ഇടുക്കി ഉടുമ്പൻചോലയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല ചെമ്മണ്ണാർ സ്വദേശി ചിഞ്ചുവിൻ്റെ രണ്ടു മാസം പ്രായമുളള ആൺകുഞ്ഞിനെയാണ് വീടിന് സമപീത്തുളള പുഴയോരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചയോടെയാണ്…
#Idukki
-
-
കാഞ്ഞിരവേലിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മാടകയിൽ ഷാജന്റെ കൃഷിയിടത്തിൽ പുഴയോട് ചേർന്നുള്ള ഭാഗത്താണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ദിവസങ്ങളായി പ്രദേശത്ത് വിഹരിക്കുന്ന കൊമ്പാണിതെന്ന് പ്രദേശവാസികൾ പറയുന്നു. വനംവകുപ്പ്…
-
District CollectorLOCAL
ജില്ലാ കളക്ടര്‍മാര്‍ തെറിച്ചു, തിരുവനന്തപുരം, കോട്ടയം, ഇടുക്കി കളക്ടര്‍മാര്‍ക്കാണ് മാറ്റം.
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം, കോട്ടയം, ഇടുക്കി കളക്ടര്‍മാര്‍ക്കാണ് മാറ്റം. തിരുവനന്തപുരം കളക്ടര്‍ ജെറോമിക് ജോര്‍ജിനെ പിന്നാക്ക ക്ഷേമ ഡയറക്ടറാക്കിയാണ് നിയമിച്ചത്. ഐടി മിഷന് ഡയറക്ടറായ…
-
തൊടുപുഴ: കോൺഗ്രസിലെ പൊട്ടിത്തെറി മറനീക്കി പുറത്തുവന്നതോടെ ഇടുക്കി ഡിസിസി പ്രസിഡണ്ട് സി പി മാത്യു രാജിവെച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് നേരിട്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. അടിമാലിയിൽ കെ. സുധാകരൻ പങ്കെടുത്ത…
-
മൂവാറ്റുപുഴ: ഡീന്‍ കുര്യാക്കോസ് എം.പി. ഇന്ന് (വെള്ളി) പാലക്കുഴ, ആരക്കുഴ, മാറാടി പഞ്ചായത്തുകളില്‍ പര്യടനം നടത്തും. രാവിലെ 7ന് വടക്കന്‍ പാലക്കുഴയില്‍ നിന്നാരംഭിച്ച് ഉച്ചക്ക് 2 മണിക്ക് ഉല്ലാപ്പിള്ളിയില് സമാപിക്കും.…
-
ഇടുക്കി: ഇടുക്കി വണ്ടന്മേട് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശി എ ജി രതീഷിനെ (40)യാണ് കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച…
-
ഇടുക്കി പൈനാവിൽ രണ്ടു വയസ്സുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി. രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.കുഞ്ഞിന് പതിനഞ്ച് ശതമാനവും അന്നകുട്ടിക്ക് മുപ്പത് ശതമാനവും…
-
ElectionErnakulamIdukkiPolitics
രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിനുള്ള പോരാട്ടത്തിനു ഇടുക്കിയിലെ ജനങ്ങളുടെ സംഭാവനയാണ് വിജയം: ഡീന്‍ കുര്യാക്കോസ്
ഇടുക്കി: രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിനുള്ള പോരാട്ടത്തിനു ഇടുക്കിയിലെ ജനങ്ങളുടെ സംഭാവനയാണ് വിജയമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഇടതുമുന്നണിയുടെ ജനദ്രോഹ നയത്തിനോടുള്ള പ്രതിഷേധവും വിജയത്തിനു കാരണമായതായി അദ്ദേഹം പറഞ്ഞു. ഒരേ എതിരാളികള്‍…
-
District CollectorFloodIdukki
ഇടുക്കിയില്‍ കനത്തമഴ തുടരുന്നു, മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും, വെള്ളിയാമറ്റത്ത് 2 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
തൊടുപുഴ: ഇടുക്കിയില്‍ രാത്രിയിലും കനത്ത മഴ തുടര്‍ന്നതോടെ ജാഗ്രതാ നിര്‍ദേശവുമായി കളക്ടര്‍. തൊടുപുഴയില്‍ ശക്തമായ മഴയില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും. കരിപ്പലങ്ങാട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കുടുങ്ങിക്കിടന്ന ആളെ രക്ഷപ്പെടുത്തി.…
-
IdukkiKeralaNewsPolice
മദ്യനയത്തില്‍ ഇളവിന് പണപ്പിരിവ്; ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ഇടുക്കിയില്‍, അനിമോനെ ചോദ്യം ചെയ്യും
തിരുവനന്തപുരം: ബാര്‍കോഴ നല്‍കാനായി ബാര്‍ ഉടമകളില്‍ നിന്ന് പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണം അന്വേഷിക്കാന്‍ പ്രത്യേക ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ഇടുക്കിയിലെത്തും. വിവാദത്തിലെ ഗൂഢാലോചനാ പരാതി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച്…
