മൂവാറ്റുപുഴ: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണം 2026-27 പദ്ധതിയില് ഉള്പ്പെടുത്തി മാറാടി ഗ്രാമപഞ്ചായത്തിലെ ഓണിയേലിവയല് കടവില് ഒന്നര ലക്ഷം കാര്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്തിന്റെ ജലാശയങ്ങളില് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കല്…
Tag:
