുള്ള 14 അത്യാധുനിക…
-
Be PositiveHealthKeralaNational
ആരോഗ്യ മേഘലയിൽ കേരളത്തിന് വീണ്ടും പൊൻതുവൽ; 13 സർക്കാർ ആശുപത്രികൾക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം; മികച്ച പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ ആദ്യ 12ഉം കേരളത്തിൽ, ഡോക്ടർ അമ്മക്ക് കയ്യടി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യ മേഖലയിൽ ചെയ്യുന്ന മാതൃകാ പ്രവർത്തനങ്ങൾക്ക് വീണ്ടും ദേശീയ ഗുണനിലവാര അംഗീകാരം. സംസ്ഥാനത്തെ 13 സർക്കാർ ആശുപത്രികൾക്കുകൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻക്യൂഎഎസ്) അംഗീകാരം.…
-
Be PositiveHealthKerala
ഭിന്നശേഷിക്കാര്‍ക്ക് ഇനി ശുഭയാത്ര: ആരോഗ്യ സാമൂഹ്യനീതി വകുപ്പ് 3.3 കോടിയുടെ സ്കൂട്ടറുകള് വാങ്ങുന്നു; 500 ഓളം പേര്‍ക്ക് പുതിയ മുച്ചക്ര വാഹനങ്ങള്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ചലന പരിമിതി നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക് ചലനസ്വാതന്ത്ര്യം ഉറപ്പാക്കി സ്വയംപര്യാപ്തതയിലേക്കും അതുവഴി സമഗ്ര പുനരധിവാസത്തിലേക്കും നയിക്കുന്നതിലേക്കായി ആവിഷ്ക്കരിച്ച ശുഭയാത്ര പദ്ധതിയിലൂടെ 3.3 കോടി രൂപയുടെ സൈഡ് വീല്‍ സ്കൂട്ടറുകള് വാങ്ങാന്‍…
-
HealthKerala
വെള്ളം എപ്പോഴും കുടിക്കുക: ആരോഗ്യമന്ത്രിയുടെ ജാഗ്രതാ നിർദേശം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം ഏഴ് പേർക്ക് സൂര്യാഘാതമേറ്റതിനെത്തുടർന്ന് ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രി കെ കെ ഷൈലജ. എപ്പോഴും വെള്ളം കരുതുകയും കുടിക്കുകയും ചെയ്യുക. ശരീരത്തിന് വളരെപ്പെട്ടന്നാണ് നിർജലീകരണം…
