Home Business സ്വര്‍ണവില വീണ്ടും കുറഞ്ഞു BusinessKerala സ്വര്‍ണവില വീണ്ടും കുറഞ്ഞു by രാഷ്ട്രദീപം ന്യൂസ് August 29, 2020 by രാഷ്ട്രദീപം ന്യൂസ് August 29, 2020 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് 37,600 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. #decreased#gold rate#KERALA Related Posts വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്: ഒരാൾക്ക് ഗുരുതര പരുക്ക്, അക്രമിയെ വധിച്ചു May 24, 2026 മാത്യു കുഴൽനാടന്റെ വെളിപ്പെടുത്തൽ; കേരളത്തെ നടുക്കിയ മഹാപ്രളയം വീണ്ടും ചർച്ചയാകുന്നു April 7, 2026 ഒറ്റയടിക്ക് ഏഴായിരത്തിലേറെ രൂപയുടെ ഇടിവുണ്ടായതോടെ സംസ്ഥാനത്തെ സ്വര്‍ണവില പവന് ഒരു ലക്ഷം രൂപയ്ക്ക്... March 23, 2026 പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തി March 11, 2026 പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; എൻഡിഎയുടെ പ്രചാരണത്തിന് തുടക്കമിടും; ഗതാഗത നിയന്ത്രണം March 10, 2026 .പ്രധാനമന്ത്രി കേരളത്തിൽ; നാല് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു January 23, 2026 കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരത്തോടെ January 6, 2026 സ്വര്‍ണവിലയില്‍ ഇന്ന് ആശ്വാസം ; കുറഞ്ഞത് 120 രൂപ November 27, 2025 തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം November 16, 2025