ഐഎഫ്എഫ്കെ വേദിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കലാപ ശ്രമത്തിന് കേസെടുത്തു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 30 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. സിനിമ കാണാന്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഡെലിഗേറ്റുകള്‍ പ്രതിഷേധിച്ചത്. അതേ തുടര്‍ന്നാണ്…
Tag:
