കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. ചൊവ്വന്നൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. സനൂപ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.…
killed
-
-
AccidentDeathKeralaNewsThiruvananthapuram
തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു, സംഭവം ഇന്ന് പുലര്‍ച്ചെ രണ്ടോടെ
തിരുവനന്തപുരം: തലസ്ഥാനത്ത് കാര്‍ അപകടത്തില്‍ നാലുപേര്‍ മരിച്ചു. പുലര്‍ച്ചെ ഒന്നരയോടെ കിളിമാനൂരിലാണ് അപകടം നടന്നത്. അപകടത്തില്‍ നാലുപേര്‍ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ചാണ്…
-
DeathNational
തമിഴ്നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഏഴു പേര് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: തമിഴ്നാട്ടിലെ കടലൂരില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഉടമയടക്കം ഏഴു പേര് മരിച്ചു. രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ചെന്നൈയില്‍നിന്ന് 190 കിലോമീറ്റര്‍ അകലെ കടലൂരിലെ കാട്ടുമന്നാര്‍ക്കോവിലിലാണ് അപകടമുണ്ടായത്.…
-
Crime & CourtErnakulamNational
പെരുമ്പാവൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു
പെരുമ്പാവൂര്‍: അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്ത് കൊന്നതിന് ശേഷം തൂങ്ങിമരിച്ചു. പെരുമ്പാവൂര്‍, ഓടയ്ക്കാലി നൂലേലി പള്ളിപ്പടിയില്‍ ആണ് സംഭവം. ഒഡിഷ സ്വദേശിയായ വിഷ്ണു പ്രധാന് (26)ആണ് ഭാര്യ സിലക്കാര പ്രധാനെ(23)…
-
ജമ്മു കശ്മീരിലെ കുപ് വാര ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സേന വധിച്ചു. വടക്കന്‍ കാശ്മീരിലെ ഹന്ദ്വാരയിലെ നൗഗാം സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് എ.കെ…
-
Crime & CourtNational
യുപിയില്‍ എട്ട് പോലീസുകാരെ വെടിവെച്ചു കൊന്ന കൊടും കുറ്റവാളിയായ വികാസ് ദുബൈ കൊല്ലപ്പെട്ടു
യുപിയില്‍ എട്ട് പോലീസുകാരെ വെടിവെച്ചു കൊന്ന കൊടും കുറ്റവാളിയായ വികാസ് ദുബൈ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. കാണ്‍പൂരിലാണ് പോലീസ് ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ല പ്പെട്ടത്. വികാസ് മരിച്ചതായി ഉത്തര്‍ പ്രദേശ്…
-
ജമ്മു കശ്മീരിലെ സോപോറില്‍ സി.ആര്.പി.എഫ് സംഘത്തിനു നേരെയുണ്ടായ വെടിവെപ്പില്‍ ഒരു ജവാന് വീരമൃത്യു. ആക്രമണത്തില്‍ മൂന്ന് ജവാന്മാര്ക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റു. ബുധനാഴ്ച രാവിലെ പെട്രോളിങ് നടത്തുകയായിരുന്ന സി.ആര്.പി.എഫ് സംഘത്തിനു…
-
വനത്തിലൂടെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ കാട്ടാന ചവിട്ടിക്കൊന്നു. ഇടുക്കി നെടുങ്കണ്ടം തേവാരം മേട്ടില്‍ തമിഴ്നാട് സ്വദേശി രാസാങ്കമാണ് കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. കേരള തമിഴ്നാട് വനമേഖലയായ തേവാരംമെട്ടിലെ…
-
കോട്ടയത്ത് അമ്മയെ മകന് കഴുത്തറുത്ത് കൊന്നു. തൃക്കൊടിത്താനം കന്യാക്കോണില്‍ കുഞ്ഞന്നാമ്മ (55) യാണ് മകന്റെ വെട്ടേറ്റ് മരിച്ചത്.ശനിയാഴ്ച്ച രാത്രിയിലാണ് കുഞ്ഞന്നാമ്മയ്ക്ക് ദാരുണാന്ത്യം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മകന് ജിതിന്‍ബാബു (27)…
-
തമിഴ്നാട്ടില്‍ നാലു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് സ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മധുര ജില്ലയിലെ ചോഴവന്താനില പൂമേട്ടു തെരു സ്വദേശികളായ ധാവമണി, ഇയാളുടെ അമ്മ പാണ്ഡി അമ്മാള്‍…
