മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ അബ്ദുസ്സമദ് സമദാനിയും, ഒഴിവ് വരുന്ന രാജ്യസഭാ…
#IUML
-
-
ElectionErnakulamLOCALPolitics
സി.പി.ഐയില്‍ നിന്നും രാജിവച്ച ലോക്കല്‍ കമ്മിറ്റി അംഗം സലീം പോണാക്കുടി മുസ്ലിം ലീഗില്‍ ചേര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംസി.പി.ഐയില്‍ നിന്നും രാജിവച്ച ലോക്കല്‍ കമ്മിറ്റി അംഗം മുസ്ലിം ലീഗില്‍ ചേര്‍ന്നു. സിപിഐ പായിപ്ര ലോക്കല്‍ കമ്മിറ്റി അംഗവും എറണാകുളം ജില്ല ഓട്ടോ കണ്‍സള്‍ട്ടന്‍സ് ആന്റ് വര്‍ഷോപ്പ് സഹകരണസംഘം പ്രസിഡന്റും,…
-
Crime & CourtElectionKeralaNewsPolitics
ജാമ്യ വ്യവസ്ഥയില്‍ ഇളവുതേടി മലപ്പുറത്തേക്ക് പോകാനെത്തിയ മുന്‍ മന്ത്രി വികെ. ഇബ്രാഹിം കുഞ്ഞിന് വീണ്ടും തിരിച്ചടി, കോടതിയെ കബളിപ്പിചോ എന്ന് ഹൈക്കോടതി.
by രാഷ്ട്രദീപംby രാഷ്ട്രദീപംജാമ്യ വ്യവസ്ഥയില്‍ ഇളവുതേടി മലപ്പുറത്തേക്ക് പോകാനെത്തിയ മുന്‍ മന്ത്രി വികെ. ഇബ്രാഹിം കുഞ്ഞിന് വീണ്ടും തിരിച്ചടിയായി കോടതി പരാമര്‍ശം. കോടതിയെ കബളിപ്പിചോ എന്ന് ഹൈക്കോടതി.ജനുവരി മാസത്തിലാണ് പാലാരി വട്ടം അഴിമതിക്കേസില്‍…
-
ElectionKeralaNewsPolitics
മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ എകദേശ ധാരണ: വേങ്ങരയില്‍ പി.കെ കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞിന് പകരക്കാരനായി മകന്, അഹമ്മദ് കബീറിന് സീറ്റില്ല
മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ എകദേശ ധാരണയായി. വേങ്ങരയില്‍ പി.കെ കുഞ്ഞാലിക്കുട്ടിയും മലപ്പുറത്ത് കെ പി എ മജീദും കോഴിക്കോട് ഡോ. എം കെ മുനീറും ലീഗ് സ്ഥാനാര്‍ത്ഥികളാകുമെന്നാണ് പ്രാഥമീക…
-
EducationErnakulamKeralaLOCALNewsPolitics
വിദ്യാഭ്യാസ മേഖലയോടും അധ്യാപകരോടും സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് പുലര്‍ത്തുന്നതെന്ന് ജോസഫ് വാഴക്കന്
മൂവാറ്റുപുഴ: വിദ്യാഭ്യാസ മേഖലയോടും അധ്യാപകരോടും സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് പുലര്‍ത്തുന്നതെന്ന് മുന്‍ എം എല്‍ എ ജോസഫ് വാഴക്കന് പറഞ്ഞു. വീണ്ടെടുക്കാം നവകേരളത്തിന്റ പൊതു വിദ്യാഭ്യാസം’ എന്ന പ്രമേയത്തില്‍ കെ…
-
ElectionKeralaMalappuramNationalNewsPolitics
പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ചു , നിയമസഭാ സ്ഥാനാർത്ഥിയാവും
by വൈ.അന്‍സാരിby വൈ.അന്സാരിപി.കെ.കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ചു , നിയമസഭാ സ്ഥാനാർത്ഥിയാവു കോഴിക്കോട് : മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭാ അംഗത്വം രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി. പാർട്ടിയുടെ …
-
CourtCrime & CourtElectionKeralaNewsNiyamasabhaPolitics
‘ഇബ്രാഹിം കുഞ്ഞ് ജാമ്യം നേടിയത് കോടതിയിയെ തെറ്റിദ്ധരിപ്പിച്ച്, നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയ കുഞ്ഞിന് പൂട്ടൊരുക്കി വിജിലന്‍സ് കോടതിയില്‍..?
കൊച്ചി: മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍.. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന വി കെ ഇബ്രാഹിംകുഞ്ഞിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് വിജിലന്സിന്റഎ പുതിയ നീക്കം.…
-
Crime & CourtKeralaNewsPolitics
പാലാരിവട്ടം പാലം അഴിമതി: ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം നല്‍കുന്നതെന്ന് കോടതി പറഞ്ഞു. ജാമ്യ വ്യവസ്ഥയായി രണ്ടു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി…
-
Crime & CourtKeralaNewsPolicePolitics
ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികള്‍ക്ക് മുസ്ലിംലീഗ് നതൃത്വവുമായി അടുത്ത ബന്ധം
ഡിവൈഎഫ്ഐ പ്രവര്ത്തകന് കല്ലൂരാവിയിലെ ഔഫ് അബ്ദുറഹ്മാന്റെ കൊലയാളികള്‍ മുസ്ലിംലീഗ് നേതൃത്വവുമായി അടുത്ത് ബന്ധമുള്ളവര്‍ തന്നെ. ഔഫ് കൊലചെയ്യപ്പെട്ട കല്ലൂരാവി മുണ്ടത്തോടിന് സമീപത്തുള്ളവരാണ് പ്രതികളായ ഇര്‍ഷാദ്, ഇസഹാക്ക്, ഹസന് എന്നിവര്‍. ഇര്‍ഷാദ്…
-
KeralaNewsPoliticsRashtradeepam
പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക്; എംപി സ്ഥാനം രാജിവയ്ക്കും; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംപി. കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചുവരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് തീരുമാനം. ഇതിനായി എംപി സ്ഥാനം രാജിവയ്ക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകള്‍ കുഞ്ഞാലിക്കുട്ടിയും മുനീറും വഹിക്കും. തിരുവനന്തപുരം…
