കായംകുളം: സംഘര്‍ഷത്തിനിടെ നടുറോഡില്‍ കഴുത്തിനു കുത്തേറ്റ യുവാവ് മരിച്ചു. പുതുപ്പള്ളി ഗോവിന്ദമുട്ടം വേലശ്ശേരി തറയില്‍ സന്തോഷിന്റെ മകന് അമ്പാടി(21)യാണു മരിച്ചത്. ഡി.വൈ.എഫ്.ഐ. ദേവികുളങ്ങര മേഖലാ കമ്മിറ്റിയംഗമാണ്.ഗുണ്ടാസംഘത്തിലെ ഒരാളുള്‍പ്പെടെ രണ്ടുപേരെ പോലീസ്…
kayamkulam
-
-
AlappuzhaEducationKeralaNewsPolitics
നിഖിലിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്കിയ മുന്‍ എസ്എഫ്ഐ നേതാവ് അബിനേയും പ്രതിചേര്‍ത്തു; മാലിദ്വീപിലുള്ള അബിനെ നാട്ടിലെത്തിച്ച് ചോദ്യംചെയ്യും
by രാഷ്ട്രദീപംby രാഷ്ട്രദീപംകായംകുളം: വ്യാജഡിഗ്രിസര്ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിന് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്കിയ മുന്എസ്എഫ്ഐനേതാവിനെകൂടി പോലീസ് പ്രതി ചേര്‍ത്തു. മാലദ്വീപില്‍ ജോലി ചെയ്യുന്ന അബിന്‍ സി. രാജാണ് തനിക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയതെന്നുള്ള…
-
AlappuzhaCourtPoliceThiruvananthapuramWedding
ആല്‍ഫിയ ഇനി അഖിലിന് സ്വന്തം; അഖിലിനൊപ്പം പോകണമെന്ന് മജിസ്ട്രേറ്റിന് മുന്നില്‍ തുറന്ന് പറഞ്ഞ് ആല്‍ഫിയ, വിവാഹം ചൊവ്വാഴ്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: വിവാഹത്തിന് തൊട്ടുമുമ്പ് ക്ഷേത്രത്തില്‍ നിന്ന് ബലം പ്രയോഗിച്ച് പോലീസ് പിടിച്ചുകൊണ്ട് പോയ സംഭവത്തില്‍ പെണ്‍കുട്ടിയെ അഖിലിനൊപ്പം മജിസ്ട്രേറ്റ് വിട്ടയച്ചു. അഖിലിനൊപ്പം പോകണമെന്ന് ആല്‍ഫിയ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മജിസ്ട്രേറ്റിന്റെ നടപടി.…
-
AlappuzhaHealth
മാങ്ങയില്‍ വിഷാംശം ചേര്‍ത്ത് വില്‍പ്പന നടത്തുന്നുവെന്ന പരാതി, 120 കിലോ മാങ്ങ പിടി കൂടി നഗരസഭ, പഴുപ്പിക്കുന്നത് കാര്‍ബൈഡ് വഴി
കായംകുളം: കാര്‍ബൈഡ് അടക്കമുള്ള വിഷപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പഴുപ്പിക്കാനായി വെച്ചിരുന്ന 120 കിലോ മാങ്ങ പിടികൂടി. കായംകുളം നഗരസഭ ആരോഗ്യ വിഭാഗമാണ് വിവിധയിനം മാങ്ങകള്‍ പിടികൂടിയത്. ഐക്യ ജംഗ്ഷന് സമീപം തുറസ്സായ…
-
AlappuzhaPolice
പൈപ്പ് ശരിയാക്കാനെന്ന പേരില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി,14കാരനെ പീഡിപ്പിച്ച് 40-കാരി; ഒടുവില്‍ പീഡനത്തിന് കേസെടുത്ത് പൊലിസ്
ആലപ്പുഴ: കായംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ യുവതി പീഡിപ്പിച്ചതായി പരാതി. പതിനാലുകാരനാണ് പീഡനത്തിന് ഇരയായതെന്നാണ് വിവരം. വീട്ടിലെ പൈപ്പ് ശരിയാക്കുന്നതിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് 14-കാരനെ വിളിച്ചുവരുത്തുകയായിരുന്നു യുവതി. വീട്ടില്‍ മറ്റാരുമില്ലാത്ത സമയമായതിനാല്‍…
-
കായംകുളം: കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ആറാട്ടുപുഴ കിഴക്കേക്കര ചൂളത്തെരുവിന് തെക്കു കുരിശ്ശടിക്കു പടിഞ്ഞാറായാണു സംഭവം. മഹാദേവികാട് പാരൂര്‍പ്പറമ്പില്‍ പരേതനായ പ്രദീപിന്റെ മകന് ദേവപ്രദീപ്(14), ചിങ്ങോലി ലക്ഷ്മീനാരായണത്തില്‍ അശ്വനി…
-
AlappuzhaAutomobileDeath
കായംകുളത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: കായംകുളത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം പ്രതിങ്ങമൂട് സ്വദേശി ഷംനാദിനെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കായംകുളം…
-
AlappuzhaPolice
ബെല്‍റ്റുകൊണ്ട് പുറത്തടിച്ചു, ക്രൂര മര്‍ദ്ദനം, സ്ത്രീധനം കൂടുതല്‍ വേണമെന്നും ആവശ്യം; സിപിഐ ലോക്കല്‍ സെക്രട്ടറിക്കും കുടുംബത്തിനുമെതിരെ ഭാര്യയുടെ പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകായംകുളം: സ്ത്രീധനത്തിന്റെ പേരില്‍ സിപിഐ കായംകുളം ചിറക്കടവം എല്‍.സി സെക്രട്ടറിയായ ഭര്‍ത്താവും കുടുംബവും ക്രൂരമായി മര്ദ്ദിച്ചുവെന്നുകാട്ടി ഭാര്യയുടെ പരാതി. ചിറക്കടവം സ്വദേശിനി ഇഹ്സാനയാണ് ഭര്‍ത്താവ് ഷമീര്‍ റോഷനും വീട്ടുകാര്‍ക്കുമെതിരെ കായംകുളം…
-
Crime & CourtKeralaNewsPolice
മാങ്ങ പറിക്കുന്നതിനെ ചൊല്ലി തര്‍ക്കം; മൂന്ന് സ്ത്രീകള്‍ക്ക് വെട്ടേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംകായംകുളം: അയല്‍ വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ മൂന്ന് സ്ത്രീകള്‍ക്ക് വെട്ടേറ്റു. മാങ്ങ പറിക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് ആക്രമണ സംഭവങ്ങളില്‍ കലാശിച്ചത്. കീരിക്കാട് തെക്ക് മുലേശ്ശേരില്‍ മിനി (49), നമ്പലശ്ശേരീല്‍…
-
AlappuzhaCrime & CourtLOCALPolice
നടുക്കുന്ന ക്രൂരത: അച്ഛന് 7 വയസുകാരിയെ കാലില്‍ പിടിച്ച് നിലത്തടിച്ചു; കുട്ടി ഗുരുതരാവസ്ഥയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകായംകുളം പത്തിയൂരില്‍ മദ്യപിച്ചെത്തിയ പിതാവിന്റെ മര്‍ദ്ദനമേറ്റ ഏഴു വയസുകാരിക്ക് ഗുരുതര പരുക്ക്. പത്തിയൂര്‍ സ്വദേശി സുരേഷിനെ കരിയിലക്കുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കുന്നതിനിടെ തടസ്സം…
