ദുരിത കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ആര്‍ട് ഓഫ് ലിവിംഗ് സേവാപ്രവര്‍ത്തനം തുടരുന്നു. കേരളത്തിന്റെ വിവിധജില്ലകളില്‍നിന്നും പ്രളയബാധിതമേഖലകളിലേക്ക് ദിവസേന അയച്ചുകൊണ്ടിരിക്കുന്ന ആവശ്യവസ്തുക്കള്‍ക്കു പുറമെ ,ബാംഗളൂര്‍ ആശ്രമത്തില്‍നിന്നും ഒമ്പതര കോടി രൂപയുടെ ആവശ്യവസ്തുക്കളടങ്ങിയ 60 ട്രക്കുകള്‍…
Tag:
