തിരുവനന്തപുരം: നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെന്ന് മന്ത്രി കെ രാജന്. അതിന് ഏതറ്റം വരെയും പോകും, കുറ്റക്കാരെ വെറുതെ വിടില്ല. കളക്ടര്‍ക്ക് കേസുമായി ബന്ധമില്ല. ലാന്‍ഡ് റവന്യൂ…
#K RAJAN
-
-
KeralaPolitics
എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ കളക്ടറോടുള്ള അതൃപ്തി മാറാതെ റവന്യു വകുപ്പ് മന്ത്രി കെ രാജൻ
എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ കളക്ടറോടുള്ള അതൃപ്തി മാറാതെ റവന്യു വകുപ്പ് മന്ത്രി കെ രാജൻ. കളക്ടർ അരുൺ കെ വിജയനൊപ്പം വേദിപങ്കിടാനിരുന്ന 3 പരിപാടികളാണ്…
-
Kerala
നിയന്ത്രണങ്ങൾ പൂരത്തിൻെറ മനോഹാരിത നശിപ്പിക്കുമെന്ന് മന്ത്രി രാജൻ; ‘തേക്കിൻകാടിൽ വെടിക്കെട്ട് നടത്താനാകില്ല’
വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇറക്കിയ ഉത്തരവ് തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണെന്നും പൂരത്തെ തകര്‍ക്കാനുള്ള നീക്കമായെ ഇതിനെ കാണാനാകുകയുള്ളുവെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.…
-
കുവൈത്തിൽ തീപിടുത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി തോപ്പിൽ ബിനോയ് തോമസിന്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി കെ.രാജൻ. നേരത്തെ സുരേഷ് ഗോപി വീടു നിര്‍മ്മിച്ചു നല്കാന് സന്നദ്ധത അറിയിച്ചിരുന്നു. ബിനോയിയുടെ മകന്…
-
KeralaThiruvananthapuram
മലയോര പട്ടയം മാര്‍ച്ച് ഒന്ന് മുതല്‍ 15 വരെ അപേക്ഷ സ്വീകരിക്കും: മന്ത്രി കെ രാജന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂർ : മലയോര പട്ടയത്തിന് അപേക്ഷിക്കാത്തവര്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ 15 വരെ അപേക്ഷിക്കാന്‍ അവസരമുണ്ടെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന് പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു…
-
ErnakulamKeralaPolitics
എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെ തള്ളി മന്ത്രി കെ.രാജന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : ശ്രീരാമനെ അധിക്ഷേപിച്ചുകൊണ്ടുള്ള പി.ബാലചന്ദ്രന് എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെ തള്ളി മന്ത്രി കെ.രാജന്. ബാലചന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്നും നിലപാടിനെ പാര്‍ട്ടി മുന്‍പേ തള്ളിയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അനാവശ്യ ഫെയ്സ്ബുക്ക്…
-
KeralaThiruvananthapuram
ഗവര്‍ണറുടെ നടപടി നിയമസഭയോടുള്ള അവഗണന : മന്ത്രി കെ.രാജന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നയപ്രഖ്യാപനം ചുരുക്കിയ ഗവര്‍ണറുടെ നടപടി നിയമസഭയോടുള്ള അവഗണനയെന്ന് മന്ത്രി കെ.രാജന്. നയപ്രഖ്യാപന പ്രസംഗം ഇങ്ങനെയും വായിക്കാമെന്ന് ഗവര്‍ണര്‍ തെളിയിച്ചെന്ന് മന്ത്രി പ്രതികരിച്ചു.പ്രസംഗം മേശപ്പുറത്ത് വച്ചതോടെ അത് നിയമസഭയ്ക്ക് മുന്‍പാകെയുള്ള…
-
KeralaThiruvananthapuram
നവകേരള സദസില്‍ നിന്നും ലഭിച്ച പരാതികള്‍ കെട്ടിക്കിടക്കുന്നു;ഓണ്‍ലൈനായി യോഗം വിളിച്ച് റവന്യൂമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നവകേരള സദസില്‍ നിന്നും ലഭിച്ച പരാതികള്‍ തീര്‍പ്പാക്കാൻ ഓണ്‍ലൈനായി യോഗം വിളിച്ച് റവന്യൂമന്ത്രി കെ.രാജൻ. 14 ജില്ലകളിലെയും കളക്ടര്‍മാരോടും റവന്യു ഡിവിഷണല്‍ ഓഫീസര്‍മാരോടും യോഗത്തില്‍ പങ്കെടുക്കാനാണ് നിര്‍ദേശം.യോഗം ഇന്ന്…
-
KeralaThiruvananthapuram
മാധ്യമപ്രവർത്തകരെ വേട്ടയാടുന്നത് ഇടതുപക്ഷത്തിന്റെ ശൈലി അല്ല : മന്ത്രി കെ.രാജൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്ത നടപടി പരിശോധിക്കുമെന്ന് മന്ത്രി മന്ത്രി കെ.രാജൻ.മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നത് ഇടതുപക്ഷത്തിന്റെ ശൈലി അല്ല.ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇത്തരം നടപടിയെടുക്കുന്നതെന്നും പിന്നില്‍…
-
KeralaKozhikode
കയ്യേറ്റങ്ങളേയും കുടിയേറ്റങ്ങളേയും സര്‍ക്കാര്‍ ഒരുപോലെയല്ല കാണുത് : റവന്യു മന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കയ്യേറ്റങ്ങളേയും കുടിയേറ്റങ്ങളേയും സര്‍ക്കാര്‍ ഒരുപോലെയല്ല കാണുന്നതെന്ന് റവന്യു മന്ത്രി കെ രാജന്.മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പട്ടയമിഷന്റെ ഭാഗമായി താലൂക്ക്, ജില്ലാ, സംസ്ഥാനതല…
