കോഴിക്കോട്: സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് പ്രതിനിധി സംഘം മണിപ്പൂരിലേക്ക് തിരിച്ചു. മണിപ്പൂരിലെ സാഹചര്യങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനാണ് മുസ്ലിം ലീഗ് സംഘം യാത്ര തിരിച്ചത്.…
#IUML
-
-
Rashtradeepam
ഏക സിവിൽകോഡ്; കോൺഗ്രസിൽ തന്നെ വിശ്വാസമെന്ന് മുസ്ലീം ലീഗ്, സി പി എം ക്ഷണം തള്ളി , മുസ്ലീം ലീഗ് എം.പിമാരുടെ സംഘം മണിപ്പുര്‍ സന്ദര്‍ശിക്കും.
മലപ്പുറം: ഏക സിവില്‍കോഡിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള സി.പി.എം ക്ഷണം തള്ളി മുസ്ലീം ലീഗ്. സി.പി.എം ക്ഷണിച്ചിരിക്കുന്നത് മുസ്ലീം ലീഗിനെ മാത്രമാണ്. മറ്റ് ഘടകക്ഷികള്‍ ക്ഷണിക്കപ്പെട്ടിട്ടില്ല. കോണ്‍ഗ്രസിനെ…
-
KeralaNewsPoliticsReligious
കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്നതില്‍ സിപിഎമ്മും ബിജെപിയും മത്സരം; അവര്‍ക്കതുകൊണ്ട് ഗുണമുണ്ട്: പ്രേമചന്ദ്രന്, മുസ്ലിം ലീഗിന് മുസ്ലിങ്ങളുടെ വിഷയങ്ങളില്‍ തീവ്രത പോരെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. മുസ്ലിം തീവ്രവാദികളും ആവശ്യപ്പെടുന്നത് അത് തന്നെയാണെന്നും എംപി
കൊല്ലം: കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്നതില്‍ സിപിഎമ്മും ബിജെപിയും മത്സര ബുദ്ധിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും താന്‍ ഇക്കാര്യം ആധികാരികമായിട്ടാണ് പറയുന്നതെന്നും ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എന്‍.കെ.പ്രേമചന്ദ്രന്. മുസ്ലിം ലീഗിന് മുസ്ലിങ്ങളുടെ വിഷയങ്ങളില്‍…
-
KeralaKozhikodeNewsPoliticsReligious
ഏക സിവിൽകോഡ്: ലീഗിന്റെ നേതൃത്വത്തിൽ മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം
കോഴിക്കോട്: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനെതിരെ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച യോഗം ചേരും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മുസ്ലിം മതസംഘടനകളുടെ…
-
CourtKeralaNewsPolitics
പ്ലസ് ടു കോഴക്കേസില്‍ കെ.എം. ഷാജിക്കെതിരേയുള്ള നടപടികള്‍ ഹൈക്കോടതി റദ്ദാക്കി, ഇ.ഡിക്ക് തിരിച്ചടിയായി കോടതി വിധി, നേരത്തെ വിജിലന്‍സ് എടുത്ത കേസില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
കണ്ണൂര്‍: പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം. ഷാജിക്കെതിരേയുള്ള ഇ.ഡി. നടപടി ഹൈക്കോടതി റദ്ദാക്കി. കേസ് എടുത്ത് സ്വത്ത് വകകള്‍ കണ്ടുകെട്ടിയ നടപടിയാണ് ഹൈക്കോടതി…
-
KannurPoliticsReligious
കണ്ണൂര്‍ വലിയന്നൂര്‍ പള്ളിയില്‍ സാമ്പത്തിക ക്രമക്കേട്; സെക്രട്ടറിയായിരുന്ന മുസ്ലീം ലീഗ് നേതാവില്‍ നിന്നും ഒന്നരക്കോടിയോളം രൂപ ഈടാക്കാന്‍ വഖഫ് ബോര്‍ഡ് നിര്‍ദ്ദേശം
കണ്ണൂര്‍: പള്ളിയില്‍ നടന്ന സാമ്പത്തിക ക്രമക്കേടില്‍ ലീഗ് നേതാവില്‍ നിന്നും ഒന്നരക്കോടിയോളം രൂപ ഈടാക്കാന്‍ വഖഫ് ബോര്‍ഡ് നിര്‍ദ്ദേശിച്ചു. കണ്ണൂര്‍ വലിയന്നൂര്‍ പുറത്തീല്‍ പള്ളിയിലാണ് സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയത്.…
-
HealthKeralaNewsNiyamasabhaPolitics
സെക്രട്ടറിയേറ്റിനു മുന്നിലെ യുഡിഎഫ് പ്രതിഷേധത്തില്‍ പ്രസംഗത്തിനിടെ എം.കെ മുനീര്‍ കുഴഞ്ഞുവീണു
തിരുവനന്തപുരം: യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധത്തിനിടെ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ എം.എല്‍.എ കുഴഞ്ഞുവീണു. വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ വേദിയിലുണ്ടായിരുന്ന നേതാക്കള്‍ അദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയില്‍ ഇരുത്തി.…
-
AccidentDeathKeralaMalappuramNewsPolitics
താനൂര്‍ ബോട്ട് അപകടം; ദുരിതബാധിതര്‍ക്ക് വീടുവെച്ച് നല്‍കുമെന്ന് മുസ്ലിംലീഗ്, തുടര്‍ വിദ്യാഭ്യാസ ചിലവുകളും മുസ്ലീംലീഗ് വഹിക്കും, ദുരന്തം ബാധിച്ചവര്‍ക്ക് കൂടുതല്‍ സഹായം എത്തിക്കുമെന്നും ലീഗ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക വീടുമായി മുസ്ലീംലീഗ്. അപകടത്തില്‍പ്പെട്ട് 11 പേര് മരിച്ച പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിക്ക് വീട് നിര്‍മ്മിച്ച് നല്‍കും. 11 പേരാണ്…
-
ErnakulamPolitics
മൂലധന ശേഷി കുറഞ്ഞ സഹകരണ സംഘങ്ങള്‍ക്ക് പുനരുദ്ധാരണ പാക്കേജ് വേണം – ഹനീഫ മൂന്നിയൂര്‍.
മൂവാറ്റുപുഴ: കേരളത്തിന്റെ വികസനരീതിക്ക് ഗണ്യമായ സംഭാവന നല്കിയ സഹകരണമേഖലയെ രാഷ്ടീയ വല്‍ക്കരിക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണമെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍ ആവശ്യപ്പെട്ടു. വിവിധ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി…
-
ErnakulamPolitics
മുസ്ലിം ലീഗ് മുവാറ്റുപുഴയില്‍ സപ്ലൈ ഓഫീസറെ ഉപരോധിച്ചു, നിരന്തരമായ സര്‍വര്‍ തകരാറിന് പിന്നില്‍ റേഷന്‍ അട്ടിമറിക്കാനുള്ള ഗൂഡാലോചന: കെ എം അബ്ദുല്‍ മജീദ്
മുവാറ്റുപുഴ: റേഷന്‍ വിതരണം അവതാളത്തിലാക്കുന്ന നിരന്തരമായ സര്‍വര്‍ തകരാറിന് പിന്നില്‍ റേഷന്‍ സമ്പ്രദായം അട്ടിമറിക്കാനുള്ള ഗൂഡാലോചനയാണെന്ന് സംശയിക്കുന്നതായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുല്‍ മജീദ് പറഞ്ഞു.…
