ന്യൂഡല്‍ഹി: എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് രാജ്യം ഒരുങ്ങി. നാളെ ചെങ്കോട്ടയില്‍ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തും. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ആദ്യമായി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘വന്ദേമാതരം’ ആലപിക്കും.…
Tag:
#INDEPENDANCE DAY
-
-
Kerala
കൊച്ചിയില്‍ അതീവ സുരക്ഷ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിമാനത്താവളത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വന്‍തോതില്‍ ശക്തമാക്കി. രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായാണ് കൊച്ചിയിലും കര്‍ശന പരിശോധനകളും നിരീക്ഷണവും നടപ്പിലാക്കുന്നത്. ബ്യൂറോ ഓഫ്…
-
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ 15 ന് വിപുലമായി സ്വാതന്ത്ര്യ ദിന ആഘോഷം സംഘടിപ്പിക്കും. രാവിലെ എട്ടിന് നഗരസഭ മന്ദിരത്തില്‍ മുനിസിപ്പല്‍ സെക്രട്ടറി എച്ച്. സിമി ദേശീയ പതാക ഉയര്‍ത്തും.…
