തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിക്കും. സര്‍ചാര്‍ജായി 10- പൈസകൂടിയാണ് ഇന്ന് വര്‍ദ്ധിക്കുന്നത്. നിലവില്‍ വര്‍ദ്ധിപ്പിച്ചിരുന്ന ഒമ്പത് പൈസയ്ക്ക് പുറമേയാണിത്. ഇതോടെ 19 പൈസയാണ് സര്‍ചാര്‍ജ് ഇനത്തില്‍…
#INCREASED
-
-
KeralaNewsNiyamasabhaPolitics
ആരാച്ചാര്‍ക്കുള്ള ദയ പോലും സര്‍ക്കാരിനില്ല, വെള്ളക്കരം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി സമാനതകളില്ലാത്ത ക്രൂരതയെന്ന് പ്രതിപക്ഷം.
by രാഷ്ട്രദീപംby രാഷ്ട്രദീപംവെള്ളക്കരം വര്‍ധിപ്പിച്ച നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നോട്ടീസ് നല്കി. എം വിന്‍സന്റ് എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ആരാച്ചാര്‍ക്കുള്ള ദയ പോലും…
-
പെട്ടിമുടിയില്‍ മരണസംഖ്യ 52 ആയി. മണ്ണിടിച്ചില്‍പ്പെട്ട രണ്ട് പേരുടെ മൃതദേഹം കൂടി ഇന്ന് നടത്തിയ തിരച്ചിലിനിടെ കണ്ടെത്തി. ഒരു പുരുഷന്റേയും സ്ത്രീയുടേയും മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ പുഴയില്‍ നിന്നാണ് മൃതദേഹം…
-
കോട്ടയം ജില്ലയില്‍ കനത്ത മഴയില്‍ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. മഴ ശക്തമായതോടെ ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ…
-
പൊന്നിന് പൊള്ളും വിലയായി. പവന് ഇന്ന് 480 രൂപകൂടി 38,600 രൂപയായി. 4825 രൂപയാണ് ഗ്രാമിന്. തുടര്‍ച്ചയായി ആറാമത്തെ ദിവസമാണ് കേരളത്തില്‍ സ്വര്‍ണവില റെക്കോഡ് കുറിക്കുന്നത്. ആഗോള വിപണിയില്‍ എക്കാലത്തെയും…
-
സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് വര്‍ധനവ് ഉണ്ടായിരി ക്കുന്നത്. 240 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ പവന് 38,120 രൂപയായി. 4765 രുപയാണ് ഗ്രാമിന്റെ വില. …
-
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് പരിശോധന നിരക്കില്‍ മുന്‍പന്തിയില്‍ കേരളം. പരിശോധനയിലെ രോഗസ്ഥിരീകരണ നിരക്കില്‍ കേരളം ദേശീയ തലത്തില്‍ മൂന്നാം സ്ഥാനത്താണുള്ളത്. ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള പരിശോധന നിരക്കില്‍ കേരള ത്തിന്റെ…
-
സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിപ്പ്. ഒരു പവന് സ്വര്‍ണത്തിന്റെ വില 37000 ന് മുകളില്‍ എത്തി. ഇന്ന് പവന് 520 രൂപയാണ് ഉയര്‍ന്നത്. 37520 ആണ് ഒരു പവണ് സ്വര്‍ണ്ണത്തിന്റെ…
-
രാജ്യത്ത് ഇന്നും ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്. 15 പൈസയാണ് ഡീസലിന് വര്‍ദ്ധിച്ചത്. ഒരു ലിറ്റര്‍ ഡീസലിന്റെ കൊച്ചിയിലെ വില 77 രൂപ 11 പൈസയാണ്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഇതോടെ…
-
രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. ഡീസല്‍ വില ലിറ്ററിന് 16 പൈസ വര്‍ധിച്ചു. എന്നാല്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 78.42 രൂപയാണ് ഇന്നത്തെ…
