മൂവാറ്റുപുഴ: മൂവാറ്റുപുഴ എം.ഐ.ഇ.ടി. ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ഫോണുകൾ നൽകി മുൻ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്.സിദ്ധീഖ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ് ഫോണുകൾ നൽകിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ്…
Tag:
