കോഴിക്കോട്: സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതനായ അഡ്വ. ഷുക്കൂറിന്റെ വിവാഹത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് കെ എം ഷാജി പറഞ്ഞു. വ്യക്തി നിയമത്തെ എതിര്‍ക്കുന്നവര്‍ മതം ഉപേക്ഷിച്ച് പോകട്ടെയെന്നും…
#IUML
-
-
KeralaNationalNewsPolitics
ദ്രാവിഡ മാതൃക രാജ്യം മുഴുവന്‍ വ്യാപിപ്പിക്കണമെന്ന് എം കെ സ്റ്റാലിന്, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഒരുമിച്ച് നില്‍ക്കണം, നവംബറില്‍ ലീഗ് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ക്കുന്ന മഹാസമ്മേളനത്തിലും പങ്കെടുക്കും.
by NEWS DESK 3by NEWS DESK 3ചെന്നൈ: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. 2024 അവരെ പാഠം പഠിപ്പിക്കും. രാജ്യത്ത് നിരപരാധികളായ മുസ്ലിംകളെ പത്തും ഇരുപതും…
-
CULTURALKatha-KavithaKeralaLiteratureNationalNewsPolitics
കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കി എംഎസ്എഫിന്റെ ലീഗ് ജൂബിലി വിശേഷാല്‍പതിപ്പ്; പിന്നില്‍ ഗൂഡാലോചന, ലീഗില്‍ പ്രതിഷേധം
by NEWS DESK 3by NEWS DESK 3കോഴിക്കോട്: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് എംഎസ്എഫ് സംസ്ഥാന കമ്മറ്റി പുറത്തിറക്കിയ മിഡ്പോയിന്റ് വിശേഷാല്‍ പതിപ്പില്‍ നിന്നും മുതിര്‍ന്ന നേതാവും ജനറല്‍ സെക്രട്ടറിയുമായ പി.കെ കുഞ്ഞാലികുട്ടി പുറത്ത്. മുസ്ലിം രാഷ്ട്രീയത്തിന്റെ…
-
KeralaNationalNewsPolitics
എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ 75 വിവാഹങ്ങള്‍; മുസ്ലീം ലീഗിന്റെ ഒരു വര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി, വെളളിയാഴ്ച നടക്കുന്ന പൊതുസമ്മേളനം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഉദ്ഘാടനം ചെയ്യും.
by NEWS DESK 3by NEWS DESK 3ചെന്നൈ: മുസ്ലീം ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ആരംഭത്തിന്റെ ഭാഗമായി ചെന്നൈയില്‍ സംഘടിപ്പിച്ച സമൂഹ വിവാഹ പരിപാടിയില്‍ 75 വിവാഹങ്ങള്‍ നടന്നു. പാര്‍ട്ടി രൂപീകൃതമായ ചെന്നൈയില്‍ കെഎംസിസി സംഘടിപ്പിച്ച പരിപാടിയില്‍…
-
KeralaNationalNewsPolitics
പേരുകൊണ്ടല്ല ലീഗിനെ വിലയിരുത്തേണ്ടത്; മനോഹരമായ പേരിട്ട് വര്‍ഗീയത ചെയ്യുന്നവരില്ലേയെന്നും സാദിഖലി തങ്ങള്‍, ലീഗെന്നും പൊതുസമൂഹത്തിനൊപ്പം, ജനാധിപത്യം, മതസൗഹാര്‍ദം, സഹിഷ്ണുത, രാജ്യപുരോഗതി ഇതിനെല്ലാം വേണ്ടിയാണ് ലീഗ് നിലകൊള്ളുന്നതെന്നും നേതാക്കള്‍
by NEWS DESK 3by NEWS DESK 3കോഴിക്കോട്: പേരുകൊണ്ടല്ല, പ്രവര്‍ത്തനം കൊണ്ടാണ് മുസ്ലീം ലീഗിനെ വിലയിരുത്തേണ്ടതെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. ജനാധിപത്യം, മതസൗഹാര്‍ദം, സഹിഷ്ണുത, രാജ്യപുരോഗതി ഇതിനെല്ലാം വേണ്ടിയാണ് ലീഗ് നിലകൊള്ളുന്നതെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍…
-
KeralaNationalNewsPolitics
ചരിത്രം രചിക്കാന്‍ ചെന്നൈ; മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയില്‍ പ്രതിനിധി സമ്മേളനം ഇന്ന് 1750 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
by NEWS DESK 3by NEWS DESK 3മുസ്ലീം ലീഗിന്റെ പുതുമുന്നേറ്റത്തിന്ന് ചെന്നൈ ഒരുങ്ങി. ഏഴര പതിറ്റാണ്ടിന്റെ സ്മരണ പുതുക്കി ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുബോള്‍ മുസ്ലിം ലീഗ് ഉണ്ടാക്കിയ മുന്നേറ്റവും ന്യൂനപക്ഷ ങ്ങളുടെ…
-
By ElectionElectionKozhikodePolitics
ചെറുവണ്ണൂരില്‍ യുഡിഎഫിന് അട്ടിമറി വിജയം; മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പി മുംതാസ് വിജയിച്ചത് 168 വോട്ടിന്റെ ഭൂരിപക്ഷത്തിന്
by NEWS DESK 3by NEWS DESK 3കോഴിക്കോട്: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി വിജയം. പതിനഞ്ചാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചതോടെ പഞ്ചായത്ത് ഭരണം നിലനില്‍ത്തി. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐയിലെ രാധയുടെ മരണത്തെ…
-
KeralaMalappuramNewsPolitics
ലീഗിലെ ആയിരക്കണക്കിന് അണികള്‍ ഇടതുപക്ഷത്തിനൊപ്പം ചേരുമെന്ന് എം വി ഗോവിന്ദന്, മതത്തെയും വിശ്വാസത്തെയും എതിര്‍ക്കുന്ന നിലപാട് സിപിഎമ്മിനില്ലന്നും സംസ്ഥാന സെക്രട്ടറി
by NEWS DESK 3by NEWS DESK 3മലപ്പുറം: മതത്തെയും വിശ്വാസത്തെയും എതിര്‍ക്കുന്ന നിലപാട് സിപിഎമ്മിനില്ലന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഇക്കാര്യം ലീഗിലെ ഒരു വിഭാഗത്തിന് അറിയാമെന്നും ലീഗിലെ ആയിരക്കണക്കിന് അണികള്‍ ഇടതുപക്ഷത്തിനൊപ്പം ചേരുമെന്നും ഗോവിന്ദന്…
-
KozhikodeNewsPolitics
കോഴിക്കോടും മുസ്ലീംലീഗ് തെരഞ്ഞെടുപ്പു യോഗത്തില്‍ കയ്യാങ്കളി, കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് വോട്ട് ചെയ്യാനെത്തിയ ലീഗ് കൗണ്‍സിലര്‍മാരെ അടിച്ചോടിച്ചു
by NEWS DESK 3by NEWS DESK 3കോഴിക്കോട്: മുസ്ലീംലീഗ് തെരഞ്ഞെടുപ്പില്‍ കോഴിക്കോടും കയ്യാങ്കളി. കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് വോട്ട് ചെയ്യാനെത്തിയ ലീഗ് കൗണ്‍സിലര്‍മാരെ അടിച്ചോടിച്ചു. വേളം പഞ്ചായത്ത് കൗണ്‍സില്‍ തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. കൃത്രിമം കാണിച്ചുവെന്ന് പറഞ്ഞ് ഒരു…
-
PoliticsWayanad
വയനാട്ടില്‍ ലീഗിലെ തര്‍ക്കം, കോണ്‍ഗ്രസുകാരനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അഴിമതി ആരോപണം, ലീഗ് അന്വേഷണ സമിതിയെ നിയമിച്ചു, ലീഗ് അംഗങ്ങളുടെ പങ്കും അന്വേഷിക്കും
by NEWS DESK 3by NEWS DESK 3കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തില്‍ മുസ്ലീംലീഗിലെ തര്‍ക്കം രൂക്ഷമായിയ കോണ്‍ഗ്രസുകാരനായ പ്രസിഡന്റിനെതിരെ അന്വേഷണം നടത്താന്‍ മുസ്ലിം ലീഗ് തീരുമാനിച്ചു ലീഗ് അംഗങ്ങള്‍ക്ക് അഴിമതിയില്‍ പങ്കുണ്ടോ എന്നും അന്വേഷണം നടത്തും. ലീഗ്…
