ഇടുക്കി പണിക്കന്‍കുടിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം ഇന്ന് പുറത്തെടുക്കും. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തിയാകും മൃതദേഹം പുറത്തെടുക്കുക. ഇടുക്കിയില്‍ നിന്ന്…
Tag:
