ചെറുതോണി: മരച്ചുവട്ടില്‍ ഇരുന്ന് വിശ്രമിക്കുകയായിരുന്ന വീട്ടമ്മ തലയില്‍ മരച്ചില്ല വീണ് മരിച്ചു. ഭൂമിയാകുളം തൊട്ടിയില്‍ തങ്കച്ചന്റെ ഭാര്യ എല്‍സി(51) ആണ് മരിച്ചത്. പുല്ല് മുറിച്ച് കഴിഞ്ഞ് വീശ്രമിക്കുന്നതിന് ഇടയിലായിരുന്നു അപകടം. വെള്ളിയാഴ്ച…
#Idukki
-
-
ഇടുക്കി: ഇടുക്കിയില്‍ മതില് ഇടിഞ്ഞു വീണ് പരിക്കേറ്റ ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു. ഇടുക്കി പെരിയാര്വാലിയിലാണ് നിര്‍മ്മാണത്തില്‍ ഇരുന്ന മതില് ഇടിഞ്ഞു വീണത്. കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും…
-
Idukki
കാട്ടാന ആക്രമണം; വനംവകുപ്പ് ഒന്നും ചെയ്തില്ലെന്ന് ഡി സി സി പ്രസിഡന്റ്
by വൈ.അന്‍സാരിby വൈ.അന്സാരിതൊടുപുഴ : പീരുമേട് നിയോജകമണ്ഡലത്തിലെ കല്ലാര്‍, പരുന്തുംപാറ, ഗ്രാമ്പി തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടാനയുടെ ആക്രമണം വ്യാപകമായിട്ടും സംസ്ഥാന സര്‍ക്കാരും വനംവകുപ്പും പരിഹാരമാര്‍ഗ്ഗങ്ങള്‍ ഒന്നും ചെയ്തില്ലെന്ന് ഡി സി സി പ്രസിഡന്റ്…
-
Kerala
ഇടുക്കി ജില്ലയിലെ പൊന്മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറക്കും
by വൈ.അന്‍സാരിby വൈ.അന്സാരിഇടുക്കി ജില്ലയിലെ പൊന്മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറക്കും. പന്നിയാര്‍ പുഴയുടെ കരയിലുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതർ. സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 36 ആയി. വയനാട് മേപ്പാടി പുത്തുമല…
-
ErnakulamKerala
അടിമാലി വനത്തില്‍ അജ്ഞാത സംഘത്തെ കണ്ടെത്തി, മാവോയിസ്റ്റ് സാധ്യതയും തള്ളിക്കളയാതെ പോലീസ്, രഹസ്യാന്വേഷണ വിഭാഗം അന്വോഷണം തുടങ്ങി.
ഇടുക്കി: വനത്തില്‍ അജ്ഞാത സംഘത്തിന്റെ സാനിധ്യം കണ്ടെത്തിയതോടെ വനവാസികള്‍ പരിഭ്രാന്തരായി. ആറംഗ സംഘമെന്നാണ് പ്രാഥമീക നിഗമനം. മാവോയിസ്റ്റ് സാനിധ്യം തള്ളികളയാതെ പൊലിസും രംഗത്തെത്തിയതോടെ പോലീസ്, വനം വകുപ്പുകള്‍ സംയുക്തമായി തെരച്ചില്‍…
-
തൊടുപുഴ : ജനകീയനായ പോലീസ് ഉദ്യോഗസ്ഥന് ടി ആര് രാജന് ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കും. മറയൂരില്‍ നിന്നാണ് സബ് ഇന്‍സ്പെക്ടര്‍ രാജന് വിരമിക്കുന്നത്. തൊമ്മന്‍കുത്തു തോട്ടുചാലില്‍ രാഘവന് -സാവിത്രി…
-
Kerala
ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സ്കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയ രണ്ടു പേർ അറസ്റ്റിൽ
by വൈ.അന്‍സാരിby വൈ.അന്സാരിഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സ്കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയ രണ്ടു പേർ അറസ്റ്റിൽ. വണ്ടിപ്പെരിയാറിലാണ് സംഭവം. നെടുങ്കണ്ടം പറത്തോട് സ്വദേശികളായ ജീവ, ഓട്ടോ ഡ്രൈവർ ശൃം മുഖൻ, എന്നിവരെയാണ് വണ്ടിപ്പെരിയാർ പൊലീസ്…
-
IdukkiKeralaNationalSports
മൂന്നാറില്‍ സ്പോര്‍ട്സ് യൂണിവേഴ്സിറ്റി സ്ഥാപിക്കണം: ഡീന്‍ കുര്യാക്കോസ് എം.പി
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: മൂന്നാറില്‍ ഖേലോ ഇന്ത്യയുടെ പ്രൊജക്ടില്പ്പെടുത്തി ഹൈ ഓള്ട്ടിറ്റിയൂട് ടെയിനിംഗ് സെന്റര്‍ സ്ഥാപിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. കായികക്ഷമത വര്‍ദ്ധിപ്പിക്കാനും, ഗ്രാമീണ മേഖലക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കാനും ഹൈ ഓള്‍റ്റിറ്റിയൂട്…
-
IdukkiKerala
ഇടുക്കിയില്‍ കനത്ത മഴയില്‍ മരം കാറിന് മുകളിലേക്ക് വീണ് ഡ്രൈവര്‍ക്ക് പരിക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിഇടുക്കിയില് കനത്ത മഴയില്‍ മരം കാറിന് മുകളിലേക്ക് മറിഞ്ഞുവീണ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ആയിരമേക്കര്‍ സ്വദേശി പാറയില്‍ ഗിരീഷിനാണ് പരിക്കേറ്റത്. ഗിരിരീഷിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന മൂന്ന് പേര്…
-
Idukki
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം : മുന്‍ എസ്പിയെ ഉടന്‍ ചോദ്യം ചെയ്യും ; പ്രതികളെ മര്‍ദിച്ച വനിതാപൊലീസുകാരും കുടുങ്ങും
ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉന്നത ഉദ്യോ?ഗസ്ഥരിലേക്ക്. ഇടുക്കി മുന്‍ എസ് പി കെ ബി വേണുഗോപാലിനെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. എസ്പിയുടെ…
