കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി എറിഞ്ഞു നൽകുന്ന സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. പനങ്കാവ് സ്വദേശി റിജിലാണ് പിടിയിലായത്. കേസിൽ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൊബൈൽ ഫോണും,…
KANNUR JAIL
-
-
ലഹരി കിട്ടാത്തതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ പരാക്രമം. തടവുകാരനായ ജിതിനാണ് പരാക്രമം കാട്ടിയത്. ജിതിൻ ബ്ലേഡ് ഉപയോഗിച്ച് കൈ മുറിക്കുകയും തല സെല്ലിന്റെ കമ്പിയിൽ ഇടിക്കുകയും ചെയ്തു.…
-
KannurKeralaPolice
തടവ് ചാടിയ മയക്കുമരുന്ന കേസ് പ്രതി ഹര്‍ഷാദ് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് : സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ മയക്കുമരുന്ന കേസ് പ്രതി ഹര്‍ഷാദ് പിടിയില്‍. തമിഴ്നാട് മധുരയിലെ ശിവഗംഗയില്‍ നിാണ്് ഇയാള്‍ പിടിയിലായത്. ഹര്‍ഷാദിനെ വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍…
-
BangloreKannurKeralaNationalPolice
തടവുചാടിയ ഹര്‍ഷാദ് ബെംഗളൂരുവില്‍ ; കണ്ണൂര്‍ സിറ്റി എ.സി.പിയുടെ സ്ക്വാഡ് പരിശോധന നടത്തുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് : സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടിയ ഹര്‍ഷാദ് ബെംഗളൂരുവില്‍ എത്തിയെന്ന് വിവരം. കണ്ണൂര്‍ സിറ്റി എ.സി.പിയുടെ സ്ക്വാഡ് ബെംഗളൂരുവില്‍ പരിശോധന . ഹര്‍ഷാദ് രക്ഷപ്പെടുന്നതിനായി ഉപയോഗിച്ച ബൈക്ക് ബെംഗളൂരുവില്‍ നിന്ന്…
-
Kerala
ജയിലിനുള്ളില്‍ ആവശ്യത്തിന് വെള്ളമില്ല: കണ്ണൂര്‍ ജയിലിലെ മാവോയിസ്റ്റ് തടവുകാര്‍ നിരാഹാര സമരത്തില്‍
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്; ജയിലിനുള്ളില്‍ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മാവോയിസ്റ്റ് തടവുകാര്‍ നിരാഹാര സമരത്തില്‍. ഒരു മാസമായി വെള്ളം ലഭിക്കുന്നില്ല എന്ന് ആരോപിച്ചാണ് മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരായ…