ശ്രീനഗര്‍: കശ്മീര്‍താഴ്വരയില്‍നിന്ന് ജമ്മുവിലെ കച്ചവടകേന്ദ്രങ്ങളില്‍ വില്‍പ്പനയ്ക്കെത്തിച്ച ആപ്പിളുകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍. കറുത്ത മാര്‍ക്കര്‍പേനയുപയോഗിച്ചാണ് മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്. ‘ഇന്ത്യ ഗോബാക്ക്’, ‘മേരേ ജാന്‍ ഇമ്രാന്ഖാന്’, ‘ഞങ്ങള്‍ക്കു സ്വാതന്ത്ര്യം വേണം’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പെട്ടികളിലെത്തിച്ച…
Tag:
